"ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||

'''''* സ്‍കൂളിന്റെ അഭിമാന പുസ്‍തകം 'സ്വാതന്ത്ര്യകീർത്തി ' ബഹു. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് പ്രകാശനം ചെയ്‍തു *''''' | |||

[[പ്രമാണം:35436-24-1.jpg|160px]] | |||
[[പ്രമാണം:35436-25-01.png|305px|]] | |||
[[പ്രമാണം:35436-25-14.jpg|310px|]] | |||
[[പ്രമാണം:35436-25-02.jpeg|220px]] | |||

ഗവൺമെന്റ് യു.പി. സ്‍കൂൾ വെള്ളംകുളങ്ങരയിലെ കുട്ടികൾ ആലപ്പുഴ ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് തയ്യാറാക്കിയ | |||
'സ്വാതന്ത്ര്യ കീർത്തി ' | |||
എന്ന പുസ്തകം ബഹു സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് പ്രകാശനം ചെയ്തു. | |||
സ്‍കൂൾഹാളിൽ നടന്ന ചടങ്ങിൽ ആദരണീയ സ്വാതന്ത്ര്യ സമര സേനാനിയായ | |||
ശ്രീ. കെ.എ.ബേക്കറിന് ആദ്യ പകർപ്പ് നൽകിക്കൊണ്ടാണ് പുസ്‍തക പ്രകാശനം നിർവഹിച്ചത്. ആലപ്പുഴ ജില്ലയിലെ 40 സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള വിവരങ്ങളാണ് 'സ്വാതന്ത്ര്യ കീർത്തിയു'ടെ ആദ്യ ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. | |||
നമ്മുടെ നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ ത്യാഗോജ്ജ്വലമായ | |||
സംഭാവനകൾ ഉൾപ്പെടുത്തിയ സ്വാതന്ത്ര്യ കീർത്തി എന്ന പുസ്തകം തയ്യാറാക്കുക വഴി കുട്ടികൾ ചരിത്രം രചിക്കുകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇത് ഏവർക്കും അനുകരണീയമായ ഒരു മാതൃകയാണെന്ന് പറഞ്ഞ അദ്ദേഹം സ്വാതന്ത്ര്യസമര സേനാനികളുടെ ക്ഷമയും, സഹനവും, ധീരതയും മനസ്സിലാക്കുക വഴി കുട്ടികൾക്ക് ഭാവി ജീവിതത്തിൽ ഏതു പ്രതിസന്ധികളെയും തരണം ചെയ്യുവാനുള്ള ശക്തി ലഭിക്കുമെന്നും, സമൂഹത്തിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യാനുള്ള മനസ്സണ്ടാകുമെന്നും കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യസമര സേനാനി | |||
ശ്രീ. കെ.എ.ബേക്കർ അദ്ദേഹത്തിന്റെ സമരചരിത്രാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. | |||
വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ആദരണീയ സ്വാതന്ത്ര്യസമരസേനാനി ശ്രീ. കെ.എ. ബേക്കറിനെ ആദരിച്ചു. സ്‍കൂൾ പ്രഥമാധ്യാപിക സുമി റേച്ചൽ സോളമൻ സ്വാഗതം ആശംസിച്ചു. ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ. കെ. രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം എ. ശോഭ, വാർഡ് മെമ്പർ ജയകൃഷ്ണൻ കെ. | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ രജനീഷ് വി. എന്നിവർ സംസാരിച്ചു. വിയപുരം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ ബി.സുമതി, ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സീനിയർ സൂപ്രണ്ട് | |||
ആർ.ദിനേഷ്, ആലപ്പുഴ ജില്ലാ ഹയർസെക്കൻഡറി വിഭാഗം അസിസ്റ്റൻറ് കോർഡിനേറ്റർ | |||
എസ്. സത്യജ്യോതി, ഹരിപ്പാട് എച്ച്. എം. ഫോറം കൺവീനർ ആർ. രാജീവ്, സ്കൂൾ വികസന സമിതി ചെയർമാൻ രവീന്ദ്രനാഥൻ നായർ, എസ്.എം. സി. വൈസ് ചെയർപേഴ്സൺ ഗീതു സുരേഷ്, എസ്.ആർ.ജി. കൺവീനർ എസ്..സിന്ധു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | |||
എസ്.എം.സി. ചെയർമാൻസുരജിത്ത് കുമാർ കൃതജ്ഞത അർപ്പിച്ചു.

'''''സ്വാതന്ത്ര്യകീർത്തിയുമായി ബന്ധപ്പെട്ട പത്രവാർത്തകളിൽ ചിലത്''''' | |||

<gallery> | |||
പ്രമാണം:35436-24-2.jpg|300px| | |||
പ്രമാണം:35436-24-4.jpg|300px| | |||
പ്രമാണം:35436-24-5.jpg|alt= | |||
പ്രമാണം:35436-24-6.jpg|300px| | |||
</gallery> | |||

= '''2025-26''' = | |||

'''''* ഹരിപ്പാട് ഉപജില്ല ശാസ്‍ത്രോത്സവം - ഐ . ടി . മേള ഓവറോൾ കിരീടം - 2025 (യു.പി. വിഭാഗം) *''''' | |||

[[പ്രമാണം:35436-25-56.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|'''''ഓവറോൾ ട്രോഫി കുട്ടികളും,അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങുന്നു.''''']] | |||

'''''* ഹരിപ്പാട് ഉപജില്ല ഐ .ടി . മേള :- ഐ . ടി . ക്വിസ് - വിജയി - 2025 *''''' | |||

[[പ്രമാണം:35436-25-58.jpg|നടുവിൽ|ലഘുചിത്രം|154x154ബിന്ദു]] | |||
= '''2024-25''' = | = '''2024-25''' = | ||

'''''* ഹരിപ്പാട് ഉപജില്ല ശാസ്‍ത്രോത്സവം - ഐ . ടി . മേള ഓവറോൾ കിരീടം - 2024 (യു.പി. വിഭാഗം) *''''' | |||

{| class="wikitable" | |||

![[പ്രമാണം:35436-25-43.jpg|നടുവിൽ|ലഘുചിത്രം|210x210ബിന്ദു|ഓവറോൾ ട്രോഫി കുട്ടികളും,അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങുന്നു.]] | |||
![[പ്രമാണം:35436-25-37.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ഓവറോൾ ട്രോഫിയുമായി ഐ.ടി. ക്ലബ്ബിലെ കുട്ടികൾ അധ്യാപകനും, ഐ.ടി. കോർഡിനേറ്ററുമായ വി.രജനീഷിനൊപ്പം]] | |||

'''''* ഹരിപ്പാട് ഉപജില്ല ഐ .ടി . മേള :- ഐ . ടി . ക്വിസ് - വിജയി - 2024 *''''' | |||

[[പ്രമാണം:35436-25-57.jpg|നടുവിൽ|ലഘുചിത്രം|150x150px|'''''ദേവിപ്രിയ എം.ആർ.''''']] | |||

'''''* എൽ.എസ്.എസ്. പരീക്ഷാ വിജയികൾ - 2024 *''''' | '''''* എൽ.എസ്.എസ്. പരീക്ഷാ വിജയികൾ - 2024 *''''' | ||
[[പ്രമാണം:35436-25-35.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|'''''ദേവിക എ''''']] | |||
[[പ്രമാണം:35436-25-36.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|'''''ദേവനന്ദ ജയദേവൻ''''']] | |||

| വരി 19: | വരി 95: | ||

പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റ് - വിക‍്ടേഴ്‍സ് ചാനലും ചേർന്ന് നടത്തിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ '''''ഹരിത വിദ്യാലയം സീസൺ-3'''''യിലേക്ക് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിലെ അജേഷ് കുമാറിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 150ലധികം പുസ്തകങ്ങൾ വായിച്ചു വായനാക്കുറിപ്പുകൾ തയ്യാറാക്കിയ അജേഷ് കുമാർ '''''മഞ്ചാടിമണികൾ''''' എന്ന ചെറുകഥാ സമാഹാരവും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് പഠന മികവുകൾക്ക് മാത്രമല്ല പ്രസംഗം, കലാപരിപാടികൾ എന്നിവയിലൊക്കെ പങ്കെടുത്ത് ഉപജില്ല- ജില്ലാതലങ്ങളിൽ നേടിയ മികവുകളും അജേഷ് കുമാറിനെ വ്യത്യസ്തനാക്കുന്നു.
| പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റ് - വിക‍്ടേഴ്‍സ് ചാനലും ചേർന്ന് നടത്തിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ '''''ഹരിത വിദ്യാലയം സീസൺ-3'''''യിലേക്ക് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിലെ അജേഷ് കുമാറിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 150ലധികം പുസ്തകങ്ങൾ വായിച്ചു വായനാക്കുറിപ്പുകൾ തയ്യാറാക്കിയ അജേഷ് കുമാർ '''''മഞ്ചാടിമണികൾ''''' എന്ന ചെറുകഥാ സമാഹാരവും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് പഠന മികവുകൾക്ക് മാത്രമല്ല പ്രസംഗം, കലാപരിപാടികൾ എന്നിവയിലൊക്കെ പങ്കെടുത്ത് ഉപജില്ല- ജില്ലാതലങ്ങളിൽ നേടിയ മികവുകളും അജേഷ് കുമാറിനെ വ്യത്യസ്തനാക്കുന്നു.

| വരി 25: | വരി 101: | ||

![[പ്രമാണം:35436-23-194.jpg|നടുവിൽ|ലഘുചിത്രം|207x207ബിന്ദു|''മലയാള മനോരമ - 06/10/23'']] | ![[പ്രമാണം:35436-23-194.jpg|നടുവിൽ|ലഘുചിത്രം|207x207ബിന്ദു|''മലയാള മനോരമ - 06/10/23'']] | ||
![[പ്രമാണം:35436-23-195.jpg|നടുവിൽ|ലഘുചിത്രം|257x257ബിന്ദു|''മാതൃഭൂമി - 06/10/23'']] | ![[പ്രമാണം:35436-23-195.jpg|നടുവിൽ|ലഘുചിത്രം|257x257ബിന്ദു|''മാതൃഭൂമി - 06/10/23'']] | ||

'''''മാതൃഭൂമി - സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‍കാരം - 2023
''''' | '''''മാതൃഭൂമി - സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‍കാരം - 2023

മികച്ച പാരിസ്ഥിതിക സംരക്ഷണ വികസന പ്രവർത്തനങ്ങൾക്ക് മാതൃഭൂമി ഏർപ്പെടുത്തിയ '''''മാതൃഭൂമി-സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരവും, ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനവും''''' സ്വന്തമാക്കിയ ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയ്ക്ക് വേണ്ടി കുട്ടികളും അധ്യാപകരും ചേർന്ന് '''''ബഹു. അമ്പലപ്പുഴ എം.എൽ.എ.''''' '''''ശ്രീ. എച്ച്. സലാമിൽ''''' നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. |

മികച്ച പാരിസ്ഥിതിക സംരക്ഷണ വികസന പ്രവർത്തനങ്ങൾക്ക് മാതൃഭൂമി ഏർപ്പെടുത്തിയ '''''മാതൃഭൂമി-സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരവും, ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനവും''''' സ്വന്തമാക്കിയ ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയ്ക്ക് വേണ്ടി കുട്ടികളും അധ്യാപകരും ചേർന്ന് '''''ബഹു. അമ്പലപ്പുഴ എം.എൽ.എ.''''' '''''ശ്രീ. എച്ച്. സലാമിൽ''''' നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.

| വരി 47: | വരി 124: | ||

കാലാവസ്ഥാ വ്യതിയാനം വൃക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയുന്നതിനായി കുട്ടികൾതന്നെ വൃക്ഷങ്ങൾ നിരീക്ഷിച്ച്, വിശകലനം ചെയ്‍ത് മനസ്സിലാക്കുന്നതിനു വേണ്ടിയുളള പദ്ധതിയായ '''''മാതൃഭൂമി സീസൺ വാച്ച്''''' പ്രവർത്തനങ്ങൾക്കും ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയ്‍ക്ക് '''''ജില്ലയിൽ ഒന്നാം സ്ഥാനം...''''' പുരസ്കാരം ഏറ്റുവാങ്ങുന്ന കുട്ടികളും അധ്യാപകരും. |

കാലാവസ്ഥാ വ്യതിയാനം വൃക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറിയുന്നതിനായി കുട്ടികൾതന്നെ വൃക്ഷങ്ങൾ നിരീക്ഷിച്ച്, വിശകലനം ചെയ്‍ത് മനസ്സിലാക്കുന്നതിനു വേണ്ടിയുളള പദ്ധതിയായ '''''മാതൃഭൂമി സീസൺ വാച്ച്''''' പ്രവർത്തനങ്ങൾക്കും ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയ്‍ക്ക് '''''ജില്ലയിൽ ഒന്നാം സ്ഥാനം...''''' പുരസ്കാരം ഏറ്റുവാങ്ങുന്ന കുട്ടികളും അധ്യാപകരും.

| വരി 56: | വരി 134: | ||

[[പ്രമാണം:35436-23-167.jpg|നടുവിൽ|ലഘുചിത്രം|183x183px|''30/09/2023'']] | [[പ്രമാണം:35436-23-167.jpg|നടുവിൽ|ലഘുചിത്രം|183x183px|''30/09/2023'']] | ||

'''''* എൽ.എസ്.എസ്. പരീക്ഷാ വിജയി - 2023 *''''' | '''''* എൽ.എസ്.എസ്. പരീക്ഷാ വിജയി - 2023 *''''' | ||

[[പ്രമാണം:35436-23-160.jpg|നടുവിൽ|ലഘുചിത്രം|204x204ബിന്ദു|'''ദേവിപ്രിയ എം.ആർ.''']] | [[പ്രമാണം:35436-23-160.jpg|നടുവിൽ|ലഘുചിത്രം|204x204ബിന്ദു|'''ദേവിപ്രിയ എം.ആർ.''']] | ||

'''''* ഹരിപ്പാട് ഉപജില്ല ഐ.ടി.മേള :- ഐ.ടി.ക്വിസ് - വിജയി - 2023 *''''' | |||

[[പ്രമാണം:35436-23-160.jpg|നടുവിൽ|ലഘുചിത്രം|204x204ബിന്ദു|'''ദേവിപ്രിയ എം.ആർ.''']] | |||
='''2022-23'''= | ='''2022-23'''= | ||