"ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 188: | വരി 188: | ||
= '''''പേവിഷബാധ ബോധവത്കരണം 2025''''' = | = '''''പേവിഷബാധ ബോധവത്കരണം 2025''''' = | ||
===== '''''വലവൂർ ഗവണ്മെന്റ് യൂ പി സ്കൂളിൽ പേവിഷബാധ ബോധവത്കരണ ക്ലാസ് നടന്നു.ക്ലാസിനു വെറ്റിനറി സർജൻ നീതു ജോർജ് നേതൃത്വം നൽകി. <nowiki>''rabies free kerala ''</nowiki> എന്ന തലക്കെട്ടോടു കൂടിയാണ് ക്ലാസുകൾ നടന്നത് . വളർത്തുനായകൾക്കുള്ള വാക്‌സിനേഷനും ലൈസൻസും എടുക്കേണ്ട ആവിശ്യകതയെക്കുറിച് ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി.''''' ===== | |||
[[പ്രമാണം:31262-valavoor-rbs1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-rbs1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-rbs2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-rbs2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
| വരി 193: | വരി 195: | ||
= '''''പഠനയാത്ര 2025''''' = | = '''''പഠനയാത്ര 2025''''' = | ||
===== '''''വലവൂർ ഗവണ്മെന്റ് യൂ പി സ്കൂളിൽ 2025-26 അധ്യയനവർഷത്തെ പഠനയാത്രസംഘടിപ്പിച്ചു. പഠനയാത്രക്ക് ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ,പി ടി എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. തൃശൂർ,പാലക്കാട് ജില്ലകൾ കേന്ദ്രികരിച്ചു നടന്ന പഠനയാത്രയുടെ ഭാഗമായി പുത്തൂർ സുവോളജിക്കൽ പാർക്ക് , പാലക്കാട് ഫോർട്ട് ,മലമ്പുഴ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. സന്ദർശിച്ച സ്ഥലങ്ങളെ പറ്റിയുള്ള ധാരാളം അറിവുകൾ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പകർന്നു നൽകി.''''' ===== | |||
[[പ്രമാണം:31262-valavoor-tour251.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-tour251.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-tour252.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-tour252.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-tour253.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-tour253.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-tour254.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-tour254.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
= '''''പ്രതിരോധ കുത്തിവെപ്പ് 2025''''' = | |||
===== '''''വലവൂർ സ്കൂളിൽ 10 വയസ്സായ കുട്ടികൾക്ക് വേണ്ടിയുള്ള കുത്തിവെപ്പ് നടന്നു .വലവൂർ phc ലെ dr രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഉള്ള മെഡിക്കൽ ടീം ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. സ്കൂളിലെ അർഹരായ എല്ലാ വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കാളിയായി.''''' ===== | |||
[[പ്രമാണം:31262-VALAVOOR-VACCINE1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-VALAVOOR-VACCINE2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-VALAVOOR-VACCINE3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
= '''''christmas celebration 2025''''' = | = '''''christmas celebration 2025''''' = | ||
===== '''''വലവൂർ ഗവണ്മെന്റ് യൂ പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം നടന്നു.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഓതിക്കൊണ്ട് കുട്ടികൾ പുൽക്കൂട് നിർമ്മിക്കുകയും ക്രിസ്മസ് tree ഒരുക്കുകയും കരോൾ നടത്തുകയും ചെയ്തു.തുടർന്ന് ഹെഡ്മാസ്റ്റർ രാജേഷ് സാർ ക്രിസ്മസ് സന്ദേശം നൽകി .അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.''''' ===== | |||
[[പ്രമാണം:31262-valavoor-max1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-max1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-max2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-max2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-max3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-max3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-max4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-max4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
= '''''4S ത്രിദിന സഹവാസ ക്യാമ്പ്''''' '''''2025''''' = | |||
===== '''''സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ഭാഗമായി ത്രിദിന സഹവാസ ക്യാമ്പ് നടന്നു.വലവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ ഉത്‌ഘാടനം നിർവ്വഹിച്ചു.തുടർന്ന് വാർഡ് മെമ്പർ ബിജിമോൾ എം ടി മുഖ്യപ്രഭാഷണം നടത്തി.ക്യാമ്പിന്റെ ആദ്യ ദിവസം ശ്രീ ശുഭലൻ സർ ,കേണൽ കെ എൻ വി ആചാരി സർ തുടങ്ങിയവർ വിവിധ വിഷയങ്ങളെ പറ്റിയുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.തുടർന്നുള്ള ദിവസങ്ങളിൽ കുറവിലങ്ങാട് സയൻസ് സിറ്റി ,വലവൂർ SBI ,ഇടനാട് സഹകരണ ബാങ്ക്,വൃദ്ധസദനം തുടങ്ങിയവ സന്ദർശിച്ചു .ഇതിലൂടെ കുട്ടികൾക്ക് ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു .തുടർന്ന് കുട്ടികൾ ക്യാമ്പിന്റെ വിശദമായ റിപ്പോർട് ഹെഡ്മാസ്റ്ററിനു മുൻപാകെ അവതരിപ്പിച്ചു. ശേഷം ക്യാമ്പ് കോർഡിനേറ്റർ ഷാനി മാത്യു കൃതജ്ഞത രേഖപ്പെടുത്തി.''''' ===== | |||
[[പ്രമാണം:31262-VALAVOOR-SSSSS1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-VALAVOOR-SSSSS2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-VALAVOOR-SSSSS3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-VALAVOOR-SSSSS4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-VALAVOOR-SSSSS5.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
= '''''LED ബൾബ് നിർമാണം 2026''''' = | |||
==== '''''ക്രീയേറ്റീവ് കോർണർ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ സ്കൂളിൽ LED ബൾബുകൾ നിർമിച്ചു. കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഉപയോഗശൂന്യമായ ബൾബുകൾ നന്നാക്കുകയും ചെയ്തു. കോർഡിനേറ്റർ ജോൽസിനി പരിശീലനത്തിന് നേതൃത്വം നൽകി.''''' ==== | |||
[[പ്രമാണം:31262-VALAVOOR-LED1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|434x434ബിന്ദു]] | |||
[[പ്രമാണം:31262-VALAVOOR-LED2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|438x438ബിന്ദു]] | |||
[[പ്രമാണം:31262-VALAVOOR-LED3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|443x443ബിന്ദു]] | |||
= '''''FIRST AID & FIRE RESCUE TRAINING 2026''''' = | |||
==== '''''വലവൂർ ഗവണ്മെന്റ് യൂ പി സ്കൂളിൽ 4S പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഥമ ശ്രിശ്രുഷ പരിശീലന ക്ലാസ് നടന്നു. പാലാ ഡിവിഷൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നവനീത് സർ ആണ് ക്ലാസിനു നേതൃത്വം നൽകിയത് . തീ പിടുത്തം ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും അതുപോലെ CPR നെ കുറിച്ചും സർ ക്ലാസ്സിൽ വിവരിച്ചു .''''' ==== | |||
[[പ്രമാണം:31262-VALAVOOR-FIRE1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-fire2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-VALAVOOR-FIRE3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
= '''''SCHOOL ANNIVERSARY 2026''''' = | |||
==== '''''വലവൂർ ഗവണ്മെന്റ് യൂ പി സ്കൂളിന്റെ 110 -) മത് വാർഷികാഘോഷം നടന്നു. രാമപുരം AEO ജോളിമോൾ ഐസക് പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു .കരൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ സമ്മേളനം ഉത്‌ഘാടനം ചെയ്തു .സമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി .''''' ==== | |||
[[പ്രമാണം:31262- VALAVOOR-ANNIVERSARY1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262- VALAVOOR-ANNIVERSARY2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262- VALAVOOR-ANNIVERSARY3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262- VALAVOOR-ANNIVERSARY4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||