സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
35006-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 35006 |
യൂണിറ്റ് നമ്പർ | LK/2018/35006 |
അംഗങ്ങളുടെ എണ്ണം | 43 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ലീഡർ | ദൃഷ്യ |
ഡെപ്യൂട്ടി ലീഡർ | ദിയ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിസ്റ്റർ ജൂലിയറ്റ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജീൻ ബെർണാഡിൻ |
അവസാനം തിരുത്തിയത് | |
29-11-2023 | 35006 2023 |
4/7/2018 പ്രദീപ് സാറിന്റെ നേതൃത്വത്തിൽ ക്ലാസ് ആരംഭിച്ചു. 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുണ്ട്. സിസ്റ്റർ ജൂലിയേറ്റ്, ശ്രീമതി ജീൻ എന്നിവർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായി പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും നാലുമുതൽ അഞ്ചുവരെ ഗ്രാഫിക്സ്, ഇങ്ക്സ്കെയ്പ്പ്, ടുപ്പിടൂടി, ഇവയിൽ ക്ലാസുകൾ നടന്നു. കുട്ടികൾ ഈ സോഫ്റ്റ് വെയറുകളിൽ പ്രോജക്ടുകൾ നിർമ്മിക്കുന്നു. 14/8/2018 ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു.
പ്രമാണം:35006-ALP-stjghss alappuzha-2019.pdf
-
-
-
-
നേർക്കാഴ്ച
-
ലഘുചിത്രം
Little Kites 2021-22
2021-2022 ലിറ്റിൽ കൈറ്റ്സിലേക്ക് അ അംഗങ്ങളെ തിരഞ്ഞെടുത്തത് പരീക്ഷ നടപടികളിലൂടെയായിരുന്നു.93 കുട്ടികൾ പങ്കെടുത്ത പരീക്ഷയിൽ 43 പേർക്കാണ് ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചത്. കോവിഡ് സാഹചര്യം ആയതിനാൽ ഓൺലൈൻ ക്ലാസ് ആയിരുന്നു.2021-2022 ക്യാമ്പിലൂടെയായിരുന്നു, ലിറ്റിൽ കൈറ്റ്സിന്റെ ഔദ്യോഗികമായി പ്രവർത്തനങ്ങൾ തുടങ്ങിയത്. ഈശ്വരപ്രാർത്ഥന നയോടുകൂടി തുടങ്ങിയ ക്യാമ്പിന്റെ ആമുഖം തന്നെ ലിറ്റിൽ കൈറ്റ്സിന്റെ മഹത്വം വിശദീകരിച്ചുകൊണ്ടായിരുന്നു. അതുകഴിഞ്ഞ് അധ്യാപകർ ഞങ്ങളെ ഒരു ഗെയിമിലൂടെ പല ഗ്രൂപ്പുകളാക്കുകയും ശേഷം ഞങ്ങൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ നിർദേശിക്കുകയും ചെയ്തുതന്നു. ഓരോ ഗ്രൂപ്പുകളും അവരവരുടെ പ്രോജക്ടുകൾ ചെയ്തു.അതോടൊപ്പം തന്നെ ഞങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് നൽകിയിക്കുന്ന പ്രോജക്റ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നു.ഇതിനകം ഈ വർഷത്തെ പത്താം ക്ലാസിലെ കുട്ടികൾ അവരുടെ പ്രോജക്ട് തയ്യാറാക്കി കഴിഞ്ഞു