"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dhanyaprasad (സംവാദം | സംഭാവനകൾ)
Dhanyaprasad (സംവാദം | സംഭാവനകൾ)
No edit summary
 
വരി 263: വരി 263:


=== '''''<u>സ്കൂൾതല ക്യാമ്പ് 2025-ഫേസ് 2</u>''''' ===
=== '''''<u>സ്കൂൾതല ക്യാമ്പ് 2025-ഫേസ് 2</u>''''' ===
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ ഫേസ് 2 സ്കൂൾ തല ക്യാമ്പ് ജി എച്ച് എസ് വലിയഴീക്കൽ സ്കൂളിൽ 25/10/2025 ൽ നടത്തി.രാവിലെ 9.30ന് ക്യാമ്പ് ആരംഭിച്ചു.മംഗലം ഹയർ സെക്കൻ്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ് മെൻ്റർ ശ്രീമതി ഗംഗ ടീച്ചറിൻ്റെ നേതൃത്ത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ സ്കൂളിലെ മെൻ്റർമാരായ ശ്രീമതി ശാന്തി,ശ്രീമതി ധന്യ എന്നിവരും പങ്കാളികളായി.സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ,വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകൾ കേന്ദീകരിച്ചുള്ള പ്രവർത്തനങ്ങളിൽ കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു.<gallery>
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ ഫേസ് 2 സ്കൂൾ തല ക്യാമ്പ് ജി എച്ച് എസ് വലിയഴീക്കൽ സ്കൂളിൽ 25/10/2025 ൽ നടത്തി.രാവിലെ 9.30ന് ക്യാമ്പ് ആരംഭിച്ചു.മംഗലം ഹയർ സെക്കൻ്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ് മെൻ്റർ ശ്രീമതി ഗംഗ ടീച്ചറിൻ്റെ നേതൃത്ത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ സ്കൂളിലെ മെൻ്റർമാരായ ശ്രീമതി ശാന്തി,ശ്രീമതി ധന്യ എന്നിവരും പങ്കാളികളായി.സ്ക്രാച്ച് പ്രോഗ്രാമിംഗ്, ആനിമേഷൻ,വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകൾ കേന്ദീകരിച്ചുള്ള പ്രവർത്തനങ്ങളിൽ കുട്ടികൾ താത്പര്യത്തോടെ പങ്കെടുത്തു<gallery>
പ്രമാണം:School camp 2023 1.jpg|alt=
പ്രമാണം:School camp 2025 2.jpg|alt=
പ്രമാണം:School camp 2025 2.jpg|alt=
പ്രമാണം:School camp 2025 3.jpg|school camp 2025 phase 2
പ്രമാണം:School camp 2025 3.jpg|school camp 2025 phase 2
</gallery>
</gallery>
== ''<u><small>'''അഞ്ചാം ക്ലാസ്സ് കുട്ടികൾക്കുള്ള ഐ സി ടി പരിശീലനം'''</small></u>'' ==
<small>ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ തനത് പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചാം ക്ലാസ് കുട്ടികൾക്കുള്ള സ്ക്രാച്ച് ട്രെയിനിങ് ക്ലാസുകൾ നടത്തുകയുണ്ടായി. അഞ്ചാം ക്ലാസിലെ ഐടി പാഠപുസ്തകത്തിന്റെ ഭാഗമായ പാറ്റേണുകൾ വരയ്ക്കുക എന്ന ഭാഗം ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവരെ പരിശീലിപ്പിക്കുകയുണ്ടായി.</small>
[[പ്രമാണം:35061 LK class5 ICT 1.jpg|ഇടത്ത്‌|ലഘുചിത്രം|5th class ICT training]]
[[പ്രമാണം:35061 LK 5th ICT 2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:35061 LK 5th ICT 3.jpg|ലഘുചിത്രം|5th class ICT training by LK students]]