"ഗവ എച്ച് എസ് എസ് , കലവൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം ഉൾപ്പെടുത്തൽ) |
(ചിത്രം ഉൾപ്പെടുത്തൽ) |
||
| വരി 62: | വരി 62: | ||
[[പ്രമാണം:34006 mimicry sub.jpg|പകരം=മിമിക്രി പെൺ ഒന്നാം സ്ഥാനം|ഇടത്ത്|ലഘുചിത്രം|207x207ബിന്ദു|ചേർത്തല സബ്‍ജില്ലാ കലോത്സവം എച്ച്.എസ്. വിഭാഗം മിമിക്രി (പെൺ) ഒന്നാം സ്ഥാനം നേടിയ ആരതി സുരേഷ്]] | [[പ്രമാണം:34006 mimicry sub.jpg|പകരം=മിമിക്രി പെൺ ഒന്നാം സ്ഥാനം|ഇടത്ത്|ലഘുചിത്രം|207x207ബിന്ദു|ചേർത്തല സബ്‍ജില്ലാ കലോത്സവം എച്ച്.എസ്. വിഭാഗം മിമിക്രി (പെൺ) ഒന്നാം സ്ഥാനം നേടിയ ആരതി സുരേഷ്]] | ||
[[പ്രമാണം:34006 vanchipattu hss.jpg|പകരം=സബ്‍ജില്ലാ വഞ്ചിപ്പാട്ട് ഒന്നാം സ്ഥാനം|നടുവിൽ|ലഘുചിത്രം|414x414ബിന്ദു|ചേർത്തല സബ്‍ജില്ലാ കലോത്സവം എച്ച്.എസ്.എസ്. വിഭാഗം വഞ്ചിപ്പാട്ട് ഒന്നാം സ്ഥാനം ]] | [[പ്രമാണം:34006 vanchipattu hss.jpg|പകരം=സബ്‍ജില്ലാ വഞ്ചിപ്പാട്ട് ഒന്നാം സ്ഥാനം|നടുവിൽ|ലഘുചിത്രം|414x414ബിന്ദു|ചേർത്തല സബ്‍ജില്ലാ കലോത്സവം എച്ച്.എസ്.എസ്. വിഭാഗം വഞ്ചിപ്പാട്ട് ഒന്നാം സ്ഥാനം ]] | ||
[[പ്രമാണം:34006 deshabhakthiganam subdist.jpg|പകരം=ദേശഭക്തിഗാനം ചേർത്തല സബ്‍ജില്ല ഒന്നാം സ്ഥാനം|നടുവിൽ|ലഘുചിത്രം|608x608ബിന്ദു|ചേർത്തല സബ്‍ജില്ലാ കലോത്സവം ദേശഭക്തിഗാനം ഒന്നാം സ്ഥാനം നേടിയ സ്‍ക്കൂൾ ടീം]] | |||
15:17, 18 ഡിസംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2025-2026
2025 - 26 അധ്യയന വർഷം ചേർത്തല സബ്‍ജില്ലയിലും ആലപ്പുഴ റവന്യൂ സ്‍ക്കുൾ കലോത്സവത്തിലും തിളക്കമാർന്ന വിജയം നേടിയെടുക്കാൻ കലവൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. ചേർത്തല സബ്‍ജില്ലയിൽ നടന്ന കലോത്സവത്തിൽ ഹൈസ്‍ക്കൂൾ വിഭാഗത്തിൽ ദേശഭക്തിഗാനത്തിൽ ഒന്നാം സ്ഥാനവും സംഘഗാനമത്സരത്തിൽ രണ്ടാം സ്ഥാനവും മലയാളം കവിതാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനവും പെൺകുട്ടികളുടെ മിമിക്രി മത്സരത്തിൽ ഒന്നാം സ്ഥാനവും
ആൺകുട്ടികളുടെ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു.യു.പി.വിഭാഗത്തിൽ തിരുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനവും ലളിതഗാന മത്സരത്തിൽ ഒന്നാം സ്ഥാനവും അറബി പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു.ഹിന്ദി പ്രസംഗമത്സരത്തിൽ മൂന്നാം സ്ഥാനവും ഉറുദു പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു.
ഹയർ സെക്കന്ററി വിഭാഗത്തിൽ സംഘഗാനം, ഒപ്പന, കവിതാ രചന ഇംഗ്ലീഷ്, വഞ്ചിപ്പാട്ട്, മാപ്പിളപ്പാട്ട്, ഉറുദു പദ്യംചൊല്ലൽ എന്നീ മത്സരയിനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു.
ഹൈസ്‍ക്കൂൾ വിഭാഗം നാടകമത്സരത്തിൽ മൂന്നാം സ്ഥാനവും ഹിന്ദി പദ്യംചൊല്ലലിൽ രണ്ടാം സ്ഥാനവും വയലിൻ പൗരസ്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും ഒപ്പന മത്സരത്തിൽ മൂന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു എല്ലാ വിഭാഗം മത്സരത്തിലും A grade നേടാൻ കഴിഞ്ഞിട്ടുണ്ട്.












ചിത്രജാലകം







