"എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 147: | വരി 147: | ||
2025-26 മാനന്തവാടി ഉപജില്ല കലോൽസവത്തിൽ ദ്വാരക എ യു പി സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. LP ജനറൽ ഒന്നാം സ്ഥാനം,LP അറബിക് രണ്ടാ സ്ഥാനം, യു.പി ജനറൽ നാലാം സ്ഥാനം, സംസ്കൃതോൽസവം ഏഴാം സ്ഥാനം എന്നിവ കരസ്ഥമാക്കി. സാമ്പത്തിക ബാധ്യത ഇല്ലാതെ അധ്യാപകർ തന്നെയാണ് കുട്ടികളെ പരിശീലിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. യു.പി വിഭാഗം ദേശഭക്തി ഗാനമൽസരത്തിൽ ഒന്നാം സ്ഥാനം നേടി ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിനർഹരായി. കലാമേള കൺവീനർ സിസ്റ്റർ ജിൻസി ജോണിൻ്റെ നേതൃത്വത്തിൽ | 2025-26 മാനന്തവാടി ഉപജില്ല കലോൽസവത്തിൽ ദ്വാരക എ യു പി സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. LP ജനറൽ ഒന്നാം സ്ഥാനം,LP അറബിക് രണ്ടാ സ്ഥാനം, യു.പി ജനറൽ നാലാം സ്ഥാനം, സംസ്കൃതോൽസവം ഏഴാം സ്ഥാനം എന്നിവ കരസ്ഥമാക്കി. സാമ്പത്തിക ബാധ്യത ഇല്ലാതെ അധ്യാപകർ തന്നെയാണ് കുട്ടികളെ പരിശീലിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. യു.പി വിഭാഗം ദേശഭക്തി ഗാനമൽസരത്തിൽ ഒന്നാം സ്ഥാനം നേടി ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിനർഹരായി. കലാമേള കൺവീനർ സിസ്റ്റർ ജിൻസി ജോണിൻ്റെ നേതൃത്വത്തിൽ | ||
ചിട്ടയായ പരിശീലനം നേടിയ കുട്ടികൾ സംഗീതവും, വാക്ചാതുരിയും, രചനാ സാമർത്ഥ്യവും കൈമുതലാക്കിയാണ് മികച്ച വിജയം നേടിയത്. കലാകായിക, ശാസ്ത്ര, പ്രവൃത്തിപരിചയ,ഐ.ടി വിജയികളെ പി. ടി .എ . യുടെ നേതൃത്വത്തിൽ അനുമോദിച്ചു. സിസ്റ്റർ സിജി ജോസഫ്( HM) വിജയാഘോഷത്തിന് നേതൃത്വം നൽകി. | ചിട്ടയായ പരിശീലനം നേടിയ കുട്ടികൾ സംഗീതവും, വാക്ചാതുരിയും, രചനാ സാമർത്ഥ്യവും കൈമുതലാക്കിയാണ് മികച്ച വിജയം നേടിയത്. കലാകായിക, ശാസ്ത്ര, പ്രവൃത്തിപരിചയ,ഐ.ടി വിജയികളെ പി. ടി .എ . യുടെ നേതൃത്വത്തിൽ അനുമോദിച്ചു. സിസ്റ്റർ സിജി ജോസഫ്( HM) വിജയാഘോഷത്തിന് നേതൃത്വം നൽകി.<gallery> | ||
പ്രമാണം:15456 mikavu.jpg|alt=|കുട്ടിക്കൂട്ടം ശിശുദിനാഘോഷം നടത്തി<gallery> പ്രമാണം:15456 childrens day.jpg|alt= </gallery> | |||
</gallery> | |||
[[വർഗ്ഗം:15456]] | [[വർഗ്ഗം:15456]] | ||