"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹൈസ്കൂൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abhirampadmajan (സംവാദം | സംഭാവനകൾ)
Abhirampadmajan (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
പുതുതായി സർവീസിൽ പ്രവേശിച്ച ഇംഗ്ലീഷ് അധ്യാപകർക്ക് ഡയറ്റ് ഇംഗ്ലീഷ് സെൻറർ രണ്ടാംഘട്ട പരിശീലനം നടത്തി. ഇംഗ്ലീഷ് ഭാഷ അധ്യാപകർക്ക് ആവശ്യമായ സ്കില്ലുകൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.<gallery>
പുതുതായി സർവീസിൽ പ്രവേശിച്ച ഇംഗ്ലീഷ് അധ്യാപകർക്ക് ഡയറ്റ് ഇംഗ്ലീഷ് സെൻറർ രണ്ടാംഘട്ട പരിശീലനം നടത്തി. ഇംഗ്ലീഷ് ഭാഷ അധ്യാപകർക്ക് ആവശ്യമായ സ്കില്ലുകൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.<gallery>
പ്രമാണം:16064 HS Training English.jpg|alt=
പ്രമാണം:16064 HS Training English.jpg|alt=
</gallery>
== ലാംഗ്വേജ് ടൂർ ==
പുതിയ ഇംഗ്ലീഷ് അധ്യാപകർക്ക് വേണ്ടി ഡയറ്റ് സംഘടിപ്പിച്ച ഇംഗ്ലീഷ് അധ്യാപക പരിശീലനത്തിന്റെ അവസാനഘട്ടത്തിൽ പുതുതായി സർവീസിൽ വന്ന അധ്യാപകർ ചരിത്ര പ്രാധാന്യമുള്ള മാഹി പാർക്ക് സന്ദർശിക്കുകയും. വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.<gallery>
പ്രമാണം:16064 HS Training English Tour 3.jpg|alt=
പ്രമാണം:16064 HS Training English Tour 2.jpg|alt=
പ്രമാണം:16064 HS Training English Tour 1.jpg|alt=
</gallery>
== റിപ്പബ്ലിക് ദിനാഘോഷം ==
2024 വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം സ്കൂളിൽ നല്ല രീതിയിൽ സംഘടിപ്പിച്ചു. എസ്പിസി ജെ ആർ സി സ്കൗട്ട് ഗൈഡ്സ് ലിറ്റിൽ കൈറ്റ്സ് എന്നീ ക്ലബ്ബുകളിലെ വിദ്യാർത്ഥികളുടെ മാർച്ച് ഫാസ്റ്റും മറ്റു കലാപരിപാടികളും സംഘടിപ്പിച്ചു.<gallery>
പ്രമാണം:16064 Republicday 2024 1.jpg|alt=
പ്രമാണം:16064 Republicday 2024 2.jpg|alt=
</gallery>
== നൈറ്റ് ക്ലാസ് ==
2024 വർഷം എസ്എസ്എൽസി പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്ന വിദ്യാർത്ഥികളിൽ പ്രത്യേക പഠന പിന്തുണ ആവശ്യമായ വിദ്യാർത്ഥികൾക്ക് വിഷയങ്ങളിൽ നൈറ്റ് ക്ലാസ് സംഘടിപ്പിച്ചു.<gallery>
പ്രമാണം:16064 Academics Nightclass 2024.jpg|alt=
</gallery>
== ക്ലസ്റ്റർ മീറ്റിംഗ് ==
17 ഫെബ്രുവരി 2024 ദിവസം അധ്യാപകർക്കായി സംഘടിപ്പിച്ച ക്ലസ്റ്റർ മീറ്റിങ്ങിൽ വിദ്യാലയത്തിലെ അധ്യാപകർ പങ്കെടുത്തു.
== യാത്രയയപ്പ് ==
വിദ്യാലയത്തിൽ നിന്നും 2024 വർഷം പുറത്തുപോകുന്ന വിദ്യാർത്ഥികൾക്കായി ഒരു യാത്രയയപ്പ് പരിപാടി വിദ്യാലയത്തിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഒരു ഡിജെ വിരുന്നും വിദ്യാലയത്തിന് സജ്ജമാക്കി.<gallery>
പ്രമാണം:16064 HS sentoff 2024.jpg|alt=
</gallery>
</gallery>