"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''2023-2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' == | == '''2023-2024 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' == | ||
'''സ്കൂൾ പ്രവേശനോത്സവം 2023-24''' | '''സ്കൂൾ പ്രവേശനോത്സവം 2023-24''' | ||
01-06-2023 | 01-06-2023 | ||
[[പ്രമാണം:18660-praveshan 2023.jpg|ഇടത്ത്|ലഘുചിത്രം|442x442ബിന്ദു]] | [[പ്രമാണം:18660-praveshan 2023.jpg|ഇടത്ത്|ലഘുചിത്രം|442x442ബിന്ദു]] | ||
| വരി 8: | വരി 9: | ||
'''പരിസ്ഥിതി ദിന പരിപാടികൾ''' | '''പരിസ്ഥിതി ദിന പരിപാടികൾ''' | ||
05-06-2025 | 05-06-2025 | ||
[[പ്രമാണം:18660-june05.jpg|ഇടത്ത്|ലഘുചിത്രം|330x330ബിന്ദു]] | [[പ്രമാണം:18660-june05.jpg|ഇടത്ത്|ലഘുചിത്രം|330x330ബിന്ദു]] | ||
| വരി 16: | വരി 18: | ||
'''വി. അബ്ധുൽ അസീസ് ഹെഡ്മാസ്റ്റർ''' | '''വി. അബ്ധുൽ അസീസ് ഹെഡ്മാസ്റ്റർ''' | ||
08-06-2023 | 08-06-2023 | ||
[[പ്രമാണം:18660-vaz.jpg|ഇടത്ത്|ലഘുചിത്രം|329x329ബിന്ദു]] | [[പ്രമാണം:18660-vaz.jpg|ഇടത്ത്|ലഘുചിത്രം|329x329ബിന്ദു]] | ||
| വരി 23: | വരി 26: | ||
'''വാഷ് ബേസിൻ സമർപ്പണം''' | '''വാഷ് ബേസിൻ സമർപ്പണം''' | ||
15-06-2023 | 15-06-2023 | ||
[[പ്രമാണം:18660-wash.jpg|ഇടത്ത്|ലഘുചിത്രം|442x442ബിന്ദു]] | [[പ്രമാണം:18660-wash.jpg|ഇടത്ത്|ലഘുചിത്രം|442x442ബിന്ദു]] | ||
| വരി 29: | വരി 33: | ||
'''ആരോഗ്യ ബോധവൽക്കരണവും യോഗയും''' | '''ആരോഗ്യ ബോധവൽക്കരണവും യോഗയും''' | ||
16-06-2023 | 16-06-2023 | ||
[[പ്രമാണം:18660-yoga.jpg|ഇടത്ത്|ലഘുചിത്രം|262x262ബിന്ദു]] | [[പ്രമാണം:18660-yoga.jpg|ഇടത്ത്|ലഘുചിത്രം|262x262ബിന്ദു]] | ||
| വരി 36: | വരി 41: | ||
'''വായന വാര പരിപാടികൾ''' | '''വായന വാര പരിപാടികൾ''' | ||
ജൂൺ 19 - ജൂൺ 24 | ജൂൺ 19 - ജൂൺ 24 | ||
[[പ്രമാണം:18660-vayana2023.jpg|ഇടത്ത്|ലഘുചിത്രം|564x564ബിന്ദു]] | [[പ്രമാണം:18660-vayana2023.jpg|ഇടത്ത്|ലഘുചിത്രം|564x564ബിന്ദു]] | ||
| വരി 105: | വരി 111: | ||
ഉർദു ഡയറിക്കുറിപ്പ് മത്സരത്തിൽ ഏഴ് എ ക്ലാസിലെ സി ഫാത്തിമ ഫിദ ഒന്നാം സ്ഥാനവും ആറ് എ ക്ലാസിലെ സി നാദിയ രണ്ടാം സ്ഥാനവും ആറ് ബി ക്ലാസിലെ എം പി മിൻഫ മൂന്നാം സ്ഥാനവും നേടി. | ഉർദു ഡയറിക്കുറിപ്പ് മത്സരത്തിൽ ഏഴ് എ ക്ലാസിലെ സി ഫാത്തിമ ഫിദ ഒന്നാം സ്ഥാനവും ആറ് എ ക്ലാസിലെ സി നാദിയ രണ്ടാം സ്ഥാനവും ആറ് ബി ക്ലാസിലെ എം പി മിൻഫ മൂന്നാം സ്ഥാനവും നേടി. | ||
| വരി 134: | വരി 141: | ||
റോക്കറ്റ് നിർമ്മിച്ചും ചന്ദ്രനെ കുറിച്ചുള്ള ചുമർപത്രകകളും കൊളാഷും എല്ലാമായിരുന്നു ചാന്ദ്ര ദിന വിശേഷങ്ങൾ. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഈ വർഷത്തെ ചാന്ദ്ര ദിന ക്വിസ് മത്സരം സംഘടിപ്പിച്ചത്. ചിത്രങ്ങളും വീഡിയോകളും ടൈമറും ക്വിസിൽ ഇടം നേടി. | റോക്കറ്റ് നിർമ്മിച്ചും ചന്ദ്രനെ കുറിച്ചുള്ള ചുമർപത്രകകളും കൊളാഷും എല്ലാമായിരുന്നു ചാന്ദ്ര ദിന വിശേഷങ്ങൾ. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഈ വർഷത്തെ ചാന്ദ്ര ദിന ക്വിസ് മത്സരം സംഘടിപ്പിച്ചത്. ചിത്രങ്ങളും വീഡിയോകളും ടൈമറും ക്വിസിൽ ഇടം നേടി. | ||
| വരി 145: | വരി 153: | ||
08-08-2023 | 08-08-2023 | ||
[[പ്രമാണം:18660-2023 kutti smart.jpg|ഇടത്ത്|ലഘുചിത്രം|497x497ബിന്ദു]] | |||
മലയാള മനോരമ നല്ല പാഠവും ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് കേരളയും 08-08-2023 ന് കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ പെരുമാറ്റ പ്രശ്നങ്ങൾ, ലഹരിക്കെതിരായ കരുതൽ, സുരക്ഷിതമായ ഇൻ്റർനെറ്റ് ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ രക്ഷിതാക്കളെ ബോധവത്കരിക്കാൻ ഈ സെമിനാർ സഹായകമായി. പ്രശശ്ത മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ കെ മലയത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ ഹുസൈൻ മുഖ്യാതിഥിയായി. റിട്ട. സീനിയർ കൺസൾട്ടൻ്റ് പീഡിയാട്രീഷ്യൻ ഡോ. കെ.കെ ജോഷി വിഷയാവതരണം നടത്തി. | |||
'''ഉർദു ഡി.ടി.പി പരിശീലനം''' | |||
09-08-2023 | |||
[[പ്രമാണം:18660-2023 Urdu DTP.jpg|ഇടത്ത്|ലഘുചിത്രം|418x418ബിന്ദു]] | |||
ഗുൽസാർ ഉർദു ക്ലബിന് കീഴിൽ ഏഴാം ക്ലാസിലെ ക്ലബ് അംഗങ്ങൾക്ക് ഉർദു ഡി.ടി.പി പരിശീലനം ആരംഭിച്ചു. റഗുലർ ക്ലാസുകൾക്ക് മുടക്കം വരാത്ത രീതിയിൽ ഉച്ചഭക്ഷണ സമയവും ഒഴിവു സമയവുമാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്.പേജ് ലേ ഔട്ട്, ഇമേജ് സെറ്റിംഗ് ഉൾപെടെ ഒരു മാഗസിൻ നിർമ്മാണത്തിനു സാധ്യമാകുന്ന വിധമാണ് പരിശീലനം നടത്തുന്നത്. | |||
'''ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട''' | |||
ഹിരോഷിമ നാഗസാക്കിയുടെ ഓർമ്മകളിൽ | |||
[[പ്രമാണം:18660-2023 anti war.jpg|ഇടത്ത്|ലഘുചിത്രം|657x657ബിന്ദു]] | |||
ഭീതി വിതച്ച ഹിരോഷിമ നാഗസാക്കിയുടെ ഓർമ്മകളിൽ യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തും പരസ്പര സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശമുയർത്തുന്ന ഗീതങ്ങൾ ആലപിച്ചും യുദ്ധ വിരുദ്ധ സന്ദേശം ഉയർത്തുന്ന പ്ലക്കാർഡുകൾ ഉയർത്തി പിടിച്ച് റാലി നടത്തിയും കൂട്ടിലങ്ങാടി ജി യു പി സ്കൂളിലെ കുട്ടികൾ ഈ ദിനത്തിൻ്റെ ഭാഗമായി. | |||
'''LSS, USS വിജയികൾക്ക് അനുമോദനം''' | |||
11-08-2023 | |||
[[പ്രമാണം:18660-LSS USS 2023.jpg|ഇടത്ത്|ലഘുചിത്രം|393x393ബിന്ദു]] | |||
2023 ലെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടിയവരെ കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂൾ അധ്യാപകരും പി.ടി.എ യും അനുമോദിച്ചു. സെയ്ഫ ഷിറിൻ ചിറയക്കുത്ത്, തൻഹ സലീം വി, മുഹമ്മദ് റസൽ വി എന്നിവർ എൽ.എസ്.എസ് പരീക്ഷയിലും മുഹമ്മദ് ഹിഷാം ഇ കെ, സൻഹ മെഹറിഷ് ചിറയക്കുത്ത്, മാജിദ ഒ കെ, നസ ഫാത്തിമ എന്നിവർ യു.എസ്.എസ് പരീക്ഷയിലും വിജയം നേടി. | |||
'''സ്വാതന്ത്ര്യ ദിനം''' | |||
15-08-2023 | |||
[[പ്രമാണം:186602023 independence.jpg|ഇടത്ത്|ലഘുചിത്രം|432x432ബിന്ദു]] | |||
ഇന്ത്യാ രാജ്യത്തിൻ്റെ സ്വാതന്ത്ര്യ ദിനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിലും സമുചിതമായി ആചരിച്ചു. പ്രധാനാധ്യാപകൻ വി. അബ്ദുൽ അസീസ് പതാക ഉയർത്തി. വാർഡ് മെമ്പർ പി.കെ ഹാലിയ ജാഫർ, പി അബ്ദു റഊഫ്, എൻ പി റഹൂഫ്, വി സജീർ, പി കെ ശശിധരൻ, സ്റ്റാഫ് സെക്രട്ടറി എ എൻ നരേന്ദ്രൻ, സ്കൂൾ ലീഡർ വി ഷഹറോസ് എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. സാമൂഹ്യശാസ്ത്ര ക്ലബിന് കീഴിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടന്നു. ദേശഭക്തി ഗാനം, പാട്രിയോട്ടിക് ഡാൻസ് എന്നിവക്ക് പുറമെ ക്ലാസടിസ്ഥാനത്തിൽ പ്രീ ക്വിസ് നടത്തി സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ ടീം ബേസ് ക്വിസ് ശ്രദ്ധേയമായി. | |||
'''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്''' | '''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്''' | ||