"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
📅 14 January 2026 | |||
[[പ്രമാണം:12354 STANNSAUPSNILESHWAR CPTA 01.jpg|thumb|രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും ക്ലാസ് പിടിഎ യോഗവും|ഇടത്ത്|200x200ബിന്ദു]][[പ്രമാണം:12354 STANNSAUPSNILESHWAR CPTA 02.jpg|thumb|രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും ക്ലാസ് പിടിഎ യോഗവും|150x150ബിന്ദു]]സ്‌കൂളിൽ 2026 ജനുവരി 14-ന് ഉച്ചയ്ക്ക് 2 മണിക്ക് ക്ലാസ് തല പി.ടി.എ യോഗങ്ങളോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി പ്രത്യേക പൊതുസമ്മേളനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. | |||
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്കായി നടത്തിയ പൊതുസെഷനിൽ ചന്തേര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ '''ശ്രീ. പ്രഭേഷ് കുമാർ''' ബോധവൽക്കരണ ക്ലാസ് നയിച്ചു. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം, മൊബൈൽ ഫോണിന്റെ അമിതവും തെറ്റായതുമായ ഉപയോഗം എന്നിവയ്ക്കെതിരെ അദ്ദേഹം രക്ഷിതാക്കൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. തന്റെ ഔദ്യോഗിക ജീവിതത്തിൽ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും ലഭിച്ച അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ക്ലാസ്സ് നയിച്ചത്.[[പ്രമാണം:12354 STANNSAUPSNILESHWAR CPTA POSTER.jpg|thumb|188x188px]]പി.ടി.എ പ്രസിഡന്റ് '''ശ്രീ. മഹേന്ദ്രൻ''' അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് '''സിസ്റ്റർ. ജെസ്സി ജോർജ്''' സ്വാഗതം ആശംസിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി '''സരിത ടീച്ചർ''' നന്ദി രേഖപ്പെടുത്തി. | |||
പൊതുസമ്മേളനത്തിന് ശേഷം നടന്ന ക്ലാസ് തല പി.ടി.എ യോഗങ്ങളിൽ അധ്യാപകർ ക്ലാസ് തലത്തിൽ ഇത് വരെ നടന്ന പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് അർദ്ധവാർഷിക പരീക്ഷാ ഫലത്തെക്കുറിച്ച് അവലോകനം നടത്തി. | |||
കൂടാതെ താഴെപ്പറയുന്ന കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു: | |||
* നാലാം തരത്തിലും ഏഴാം തരത്തിലും ഫെബ്രുവരി മാസം നടക്കുന്ന സി.എം കിഡ്സ് സ്കോളർഷിപ്പിനെ കുറിച്ച് അധ്യാപകർ വിശദീകരിച്ചു. | |||
* സ്‌കൂൾ പഠനയാത്ര | |||
* പഠനോത്സവം | |||
* വാർഷികാഘോഷം | |||
📅 22 December 2025 | |||
[[പ്രമാണം:12354 Navaj House Visit (1).jpg|ലഘുചിത്രം|നവജിനൊപ്പം കുട്ടികൾ ]] | |||
ആഘോഷങ്ങളുടെ ആരവങ്ങൾക്കിടയിൽ സഹജീവി സ്നേഹത്തിന്റെ മാതൃകയായി സെന്റ് ആൻസ് എയുപി സ്കൂളിലെ വിദ്യാർത്ഥികൾ. ക്രിസ്മസ് ആഘോഷവേളയിൽ തങ്ങളുടെ പ്രിയപ്പെട്ട സഹപാഠിയായ '''നവജിന്റെ''' വീട്ടിലെത്തിയാണ് കുട്ടികൾ സന്തോഷം പങ്കിട്ടത്. | |||
ഭിന്നശേഷിക്കാരനായ തന്റെ കൂട്ടുകാരന് ആഘോഷവേളകളിൽ ഒറ്റപ്പെടൽ അനുഭവപ്പെടരുത് എന്ന സഹപാഠികളുടെ വലിയ ആഗ്രഹമാണ് ഈ സന്ദർശനത്തിന് പിന്നിൽ. വീട്ടിലെത്തിയ കുട്ടികൾ അവന് ചുറ്റും കൂടി ക്രിസ്മസ് കാരളുകൾ പാടുകയും, ആശംസകൾ നേരുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||
ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനും, അവരെ പൊതുധാരയിലേക്ക് ചേർത്തുപിടിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്കുവഹിക്കുന്നു. സഹപാഠികളോടുള്ള കരുതലുമായെത്തിയ വിദ്യാർത്ഥികളുടെ ഈ പ്രവർത്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിനന്ദനം ഏറ്റുവാങ്ങി. കേവലം ആഘോഷങ്ങൾക്കപ്പുറം, മാനവികതയുടെയും ഉൾച്ചേർക്കലിന്റെയും (Inclusive Education) വലിയൊരു പാഠം കൂടിയായി ഈ സന്ദർശനം മാറി. | |||
ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ നീലേശ്വരം സെന്റ് ആൻസ് എ.യു.പി. സ്കൂളിന് അഭിമാനനേട്ടം. വിവിധ മേളകളിലായി യു.പി. വിഭാഗം ഓവറോൾ കിരീടപ്പോരാട്ടത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സാമൂഹ്യശാസ്ത്ര മേളയിൽ സ്കൂൾ '''ഒന്നാം സ്ഥാനം''' കരസ്ഥമാക്കി. ശാസ്ത്രമേളയിലും ഐ.ടി. മേളയിലും '''രണ്ടാം സ്ഥാനവും''', പ്രവൃത്തിപരിചയ മേളയിൽ '''മൂന്നാം സ്ഥാനവും''' നേടി സ്കൂൾ മികവ് തെളിയിച്ചു. വിദ്യാർത്ഥികളുടെ അഭിരുചിയും മികച്ച അവതരണവും, അധ്യാപകരുടെ ചിട്ടയായ പരിശീലനവുമാണ് ഈ വിജയത്തിന് പിന്നിൽ. വിവിധ ഇനങ്ങളിൽ വിജയികളായ കുട്ടികളെയും നേതൃത്വം നൽകിയ അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു. | |||
🥋 ജില്ലാതല ജൂഡോ മത്സരത്തിൽ മിന്നും വിജയം | |||
ജില്ലാതല ജൂഡോ മത്സരത്തിൽ നീലേശ്വരം സെന്റ് ആൻസ് എ.യു.പി. സ്കൂളിലെ വിദ്യാർഥികളായ '''ഇഷാനും ഋതുവർണയും''' മികച്ച വിജയം നേടി. ഇരുവരും മത്സരത്തിൽ രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയത്. | |||
👵 അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു | |||
സെന്റ് ആൻസ് എ.യു.പി. സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് (ബുൾബുൾ യൂണിറ്റ്) നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കുട്ടികൾ സ്വന്തം വീടുകളിലും അയൽപക്കങ്ങളിലുമുള്ള വയോജനങ്ങളെ ആദരിച്ചുകൊണ്ട് മാതൃകയായി. | |||
==സ്കൂൾ ശുചീകരണത്തിൽ സെൻറ് ആൻസ് യുപി സ്കൂൾ മാതൃകയായി== | |||
[[പ്രമാണം:സ്കൂൾശുചീകരണം.jpg|ലഘുചിത്രം]] മെഗാ ശുചീകരണ യജ്ഞം വിജയകരമായി പൂർത്തിയാക്കി. ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ശുചിത്വബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. ഈ യജ്ഞത്തിൽ സെൻറ് ആൻസ് യുപി സ്കൂൾ ശ്രദ്ധേയമായ പങ്കാളിത്തം ഉറപ്പാക്കി. വിദ്യാർഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് സ്കൂൾ പരിസരം, ക്ലാസ് മുറികൾ, കളിസ്ഥലങ്ങൾ എന്നിവ പൂർണ്ണമായി ശുചീകരിച്ചു. കൂടാതെ സ്കൂളിലെ ടോയ്‌ലറ്റുകൾ ഹൈജീൻ മാനദണ്ഡങ്ങൾ അനുസരിച്ച് വൃത്തിയാക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തി. | |||
==ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകൾക്ക് ഉജ്ജ്വല സമാപനം== | |||
[[പ്രമാണം:ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേള.jpg|ലഘുചിത്രം|ഇടത്ത്|150x150ബിന്ദു]] | |||
സെൻറ് ആൻസ് സ്കൂളിൽ നടന്ന ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേളകൾ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും അവതരണ മികവ് കൊണ്ടും ശ്രദ്ധേയമായി. മൂന്നു ദിവസങ്ങളിലായി നടന്ന മേളയിൽ അറിവിനെയും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രൊജക്ടുകളും മാതൃകകളും പ്രദർശിപ്പിച്ചു. ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ റോബോട്ടുകൾ, സൗരയൂഥ മാതൃകകൾ, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ എന്നിവ ഏറെ ആകർഷകമായിരുന്നു. കുട്ടികൾ ശാസ്ത്രീയ തത്വങ്ങൾ ലളിതമായ രീതിയിൽ വിശദീകരിച്ച് സന്ദർശകരുടെ അഭിനന്ദനങ്ങൾ പിടിച്ചുപറ്റി. | |||
==കലോത്സവത്തിന് തുടക്കമായി== | |||
[[പ്രമാണം:സെൻറ് ആൻസ് സ്കൂൾ കലോത്സവം.jpg|ലഘുചിത്രം|ഇടത്ത്|198x198ബിന്ദു]] സെൻറ് ആൻസ് എ യുപി സ്കൂളിൽ കലോത്സവം സെപ്റ്റംബർ 25, 26 തീയതികളിലായി നടന്നു. വിദ്യാർത്ഥികളുടെ കലാപരവും പ്രകടനപരവുമായ കഴിവുകൾക്ക് വർണ്ണാഭമായ ഒരു വേദി ആയിരുന്നു ഈ പരിപാടി. കലോത്സവം സെപ്റ്റംബർ 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ ശ്രീമതി ഭാർഗവി ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി. സമഗ്രമായ വിദ്യാഭ്യാസത്തിൽ കലക്കും സംസ്കാരത്തിനും ഉള്ള പ്രാധാന്യം ശ്രീമതി ഭാർഗവി എടുത്തുപറയുകയും യുവകലാകാരന്മാർക്ക് ഒരു വേദി നൽകാനുള്ള സ്കൂളിൻറെ സമർപ്പണത്തെ അഭിനന്ദിക്കുകയും ചെയ്തു. | |||
==കായികമേള== | |||
[[പ്രമാണം:കായികമേള2025.jpg|ലഘുചിത്രം]] സെൻറ് ആൻസ് യുപി സ്കൂളിലെ വിദ്യാർഥികളുടെ കായിക ശേഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ രീതിയിൽ സ്കൂൾ ഒളിമ്പിക്സ് സംഘടിപ്പിച്ചു. നീലേശ്വരം സബ്ഇൻസ്പെക്ടർ ശ്രീ രതീഷ് കെ വി പരിപാടി ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ കായികമേളയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. വിവിധ കായിക ഇനങ്ങളിൽ വിദ്യാർഥികൾ ആവേശപൂർവം പങ്കെടുത്തു. വിജയികളായവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ കലാകായിക കഴിവുകൾ പരിപോഷിപ്പിക്കാൻ ഇത്തരം പരിപാടികൾ സഹായകമാകും എന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കായികമേളയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെൻറ് അഭിനന്ദിച്ചു. | |||
== പിടിഎ യോഗം == | |||
സെൻറ് ആൻസ് യുപി സ്കൂളിൽ ക്ലാസ് പിടിഎ യോഗം നടന്നു. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച യോഗം സെപ്റ്റംബർ 10 വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ക്ലാസുകളിലെ അക്കാദമിക നിലവാരമുയർത്തുന്നതിനെ കുറിച്ചും കുട്ടികളുടെ പഠന പുരോഗതിയെ കുറിച്ചും യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. വിദ്യാർത്ഥികളുടെ പഠനരീതി മെച്ചപ്പെടുത്തുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് വലുതാണെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. സ്കൂളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള പൂർണ്ണ പിന്തുണ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായതായി ഹെഡ്മിസ്ട്രസും അധ്യാപകരും അറിയിച്ചു. | |||
=സ്വാതന്ത്ര്യദിന ആഘോഷവും അനുമോദനവും= | |||
[[പ്രമാണം:സെൻറ് ആൻസ് എ യു പി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം.jpg|ലഘുചിത്രം|150x150ബിന്ദു]] നീലേശ്വരം സെൻറ് ആൻസ് യുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ആഘോഷ പരിപാടികളോടനുബന്ധിച്ച് എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി. പരിപാടിയിൽ സിസ്റ്റർ ജെസ്സി ജോർജ് അധ്യക്ഷത വഹിച്ചു. ശ്രീ മഹേന്ദ്രൻ എം പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ പി കെ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ ശ്രീ ഗോപിനാഥൻ എൻ എസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, സ്കിറ്റ്, നൃത്താവിഷ്കാരം എന്നിവ ശ്രദ്ധേയമായി. | |||
==രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ്== | |||
നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസിൻ്റെ ആഭിമുഖ്യത്തിൽ പള്ളിക്കര സെൻ്റ് ആൻസ് എ.യു.പി.സ്കൂളിൽ രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. | |||
==പേപ്പട്ടി വിഷബാധ-പ്രതിരോധ മാർഗങ്ങൾ== | |||
പേപ്പട്ടി വിഷബാധ, പ്രതിരോധ മാർഗങ്ങൾ, സുരക്ഷാ നടപടികൾ എന്നിവ സംബന്ധിച്ച ബോധവത്കരണ ക്ലാസ് കുട്ടികൾക്ക് നൽകി. | |||
==ലഹരി വിരുദ്ധ ദിനാചരണം== | |||
ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി ജോർജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൗട്ട് ഗൈഡ് കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന നൃത്ത പരിപാടി അവതരിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നീലേശ്വരം പോലീസ് സ്റ്റേഷൻ അസിസ്റ്റൻറ് രാജേഷ് കുമാർ ടി വി ബോധവൽക്കരണ ക്ലാസ് എടുത്തു. | |||
==ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം== അന്താരാഷ്ട്ര യോഗ ദിനം ജൂൺ 23 തിങ്കളാഴ്ച നടത്തപ്പെട്ടു. പ്രത്യേക അസംബ്ലിയും യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശവും നൽകി. ഷൈമ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. കുട്ടികൾ യോഗാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കി അവതരിപ്പിച്ചു. സൂംബാ ഡാൻസ് അസംബ്ലിയിൽ അവതരിപ്പിച്ചു. | |||
==വായനാദിനം== | |||
[[പ്രമാണം:വായനാദിനം12354.jpg|ലഘുചിത്രം|188x188ബിന്ദു]] ആധുനിക കാലത്ത് വായനയുടെ പ്രാധാന്യവും പങ്കും വ്യക്തമാക്കി വീണ്ടും ഒരു വായനാദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോർജ്ന്റെ ഉദ്ഘാടനത്തോടുകൂടി വായനാ പക്ഷാചരണത്തിന് തുടക്കം കുറിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, സാഹിത്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജൂൺ 19 മുതൽ 25 വരെ വായന വാരാചരണം വിവിധ പരിപാടികളോട് കൂടി നടത്തുകയുണ്ടായി. | |||
==പരിസ്ഥിതി ദിനം== | |||
[[പ്രമാണം:12354 പരിസ്ഥിതി ദിനം.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം 2025]] ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന ക്വിസ്, തൈ വിതരണം എന്നിവ നടന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിലെ കുട്ടികൾ സ്കൂളിലേക്ക് തൈകൾ നൽകി. | |||
==പ്രവേശനോത്സവം കളറാക്കി എഐ ടീച്ചർ ‘ഐറ'== | |||
[[പ്രമാണം:ഐറ ടീച്ചർ.jpg|ലഘുചിത്രം|ഐറ ടീച്ചർ]] ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഓഗ്മെന്റഡ് റിയാലിറ്റിയുമൊക്കെ അരങ്ങുവാഴുന്ന പുതിയ കാലത്തു 'ഐറ' എന്നു പേരിട്ട എഐ ടീച്ചറെ അവതരിപ്പിച്ചു പ്രവേശനോത്സവം കളറാക്കിയിരിക്കുകയാണ് പൊതുവിദ്യാലയമായ നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എയുപി സ്കൂൾ. കുട്ടികളുമായി ആശയവിനിമയം നടത്തിയ എഐ ടീച്ചർ 'ഐറ' അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി സംശയങ്ങൾ ദൂരീകരിച്ചത് ഏവരെയും അതിശയിപ്പിച്ചു. | |||
==പ്രവേശനോത്സവം== | |||
[[പ്രമാണം:12354 പ്രവേശനോത്സവം.jpg|ലഘുചിത്രം|2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം]] [[പ്രമാണം:ദേശഭക്തിഗാനം2025.jpg|ലഘുചിത്രം]] 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. നീലേശ്വരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. AI ടീച്ചർ ഐറ ടീച്ചർ പ്രവേശനോത്സവത്തിന് വിശിഷ്ട അതിഥിയായി. | |||
==അന്താരാഷ്ട്ര വയോജന ദിനം== | |||
സെൻറ് ആൻസ് യുപി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനയുടെ ബുൾബുൾ യൂണിറ്റ് നേതൃത്വത്തിൽഅന്താരാഷ്ട്രവയോജന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.കുട്ടികൾ അവരുടെ വീട്ടിലും വീട്ടിനടുത്തുള്ള വയോജനങ്ങളെ ആദരിച്ചു. | |||
==ജില്ലാതല ജൂഡോ മത്സരത്തിൽ നീലേശ്വരം സെൻറ് ആൻഡ് യുപി സ്കൂളിലെ വിദ്യാർഥികൾക്ക് മിന്നും വിജയം== | |||
ജില്ലാതല ജൂഡോ മത്സരത്തിൽ നീലേശ്വരം സെൻറ് ആൻസ് യുപി സ്കൂളിലെ വിദ്യാർഥികളായ ഇഷാനും ഋതുവർണയും മികച്ച വിജയം നേടി.ഇരുവരും ജൂഡോ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
14:35, 16 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
📅 14 January 2026
സ്കൂളിൽ 2026 ജനുവരി 14-ന് ഉച്ചയ്ക്ക് 2 മണിക്ക് ക്ലാസ് തല പി.ടി.എ യോഗങ്ങളോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി പ്രത്യേക പൊതുസമ്മേളനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കൾക്കായി നടത്തിയ പൊതുസെഷനിൽ ചന്തേര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ. പ്രഭേഷ് കുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം, മൊബൈൽ ഫോണിന്റെ അമിതവും തെറ്റായതുമായ ഉപയോഗം എന്നിവയ്ക്കെതിരെ അദ്ദേഹം രക്ഷിതാക്കൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. തന്റെ ഔദ്യോഗിക ജീവിതത്തിൽ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും ലഭിച്ച അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ക്ലാസ്സ് നയിച്ചത്.
പി.ടി.എ പ്രസിഡന്റ് ശ്രീ. മഹേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ. ജെസ്സി ജോർജ് സ്വാഗതം ആശംസിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സരിത ടീച്ചർ നന്ദി രേഖപ്പെടുത്തി.
പൊതുസമ്മേളനത്തിന് ശേഷം നടന്ന ക്ലാസ് തല പി.ടി.എ യോഗങ്ങളിൽ അധ്യാപകർ ക്ലാസ് തലത്തിൽ ഇത് വരെ നടന്ന പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് അർദ്ധവാർഷിക പരീക്ഷാ ഫലത്തെക്കുറിച്ച് അവലോകനം നടത്തി.
കൂടാതെ താഴെപ്പറയുന്ന കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു:
- നാലാം തരത്തിലും ഏഴാം തരത്തിലും ഫെബ്രുവരി മാസം നടക്കുന്ന സി.എം കിഡ്സ് സ്കോളർഷിപ്പിനെ കുറിച്ച് അധ്യാപകർ വിശദീകരിച്ചു.
- സ്‌കൂൾ പഠനയാത്ര
- പഠനോത്സവം
- വാർഷികാഘോഷം
📅 22 December 2025
ആഘോഷങ്ങളുടെ ആരവങ്ങൾക്കിടയിൽ സഹജീവി സ്നേഹത്തിന്റെ മാതൃകയായി സെന്റ് ആൻസ് എയുപി സ്കൂളിലെ വിദ്യാർത്ഥികൾ. ക്രിസ്മസ് ആഘോഷവേളയിൽ തങ്ങളുടെ പ്രിയപ്പെട്ട സഹപാഠിയായ നവജിന്റെ വീട്ടിലെത്തിയാണ് കുട്ടികൾ സന്തോഷം പങ്കിട്ടത്.
ഭിന്നശേഷിക്കാരനായ തന്റെ കൂട്ടുകാരന് ആഘോഷവേളകളിൽ ഒറ്റപ്പെടൽ അനുഭവപ്പെടരുത് എന്ന സഹപാഠികളുടെ വലിയ ആഗ്രഹമാണ് ഈ സന്ദർശനത്തിന് പിന്നിൽ. വീട്ടിലെത്തിയ കുട്ടികൾ അവന് ചുറ്റും കൂടി ക്രിസ്മസ് കാരളുകൾ പാടുകയും, ആശംസകൾ നേരുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനും, അവരെ പൊതുധാരയിലേക്ക് ചേർത്തുപിടിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്കുവഹിക്കുന്നു. സഹപാഠികളോടുള്ള കരുതലുമായെത്തിയ വിദ്യാർത്ഥികളുടെ ഈ പ്രവർത്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിനന്ദനം ഏറ്റുവാങ്ങി. കേവലം ആഘോഷങ്ങൾക്കപ്പുറം, മാനവികതയുടെയും ഉൾച്ചേർക്കലിന്റെയും (Inclusive Education) വലിയൊരു പാഠം കൂടിയായി ഈ സന്ദർശനം മാറി.
ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ നീലേശ്വരം സെന്റ് ആൻസ് എ.യു.പി. സ്കൂളിന് അഭിമാനനേട്ടം. വിവിധ മേളകളിലായി യു.പി. വിഭാഗം ഓവറോൾ കിരീടപ്പോരാട്ടത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സാമൂഹ്യശാസ്ത്ര മേളയിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്രമേളയിലും ഐ.ടി. മേളയിലും രണ്ടാം സ്ഥാനവും, പ്രവൃത്തിപരിചയ മേളയിൽ മൂന്നാം സ്ഥാനവും നേടി സ്കൂൾ മികവ് തെളിയിച്ചു. വിദ്യാർത്ഥികളുടെ അഭിരുചിയും മികച്ച അവതരണവും, അധ്യാപകരുടെ ചിട്ടയായ പരിശീലനവുമാണ് ഈ വിജയത്തിന് പിന്നിൽ. വിവിധ ഇനങ്ങളിൽ വിജയികളായ കുട്ടികളെയും നേതൃത്വം നൽകിയ അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
🥋 ജില്ലാതല ജൂഡോ മത്സരത്തിൽ മിന്നും വിജയം
ജില്ലാതല ജൂഡോ മത്സരത്തിൽ നീലേശ്വരം സെന്റ് ആൻസ് എ.യു.പി. സ്കൂളിലെ വിദ്യാർഥികളായ ഇഷാനും ഋതുവർണയും മികച്ച വിജയം നേടി. ഇരുവരും മത്സരത്തിൽ രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയത്.
👵 അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു
സെന്റ് ആൻസ് എ.യു.പി. സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് (ബുൾബുൾ യൂണിറ്റ്) നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കുട്ടികൾ സ്വന്തം വീടുകളിലും അയൽപക്കങ്ങളിലുമുള്ള വയോജനങ്ങളെ ആദരിച്ചുകൊണ്ട് മാതൃകയായി.
സ്കൂൾ ശുചീകരണത്തിൽ സെൻറ് ആൻസ് യുപി സ്കൂൾ മാതൃകയായി
മെഗാ ശുചീകരണ യജ്ഞം വിജയകരമായി പൂർത്തിയാക്കി. ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ശുചിത്വബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. ഈ യജ്ഞത്തിൽ സെൻറ് ആൻസ് യുപി സ്കൂൾ ശ്രദ്ധേയമായ പങ്കാളിത്തം ഉറപ്പാക്കി. വിദ്യാർഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് സ്കൂൾ പരിസരം, ക്ലാസ് മുറികൾ, കളിസ്ഥലങ്ങൾ എന്നിവ പൂർണ്ണമായി ശുചീകരിച്ചു. കൂടാതെ സ്കൂളിലെ ടോയ്‌ലറ്റുകൾ ഹൈജീൻ മാനദണ്ഡങ്ങൾ അനുസരിച്ച് വൃത്തിയാക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തി.
ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകൾക്ക് ഉജ്ജ്വല സമാപനം
സെൻറ് ആൻസ് സ്കൂളിൽ നടന്ന ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേളകൾ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും അവതരണ മികവ് കൊണ്ടും ശ്രദ്ധേയമായി. മൂന്നു ദിവസങ്ങളിലായി നടന്ന മേളയിൽ അറിവിനെയും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രൊജക്ടുകളും മാതൃകകളും പ്രദർശിപ്പിച്ചു. ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ റോബോട്ടുകൾ, സൗരയൂഥ മാതൃകകൾ, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ എന്നിവ ഏറെ ആകർഷകമായിരുന്നു. കുട്ടികൾ ശാസ്ത്രീയ തത്വങ്ങൾ ലളിതമായ രീതിയിൽ വിശദീകരിച്ച് സന്ദർശകരുടെ അഭിനന്ദനങ്ങൾ പിടിച്ചുപറ്റി.
കലോത്സവത്തിന് തുടക്കമായി
സെൻറ് ആൻസ് എ യുപി സ്കൂളിൽ കലോത്സവം സെപ്റ്റംബർ 25, 26 തീയതികളിലായി നടന്നു. വിദ്യാർത്ഥികളുടെ കലാപരവും പ്രകടനപരവുമായ കഴിവുകൾക്ക് വർണ്ണാഭമായ ഒരു വേദി ആയിരുന്നു ഈ പരിപാടി. കലോത്സവം സെപ്റ്റംബർ 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ ശ്രീമതി ഭാർഗവി ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി. സമഗ്രമായ വിദ്യാഭ്യാസത്തിൽ കലക്കും സംസ്കാരത്തിനും ഉള്ള പ്രാധാന്യം ശ്രീമതി ഭാർഗവി എടുത്തുപറയുകയും യുവകലാകാരന്മാർക്ക് ഒരു വേദി നൽകാനുള്ള സ്കൂളിൻറെ സമർപ്പണത്തെ അഭിനന്ദിക്കുകയും ചെയ്തു.
കായികമേള
സെൻറ് ആൻസ് യുപി സ്കൂളിലെ വിദ്യാർഥികളുടെ കായിക ശേഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ രീതിയിൽ സ്കൂൾ ഒളിമ്പിക്സ് സംഘടിപ്പിച്ചു. നീലേശ്വരം സബ്ഇൻസ്പെക്ടർ ശ്രീ രതീഷ് കെ വി പരിപാടി ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ കായികമേളയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. വിവിധ കായിക ഇനങ്ങളിൽ വിദ്യാർഥികൾ ആവേശപൂർവം പങ്കെടുത്തു. വിജയികളായവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ കലാകായിക കഴിവുകൾ പരിപോഷിപ്പിക്കാൻ ഇത്തരം പരിപാടികൾ സഹായകമാകും എന്ന് സ്കൂൾ അധികൃതർ അറിയിച്ചു. കായികമേളയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെൻറ് അഭിനന്ദിച്ചു.
പിടിഎ യോഗം
സെൻറ് ആൻസ് യുപി സ്കൂളിൽ ക്ലാസ് പിടിഎ യോഗം നടന്നു. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച യോഗം സെപ്റ്റംബർ 10 വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ക്ലാസുകളിലെ അക്കാദമിക നിലവാരമുയർത്തുന്നതിനെ കുറിച്ചും കുട്ടികളുടെ പഠന പുരോഗതിയെ കുറിച്ചും യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. വിദ്യാർത്ഥികളുടെ പഠനരീതി മെച്ചപ്പെടുത്തുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് വലുതാണെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. സ്കൂളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള പൂർണ്ണ പിന്തുണ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായതായി ഹെഡ്മിസ്ട്രസും അധ്യാപകരും അറിയിച്ചു.
സ്വാതന്ത്ര്യദിന ആഘോഷവും അനുമോദനവും
നീലേശ്വരം സെൻറ് ആൻസ് യുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ആഘോഷ പരിപാടികളോടനുബന്ധിച്ച് എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി. പരിപാടിയിൽ സിസ്റ്റർ ജെസ്സി ജോർജ് അധ്യക്ഷത വഹിച്ചു. ശ്രീ മഹേന്ദ്രൻ എം പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ പി കെ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ ശ്രീ ഗോപിനാഥൻ എൻ എസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം, സ്കിറ്റ്, നൃത്താവിഷ്കാരം എന്നിവ ശ്രദ്ധേയമായി.
രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ്
നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസിൻ്റെ ആഭിമുഖ്യത്തിൽ പള്ളിക്കര സെൻ്റ് ആൻസ് എ.യു.പി.സ്കൂളിൽ രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
പേപ്പട്ടി വിഷബാധ-പ്രതിരോധ മാർഗങ്ങൾ
പേപ്പട്ടി വിഷബാധ, പ്രതിരോധ മാർഗങ്ങൾ, സുരക്ഷാ നടപടികൾ എന്നിവ സംബന്ധിച്ച ബോധവത്കരണ ക്ലാസ് കുട്ടികൾക്ക് നൽകി.
ലഹരി വിരുദ്ധ ദിനാചരണം
ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി ജോർജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൗട്ട് ഗൈഡ് കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന നൃത്ത പരിപാടി അവതരിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നീലേശ്വരം പോലീസ് സ്റ്റേഷൻ അസിസ്റ്റൻറ് രാജേഷ് കുമാർ ടി വി ബോധവൽക്കരണ ക്ലാസ് എടുത്തു.
==ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം== അന്താരാഷ്ട്ര യോഗ ദിനം ജൂൺ 23 തിങ്കളാഴ്ച നടത്തപ്പെട്ടു. പ്രത്യേക അസംബ്ലിയും യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശവും നൽകി. ഷൈമ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. കുട്ടികൾ യോഗാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കി അവതരിപ്പിച്ചു. സൂംബാ ഡാൻസ് അസംബ്ലിയിൽ അവതരിപ്പിച്ചു.
വായനാദിനം
ആധുനിക കാലത്ത് വായനയുടെ പ്രാധാന്യവും പങ്കും വ്യക്തമാക്കി വീണ്ടും ഒരു വായനാദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോർജ്ന്റെ ഉദ്ഘാടനത്തോടുകൂടി വായനാ പക്ഷാചരണത്തിന് തുടക്കം കുറിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, സാഹിത്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജൂൺ 19 മുതൽ 25 വരെ വായന വാരാചരണം വിവിധ പരിപാടികളോട് കൂടി നടത്തുകയുണ്ടായി.
പരിസ്ഥിതി ദിനം
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ദിന ക്വിസ്, തൈ വിതരണം എന്നിവ നടന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിലെ കുട്ടികൾ സ്കൂളിലേക്ക് തൈകൾ നൽകി.
പ്രവേശനോത്സവം കളറാക്കി എഐ ടീച്ചർ ‘ഐറ'
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഓഗ്മെന്റഡ് റിയാലിറ്റിയുമൊക്കെ അരങ്ങുവാഴുന്ന പുതിയ കാലത്തു 'ഐറ' എന്നു പേരിട്ട എഐ ടീച്ചറെ അവതരിപ്പിച്ചു പ്രവേശനോത്സവം കളറാക്കിയിരിക്കുകയാണ് പൊതുവിദ്യാലയമായ നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എയുപി സ്കൂൾ. കുട്ടികളുമായി ആശയവിനിമയം നടത്തിയ എഐ ടീച്ചർ 'ഐറ' അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി സംശയങ്ങൾ ദൂരീകരിച്ചത് ഏവരെയും അതിശയിപ്പിച്ചു.
പ്രവേശനോത്സവം
2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. നീലേശ്വരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. AI ടീച്ചർ ഐറ ടീച്ചർ പ്രവേശനോത്സവത്തിന് വിശിഷ്ട അതിഥിയായി.
അന്താരാഷ്ട്ര വയോജന ദിനം
സെൻറ് ആൻസ് യുപി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനയുടെ ബുൾബുൾ യൂണിറ്റ് നേതൃത്വത്തിൽഅന്താരാഷ്ട്രവയോജന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.കുട്ടികൾ അവരുടെ വീട്ടിലും വീട്ടിനടുത്തുള്ള വയോജനങ്ങളെ ആദരിച്ചു.
ജില്ലാതല ജൂഡോ മത്സരത്തിൽ നീലേശ്വരം സെൻറ് ആൻഡ് യുപി സ്കൂളിലെ വിദ്യാർഥികൾക്ക് മിന്നും വിജയം
ജില്ലാതല ജൂഡോ മത്സരത്തിൽ നീലേശ്വരം സെൻറ് ആൻസ് യുപി സ്കൂളിലെ വിദ്യാർഥികളായ ഇഷാനും ഋതുവർണയും മികച്ച വിജയം നേടി.ഇരുവരും ജൂഡോ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.