"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →നേട്ടങ്ങൾ |
(ചെ.) →സ്വപ്നം |
||
| വരി 37: | വരി 37: | ||
== '''<big>സ്വപ്നം</big>''' == | == '''<big>സ്വപ്നം</big>''' == | ||
<blockquote>ഓലമേഞ്ഞ ക്ലാസ് മുറികളുടെയും ശുചിമുറികൾ ഇല്ലാത്ത പരാധീനതയുടേയും കാലഘട്ടത്തിൽ തന്നെ ഈ എൽ. പി. സ്കൂളിനെ അപ്ഗ്രേഡ് ചെയ്തു ഉയർത്താനുള്ള പരിശ്രമങ്ങൾ നടന്നിരുന്നെങ്കിലും പലവിധ തടസങ്ങൾ കാരണവും അത് നടന്നില്ല. അഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറവും പ്രദേശവാസികളുടെ ആ സ്വപ്നം അതേ പ്രകാരം ബാക്കിയായി നിലനിൽക്കുകയാണ്. വാഗ്ദാനങ്ങൾ പലരൂപത്തിൽ പലപ്പോഴായി പലരും നൽകിയെങ്കിലും അതൊന്നും പൂർത്തീകരിക്കപ്പെടാതെ അവഗണന ഏറ്റു വാങ്ങുകയാണ് ഈ സ്കൂൾ.എങ്കിലും ജില്ലയിലെ ഏറ്റവും നല്ല സൗകര്യമുള്ള ലോവർ പ്രൈമറി സ്കൂളുകളിൽ ഒന്നായി,കാട്ടു പള്ളിക്കൂടം എന്ന് ഒരു കാലഘട്ടത്തിൽ ആളുകളെ വിളിച്ച് ആക്ഷേപിച്ച അവസ്ഥയിൽനിന്നും വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി .സ്കൂൾ മുന്നേറിക്കൊണ്ടിരിക്കുന്നു. പട്ടിണിപ്പാവങ്ങളും നിരക്ഷരരുമായ സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്തണമെങ്കിലുളള ഏകമാർഗം വൈജ്ഞാനികമായി അവരെ വളരാൻ അനുവദിക്കുക എന്നുളളത് മാത്രമാണ്.ആ വൈജ്ഞാനിക വളർച്ചക്ക് വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിനെ അപ്ഗ്രേഡ് ചെയ്തുകൊണ്ട്, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശം പൂർണ്ണമായി അവർക്കു വകവെച്ചു നൽകുക എന്നുള്ള മാത്രമാണ് ഏക പരിഹാര മാർഗ്ഗം .</blockquote> | <blockquote>ഓലമേഞ്ഞ ക്ലാസ് മുറികളുടെയും ശുചിമുറികൾ ഇല്ലാത്ത പരാധീനതയുടേയും കാലഘട്ടത്തിൽ തന്നെ ഈ എൽ. പി. സ്കൂളിനെ അപ്ഗ്രേഡ് ചെയ്തു ഉയർത്താനുള്ള പരിശ്രമങ്ങൾ നടന്നിരുന്നെങ്കിലും പലവിധ തടസങ്ങൾ കാരണവും അത് നടന്നില്ല. അഞ്ച് പതിറ്റാണ്ടുകൾക്കിപ്പുറവും പ്രദേശവാസികളുടെ ആ സ്വപ്നം അതേ പ്രകാരം ബാക്കിയായി നിലനിൽക്കുകയാണ്. വാഗ്ദാനങ്ങൾ പലരൂപത്തിൽ പലപ്പോഴായി പലരും നൽകിയെങ്കിലും അതൊന്നും പൂർത്തീകരിക്കപ്പെടാതെ അവഗണന ഏറ്റു വാങ്ങുകയാണ് ഈ സ്കൂൾ.എങ്കിലും ജില്ലയിലെ ഏറ്റവും നല്ല സൗകര്യമുള്ള ലോവർ പ്രൈമറി സ്കൂളുകളിൽ ഒന്നായി,കാട്ടു പള്ളിക്കൂടം എന്ന് ഒരു കാലഘട്ടത്തിൽ ആളുകളെ വിളിച്ച് ആക്ഷേപിച്ച അവസ്ഥയിൽനിന്നും വിഴിഞ്ഞം ഹാർബർ ഏരിയ എൽ .പി .സ്കൂൾ മുന്നേറിക്കൊണ്ടിരിക്കുന്നു. പട്ടിണിപ്പാവങ്ങളും നിരക്ഷരരുമായ സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്തണമെങ്കിലുളള ഏകമാർഗം വൈജ്ഞാനികമായി അവരെ വളരാൻ അനുവദിക്കുക എന്നുളളത് മാത്രമാണ്.ആ വൈജ്ഞാനിക വളർച്ചക്ക് വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിനെ അപ്ഗ്രേഡ് ചെയ്തുകൊണ്ട്, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശം പൂർണ്ണമായി അവർക്കു വകവെച്ചു നൽകുക എന്നുള്ള മാത്രമാണ് ഏക പരിഹാര മാർഗ്ഗം .</blockquote> | ||
== '''<big>സ്വപ്നം സഫലമായി</big>''' == | |||
== തീരപ്രദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി == | |||
== '''<big>നേട്ടങ്ങൾ</big>''' == | == '''<big>നേട്ടങ്ങൾ</big>''' == | ||