"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
35006 2023 (സംവാദം | സംഭാവനകൾ) (ചെ.) . |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Header}} | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=35006 | |സ്കൂൾ കോഡ്=35006 | ||
| വരി 9: | വരി 10: | ||
|ലീഡർ=ദൃഷ്യ | |ലീഡർ=ദൃഷ്യ | ||
|ഡെപ്യൂട്ടി ലീഡർ=ദിയ | |ഡെപ്യൂട്ടി ലീഡർ=ദിയ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=പെട്രീഷ്യ റോബർട്ട് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സിമി വർഗ്ഗീസ് | ||
|ചിത്രം=35006 certificate.jpeg | |ചിത്രം=35006 certificate.jpeg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]'''4/7/2018 പ്രദീപ് സാറിന്റെ നേതൃത്വത്തിൽ ക്ലാസ് | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
'''4/7/2018 പ്രദീപ് സാറിന്റെ നേതൃത്വത്തിൽ ക്ലാസ് ആരംഭിച്ചു. 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുണ്ട്. സിസ്റ്റർ ജൂലിയേറ്റ്, ശ്രീമതി ജീൻ എന്നിവർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും നാലുമുതൽ അഞ്ചുവരെ ഗ്രാഫിക്സ്, ഇങ്ക്സ്കെയ്പ്പ്, ടുപ്പിടൂടി, ഇവയിൽ ക്ലാസുകൾ നടന്നു. കുട്ടികൾ ഈ സോഫ്റ്റ് വെയറുകളിൽ പ്രോജക്ടുകൾ നിർമ്മിക്കുന്നു. 14/8/2018 ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു.''' | |||
[[പ്രമാണം:35006,alp,stjghss alappuzha,2019.pdf]] | [[പ്രമാണം:35006,alp,stjghss alappuzha,2019.pdf]] | ||
| വരി 24: | വരി 27: | ||
പ്രമാണം:35006 sreelakshmyR10E.jpg|thumb|നേർക്കാഴ്ച | പ്രമാണം:35006 sreelakshmyR10E.jpg|thumb|നേർക്കാഴ്ച | ||
പ്രമാണം:35006 68.jpg|ലഘുചിത്രം | പ്രമാണം:35006 68.jpg|ലഘുചിത്രം | ||
</gallery>'''Little Kites 2021-22''' | </gallery>'''<big>[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/നേർക്കാഴ്ച|നേർക്കാഴ്ച]]</big>''' | ||
'''Little Kites 2021-22''' | |||
2021-2022 ലിറ്റിൽ കൈറ്റ്സിലേക്ക് അ അംഗങ്ങളെ തിരഞ്ഞെടുത്തത് പരീക്ഷ നടപടികളിലൂടെയായിരുന്നു.93 കുട്ടികൾ പങ്കെടുത്ത പരീക്ഷയിൽ 43 പേർക്കാണ് ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചത്. കോവിഡ് സാഹചര്യം ആയതിനാൽ ഓൺലൈൻ ക്ലാസ് ആയിരുന്നു.2021-2022 ക്യാമ്പിലൂടെയായിരുന്നു, ലിറ്റിൽ കൈറ്റ്സിന്റെ ഔദ്യോഗികമായി പ്രവർത്തനങ്ങൾ തുടങ്ങിയത്. ഈശ്വരപ്രാർത്ഥന നയോടുകൂടി തുടങ്ങിയ ക്യാമ്പിന്റെ ആമുഖം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ മഹത്വം വിശദീകരിച്ചുകൊണ്ടായിരുന്നു. അതുകഴിഞ്ഞ് അധ്യാപകർ ഞങ്ങളെ ഒരു ഗെയിമിലൂടെ പല ഗ്രൂപ്പുകളാക്കുകയും ശേഷം ഞങ്ങൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ നിർദേശിക്കുകയും ചെയ്തുതന്നു. ഓരോ ഗ്രൂപ്പുകളും അവരവരുടെ പ്രോജക്ടുകൾ ചെയ്തു.അതോടൊപ്പം തന്നെ ഞങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് നൽകിയിക്കുന്ന പ്രോജക്റ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നു.ഇതിനകം ഈ വർഷത്തെ പത്താം ക്ലാസിലെ കുട്ടികൾ അവരുടെ പ്രോജക്ട് തയ്യാറാക്കി കഴിഞ്ഞു | 2021-2022 ലിറ്റിൽ കൈറ്റ്സിലേക്ക് അ അംഗങ്ങളെ തിരഞ്ഞെടുത്തത് പരീക്ഷ നടപടികളിലൂടെയായിരുന്നു.93 കുട്ടികൾ പങ്കെടുത്ത പരീക്ഷയിൽ 43 പേർക്കാണ് ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചത്. കോവിഡ് സാഹചര്യം ആയതിനാൽ ഓൺലൈൻ ക്ലാസ് ആയിരുന്നു.2021-2022 ക്യാമ്പിലൂടെയായിരുന്നു, ലിറ്റിൽ കൈറ്റ്സിന്റെ ഔദ്യോഗികമായി പ്രവർത്തനങ്ങൾ തുടങ്ങിയത്. ഈശ്വരപ്രാർത്ഥന നയോടുകൂടി തുടങ്ങിയ ക്യാമ്പിന്റെ ആമുഖം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ മഹത്വം വിശദീകരിച്ചുകൊണ്ടായിരുന്നു. അതുകഴിഞ്ഞ് അധ്യാപകർ ഞങ്ങളെ ഒരു ഗെയിമിലൂടെ പല ഗ്രൂപ്പുകളാക്കുകയും ശേഷം ഞങ്ങൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ നിർദേശിക്കുകയും ചെയ്തുതന്നു. ഓരോ ഗ്രൂപ്പുകളും അവരവരുടെ പ്രോജക്ടുകൾ ചെയ്തു.അതോടൊപ്പം തന്നെ ഞങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് നൽകിയിക്കുന്ന പ്രോജക്റ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നു.ഇതിനകം ഈ വർഷത്തെ പത്താം ക്ലാസിലെ കുട്ടികൾ അവരുടെ പ്രോജക്ട് തയ്യാറാക്കി കഴിഞ്ഞു | ||
19:49, 13 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |
| 35006-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 35006 |
| യൂണിറ്റ് നമ്പർ | LK/2018/35006 |
| അംഗങ്ങളുടെ എണ്ണം | 43 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ലീഡർ | ദൃഷ്യ |
| ഡെപ്യൂട്ടി ലീഡർ | ദിയ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പെട്രീഷ്യ റോബർട്ട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിമി വർഗ്ഗീസ് |
| അവസാനം തിരുത്തിയത് | |
| 13-01-2026 | 35006 2023 |
4/7/2018 പ്രദീപ് സാറിന്റെ നേതൃത്വത്തിൽ ക്ലാസ് ആരംഭിച്ചു. 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുണ്ട്. സിസ്റ്റർ ജൂലിയേറ്റ്, ശ്രീമതി ജീൻ എന്നിവർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും നാലുമുതൽ അഞ്ചുവരെ ഗ്രാഫിക്സ്, ഇങ്ക്സ്കെയ്പ്പ്, ടുപ്പിടൂടി, ഇവയിൽ ക്ലാസുകൾ നടന്നു. കുട്ടികൾ ഈ സോഫ്റ്റ് വെയറുകളിൽ പ്രോജക്ടുകൾ നിർമ്മിക്കുന്നു. 14/8/2018 ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു.
പ്രമാണം:35006-ALP-stjghss alappuzha-2019.pdf
-
നേർക്കാഴ്ച
-
ലഘുചിത്രം
Little Kites 2021-22
2021-2022 ലിറ്റിൽ കൈറ്റ്സിലേക്ക് അ അംഗങ്ങളെ തിരഞ്ഞെടുത്തത് പരീക്ഷ നടപടികളിലൂടെയായിരുന്നു.93 കുട്ടികൾ പങ്കെടുത്ത പരീക്ഷയിൽ 43 പേർക്കാണ് ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചത്. കോവിഡ് സാഹചര്യം ആയതിനാൽ ഓൺലൈൻ ക്ലാസ് ആയിരുന്നു.2021-2022 ക്യാമ്പിലൂടെയായിരുന്നു, ലിറ്റിൽ കൈറ്റ്സിന്റെ ഔദ്യോഗികമായി പ്രവർത്തനങ്ങൾ തുടങ്ങിയത്. ഈശ്വരപ്രാർത്ഥന നയോടുകൂടി തുടങ്ങിയ ക്യാമ്പിന്റെ ആമുഖം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ മഹത്വം വിശദീകരിച്ചുകൊണ്ടായിരുന്നു. അതുകഴിഞ്ഞ് അധ്യാപകർ ഞങ്ങളെ ഒരു ഗെയിമിലൂടെ പല ഗ്രൂപ്പുകളാക്കുകയും ശേഷം ഞങ്ങൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ നിർദേശിക്കുകയും ചെയ്തുതന്നു. ഓരോ ഗ്രൂപ്പുകളും അവരവരുടെ പ്രോജക്ടുകൾ ചെയ്തു.അതോടൊപ്പം തന്നെ ഞങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് നൽകിയിക്കുന്ന പ്രോജക്റ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നു.ഇതിനകം ഈ വർഷത്തെ പത്താം ക്ലാസിലെ കുട്ടികൾ അവരുടെ പ്രോജക്ട് തയ്യാറാക്കി കഴിഞ്ഞു
