"Kerala School Mapping" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== സ്കൂൾ വിക്കിയിലെ സ്കൂൾ ലൊക്കേഷൻ വിവരങ്ങൾ പുതുക്കൽ == | == സ്കൂൾ വിക്കിയിലെ സ്കൂൾ ലൊക്കേഷൻ വിവരങ്ങൾ പുതുക്കൽ == | ||
സ്കൂൾവിക്കിയിലെ ഓരോ സ്കൂളിന്റെയും ലൊക്കേഷൻ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ഓപൺസ്ടീറ്റ് മാപ്പിലെ ഡാറ്റ പ്രയോജനപ്പെടുത്തിയാണ്. സ്കൂളിന്റെ ലൊക്കേഷൻ വിവരങ്ങൾ സ്കൂൾവിക്കിയിൽ രേഖപ്പെടുത്തിയപ്പോൾ സംഭവിച്ച സൂക്ഷ്മതക്കുറവും തെറ്റുകളും മൂലം ഈ വിവരങ്ങൾ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്നില്ല. ആയതിനാൽ സ്കൂൾവിക്കിയിൽ ലഭ്യമായ ഓപൺസ്ടീറ്റ് മാപ്പ് വിവരങ്ങൾ, സ്കൂൾവിക്കി ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ | സ്കൂൾവിക്കിയിലെ ഓരോ സ്കൂളിന്റെയും ലൊക്കേഷൻ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ഓപൺസ്ടീറ്റ് മാപ്പിലെ ഡാറ്റ പ്രയോജനപ്പെടുത്തിയാണ്. സ്കൂളിന്റെ ലൊക്കേഷൻ വിവരങ്ങൾ സ്കൂൾവിക്കിയിൽ രേഖപ്പെടുത്തിയപ്പോൾ സംഭവിച്ച സൂക്ഷ്മതക്കുറവും തെറ്റുകളും മൂലം ഈ വിവരങ്ങൾ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്നില്ല. ആയതിനാൽ സ്കൂൾവിക്കിയിൽ ലഭ്യമായ ഓപൺസ്ടീറ്റ് മാപ്പ് വിവരങ്ങൾ, സ്കൂൾവിക്കി ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ കുറ്റമറ്റതാക്കേണ്ടതാണ്. | ||
*സ്കൂൾവിക്കിയിൽ ചേർത്തിരിക്കുന്ന ഓരോ സ്കൂളിന്റെയും ലോക്കേഷൻ വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിച്ച് ഇതിനായി ലഭ്യമാക്കിയ സബ്ജില്ലാതല Checklist ൽ ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാർ | *സ്കൂൾവിക്കിയിൽ ചേർത്തിരിക്കുന്ന ഓരോ സ്കൂളിന്റെയും ലോക്കേഷൻ വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിച്ച് ഇതിനായി ലഭ്യമാക്കിയ സബ്ജില്ലാതല Checklist ൽ ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാർ രേഖപ്പെടുത്തേണ്ടതാണ്. | ||
▪ സ്കൂൾവിക്കിയിൽ സ്കൂളിന്റെ ലൊക്കേഷൻ വിവരങ്ങൾ ഇനിയും ചേർത്തിട്ടില്ലെങ്കിൽ ചുമതലയുള്ള മാസ്റ്റർ ട്രെയിനർ അത് ചേർക്കേണ്ടതാണ്. | ▪ സ്കൂൾവിക്കിയിൽ സ്കൂളിന്റെ ലൊക്കേഷൻ വിവരങ്ങൾ ഇനിയും ചേർത്തിട്ടില്ലെങ്കിൽ ചുമതലയുള്ള മാസ്റ്റർ ട്രെയിനർ അത് ചേർക്കേണ്ടതാണ്. | ||
| വരി 13: | വരി 13: | ||
രേഖപ്പെടുത്തേണ്ടതാണ്. | രേഖപ്പെടുത്തേണ്ടതാണ്. | ||
▪ സ്കൂൾ ലൊക്കേഷൻ വിവരങ്ങൾ പുതുക്കുന്ന പ്രവർത്തനം ചെയ്യുന്നതിനായി അനുബന്ധമായി ലഭ്യമാക്കിയ ഹെൽപ് ഫയൽ പ്രയോജനപ്പെടുത്താവുന്നതാണ്. | ▪ സ്കൂൾ ലൊക്കേഷൻ വിവരങ്ങൾ പുതുക്കുന്ന പ്രവർത്തനം ചെയ്യുന്നതിനായി അനുബന്ധമായി ലഭ്യമാക്കിയ ഹെൽപ് ഫയൽ പ്രയോജനപ്പെടുത്താവുന്നതാണ്. | ||
*{{Clickable button 2|Help File - Pdf|url=https://schoolwiki.in/images/7/72/School_Mapping_help-21nov2025.pdf|class=mw-ui-progressive}} | |||
== ചെൿലിസ്റ്റ് == | == ചെൿലിസ്റ്റ് == | ||
<center> | <center> | ||
12:11, 26 ജനുവരി 2026-നു നിലവിലുള്ള രൂപം
സ്കൂൾ വിക്കിയിലെ സ്കൂൾ ലൊക്കേഷൻ വിവരങ്ങൾ പുതുക്കൽ
സ്കൂൾവിക്കിയിലെ ഓരോ സ്കൂളിന്റെയും ലൊക്കേഷൻ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ഓപൺസ്ടീറ്റ് മാപ്പിലെ ഡാറ്റ പ്രയോജനപ്പെടുത്തിയാണ്. സ്കൂളിന്റെ ലൊക്കേഷൻ വിവരങ്ങൾ സ്കൂൾവിക്കിയിൽ രേഖപ്പെടുത്തിയപ്പോൾ സംഭവിച്ച സൂക്ഷ്മതക്കുറവും തെറ്റുകളും മൂലം ഈ വിവരങ്ങൾ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്നില്ല. ആയതിനാൽ സ്കൂൾവിക്കിയിൽ ലഭ്യമായ ഓപൺസ്ടീറ്റ് മാപ്പ് വിവരങ്ങൾ, സ്കൂൾവിക്കി ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ കുറ്റമറ്റതാക്കേണ്ടതാണ്.
- സ്കൂൾവിക്കിയിൽ ചേർത്തിരിക്കുന്ന ഓരോ സ്കൂളിന്റെയും ലോക്കേഷൻ വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിച്ച് ഇതിനായി ലഭ്യമാക്കിയ സബ്ജില്ലാതല Checklist ൽ ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാർ രേഖപ്പെടുത്തേണ്ടതാണ്.
▪ സ്കൂൾവിക്കിയിൽ സ്കൂളിന്റെ ലൊക്കേഷൻ വിവരങ്ങൾ ഇനിയും ചേർത്തിട്ടില്ലെങ്കിൽ ചുമതലയുള്ള മാസ്റ്റർ ട്രെയിനർ അത് ചേർക്കേണ്ടതാണ്.
▪ സ്കൂൾവിക്കിയിൽ സ്കൂളിന്റെ മാപ് Coordinates തെറ്റായിട്ടാണ് ചേർത്തിട്ടുള്ളതെങ്കിൽ തിരുത്തി കൃത്യമാക്കേണ്ടതാണ്.
▪ ഒരു സ്കൂളിന്റെ കൃത്യമായ Coordinates കണ്ടെത്തുന്നതിന് Openstreetmap സംവിധാനം ഉപയോഗിക്കേണ്ടതാണ്.
▪ Openstreetmap ൽ നിന്നും Coordinates ലഭിക്കാത്ത സാഹചര്യമാണെങ്കിൽ മറ്റ് സ്രോതസ്സകളിൽ നിന്നും (Google Map, Compass, WhatAppLocation)
Coordinates കണ്ടെത്തി, സ്കൂൾവിക്കിയിൽ സ്കൂളിന്റെ ലൊക്കേഷൻ ഭൂപടം കൃത്യമാക്കേണ്ടതാണ്.
▪ Openstreetmap ൽ സ്കൂളിന്റെ വിവരങ്ങൾ ഇനിയും അടയാളപ്പെടുത്തിയിട്ടില്ലെങ്കിൽ, അക്കാര്യം ചെൿലിസ്റ്റിൽ 2025 ഡിസംബർ 3 നകം
രേഖപ്പെടുത്തേണ്ടതാണ്.
▪ സ്കൂൾ ലൊക്കേഷൻ വിവരങ്ങൾ പുതുക്കുന്ന പ്രവർത്തനം ചെയ്യുന്നതിനായി അനുബന്ധമായി ലഭ്യമാക്കിയ ഹെൽപ് ഫയൽ പ്രയോജനപ്പെടുത്താവുന്നതാണ്.
ചെൿലിസ്റ്റ്
ഓരോ ജില്ലയ്ക്കുമുള്ള ചെൿലിസ്റ്റ് (Google Sheet) താഴെയുള്ള ലിങ്കിൽ നിന്നും ലഭിക്കുന്നതാണ്