"ഗവ.എച്ച്എസ്എസ് തരിയോട്/പ്രവർത്തനങ്ങൾ/2025-26/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejakr (സംവാദം | സംഭാവനകൾ)
Sreejakr (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 89: വരി 89:
പ്രമാണം:15019 samagragunamenma padipp 1.jpg
പ്രമാണം:15019 samagragunamenma padipp 1.jpg
</gallery>
</gallery>
  =സ്മാർട്ട് ഗ്രൂപ്പ് 2025=
 
   
== സ്മാർട്ട് ഗ്രൂപ്പ് 2025 ==
തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ 5 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്ക് വ്യത്യസ്ത പരിശീലന ക്ലാസുകൾ, ക്യാമ്പുകൾ, ശില്പശാലകൾ, ഫീൽഡ് ട്രിപ്പുകൾ, നൈപുണി പരിശീലനം, ഗണിതശാസ്ത്ര സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം തുടങ്ങിയവ ലക്ഷ്യം വച്ചു കൊണ്ട് നടപ്പാക്കുന്ന സ്മാർട്ട് ഗ്രൂപ്പ് 2025 ൻ്റെ പ്രവർത്തന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഷമീം പാറക്കണ്ടി നിർവ്വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രതിമാസം രണ്ട് ദിവസം വ്യക്തിത്വ വികസന പാഠ്യ പാഠ്യേതര പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് SMART .PTA പ്രസിഡൻ്റ് ശ്രീ ബെന്നി മാത്യു അദ്ധ്യക്ഷത വഹിച്ചു. ശ്രീ ജോസഫ് സാർ ക്ലാസ് നയിച്ചു.
തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ 5 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്ക് വ്യത്യസ്ത പരിശീലന ക്ലാസുകൾ, ക്യാമ്പുകൾ, ശില്പശാലകൾ, ഫീൽഡ് ട്രിപ്പുകൾ, നൈപുണി പരിശീലനം, ഗണിതശാസ്ത്ര സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം തുടങ്ങിയവ ലക്ഷ്യം വച്ചു കൊണ്ട് നടപ്പാക്കുന്ന സ്മാർട്ട് ഗ്രൂപ്പ് 2025 ൻ്റെ പ്രവർത്തന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഷമീം പാറക്കണ്ടി നിർവ്വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രതിമാസം രണ്ട് ദിവസം വ്യക്തിത്വ വികസന പാഠ്യ പാഠ്യേതര പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് SMART .PTA പ്രസിഡൻ്റ് ശ്രീ ബെന്നി മാത്യു അദ്ധ്യക്ഷത വഹിച്ചു. ശ്രീ ജോസഫ് സാർ ക്ലാസ് നയിച്ചു.
<gallery>
പ്രമാണം:15019 smart group inaguration.jpg
പ്രമാണം:15019 smart group1.jpg
</gallery>
= SPC Day ആഘോഷിച്ചു. =
തരിയോട് ഗവഹയർ സെക്കൻഡറി സ്കൂളിൽ ആഗസ്റ്റ് 2 SPC യുടെ 15-ാം വാർഷിക ആഘോഷം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.SPC കുട്ടികൾ തയ്യാറാക്കിയ കയ്യെ ഴുത്തുമാസികയായ സ്ഫുരണത്തിൻ്റെ പ്രകാശനം പടിഞ്ഞാറത്ത പോലീസ് സ്റ്റേഷനിലെSI മുഹമ്മദലി സർ നടത്തി. SPC ടാലൻ്റ് ഹണ്ടിൽ ൻ്റെ ആദ്യ ഘട്ടത്തിൽ 1, 2, 3 സ്ഥാനങ്ങൾ കിട്ടിയ വിദ്യാർത്ഥികൾക്ക് വാർഡ് മെമ്പർ ശ്രീവിജയൻ തോട്ടുങ്ങൽ വിതരണം ചെയ്തു.PTA വൈസ് പ്രസിഡൻ്റ് ശ്രീ ബാബു തൊട്ടിയിൽ, പ്രൻസിപ്പാൾ ശ്രീമതി രാധികടീച്ചർ, എം.പി ടി.എ വൈസ്പ്രസിഡൻ്റ് ശ്രീമതി ജെസി ബാബു, SRG കൺവീനൽ ശ്രീ സത്യൻ പി.കെ, സീനിയർ അസിസ്റ്റൻഡ് ശ്രീമതി മറിയം മഹമ്മൂദ് സി.പി എന്നിവർ ആശംസകൾ അറിയിച്ചു. Spc ചാർജ് വഹിക്കുന്ന  രാജേന്ദ്രൻസർ, ബിന്ദു ടീച്ചർ എന്നിവർ നേതൃത്വം നൽകി. SPC വിദ്യാർത്ഥികൾ അവതരിപ്പിച്ച  നൃത്താവിഷ്ക്കാരം ചടങ്ങിന് മാറ്റു കൂട്ടി.
<gallery>
പ്രമാണം:15019 spc day1.jpg
പ്രമാണം:15019 spc day.jpg
പ്രമാണം:15019 spc day2.jpg
പ്രമാണം:15019 spc day 3.jpg
പ്രമാണം:15019 spc day4.jpg
</gallery>
=ഓണാഘോഷം 2025=
2025ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൂക്കള മത്സരം , മാവേലി വേഷം, കസേരകളി തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി. വിഭവസമൃദ്ധമായസദ്യ ഒരുക്കി
[[പ്രമാണം:15019 onam celebration2025.jpg|ലഘുചിത്രം|വലത്ത്‌]]
=പി ടി.എ ജനറൽ ബോഡിയോഗം2025=
2025.26 അധ്യയന വർഷത്തെ പി ടി.എ ജനറൽ ബോഡിയോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പി ടി.എ പ്രസിഡൻ്റായി ശ്രീ ബെന്നി മാത്യുവിനേയും വൈസ് പ്രസിഡൻ്റായി ശ്രീ K ബഷീറിനേയും തിരഞ്ഞെടുത്തു. എം പി ടി എ പ്രസിഡൻ്റായി ശ്രീമതി സൂനാ നവീൻ എന്നിവരേയും തിരഞ്ഞെടുത്തു
[[പ്രമാണം:15019-general body meeting 2025.jpg|ലഘുചിത്രം|നടുവിൽ]]
=കമ്പള നാട്ടി=
SSSSക്ലബിൻ്റെ ആഭിമുഖ്യത്തിൽ കമ്പള നാട്ടി സംഘടിപ്പിച്ചു
കമ്പള നാട്ടി നമ്മുടെ പരമ്പരാഗത കൃഷിരീതികളിൽ പ്രധാനപ്പെട്ട ഒന്നാണ്
ഇന്നത്തെ കാലത്ത് യന്ത്രങ്ങൾ വന്നതോടെ കമ്പള നാട്ടി വളരെ കുറവായി. എങ്കിലും, ഗ്രാമങ്ങളിൽ ഇപ്പോഴും ചില കർഷകർ പരമ്പരാഗത രീതിയായ കമ്പള നാട്ടി തുടരുന്നു. ഇത് പ്രകൃതിയോട് ചേർന്നുനിൽക്കുന്ന, പരിസ്ഥിതി സൗഹൃദമായ ഒരു രീതിയാണ്.
കുട്ടികൾക്ക് സ്വന്തം കൈകളാൽ നെൽകൃഷിയിലെ ആദ്യപടി ചെയ്യാനുള്ള അവസരം ലഭിച്ചു. എല്ലാവരും വയലിൽ ഇറങ്ങി, വെള്ളത്തിൽ കാൽ മുക്കി, അധ്യാപകരുടെയും കർഷകരുടെയും സഹായത്തോടെ ഞാറ് നടുകയും ചെയ്തു. അവരുടെ മുഖങ്ങളിൽ അതിശയവും സന്തോഷവും നിറഞ്ഞു. മണ്ണിന്റെ മണം, വെള്ളത്തിന്റെ തണുപ്പ്, കൂട്ടുകാരോടൊപ്പം കൈകളിൽ ഞാറ് പിടിച്ച് നടിയ്ക്കുന്ന സന്തോഷം — ഇവയെല്ലാം കുട്ടികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി.
ഈ സന്ദർശനം വഴി കുട്ടികൾക്ക് നമ്മുടെ രാജ്യത്തിന്റെ പ്രധാനപ്പെട്ട തൊഴിൽ മേഖലയും കർഷകരുടെ പ്രയത്‌നവും നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു. പ്രകൃതിയോടുള്ള സ്‌നേഹവും കൃഷിയോടുള്ള ആദരവും വളർത്താൻ സഹായകമായ ഒരു ദിനമായിരുന്നു ഇത്.
<gallery>
പ്രമാണം:15019 kambalanatti 1.JPG
പ്രമാണം:15019 kambalanatti 2.JPG
പ്രമാണം:15019 kambalanatti 3.JPG
പ്രമാണം:15019 kambalanatti4.JPG
</gallery>
=റവന്യൂ ജില്ല കായികമേള 13, 14, 15 തീയതികളിൽ, സംഘാടക സമിതി രൂപീകരിച്ചു.=
വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 13, 14, 15 തീയതികളിൽ കൽപ്പറ്റ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.ജി. ഷിബു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി. എ. ശശീന്ദ്ര വ്യാസ് മേള വിശദീകരിച്ചു. ഡപ്യൂട്ടി കലക്ടർ ഗീത മുഖ്യാതിഥിയായി. ഈ വർഷത്തെ മേളക്ക് ആതിഥേയത്വം വഹിക്കുന്നത് തരിയോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളാണ്. ഗ്രാമപഞ്ചായത്തംഗങ്ങളായ വിജയൻ തോട്ടുങ്കൽ,സൂന നവീൻ, ബീന റോബിൻസൻ, വത്സല നളിനാക്ഷൻ, എ.ഇ.ഒ. ടി.ബാബു, പ്രിൻസിപ്പൽ എം. രാധിക, ഹെഡ്മിസ്ട്രസ്  ഉഷകുനിയിൽ, ഡയറ്റ് ലക്ചറർ ഡോ.മനോജ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.എ. ജിജിൻ, പ്രിൻസിപ്പൽ ഫോറം സെക്രട്ടറി തോമസ് മാസ്റ്റർ, അരുൺ ടി. ജോസ്, ജെറിൽ സെബാസ്റ്റ്യൻ, വി.മുസ്തഫ, മറിയം മഹ്മൂദ്, കെ.വി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മേളയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ : ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ (ചെയർമാൻ), ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി (വർക്കിംഗ് ചെയർമാൻ), വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് (ജനറൽ കൺവീനർ),
സി.വി. മൻമോഹൻ
ഡി.ഇ. ഒ ( ട്രഷറർ)
[[പ്രമാണം:15019-wayanad district sports meet welcoming committee formation.jpg|ലഘുചിത്രം|നടുവിൽ]]
=സ്കൂൾ കായികമേള 2025=
2025-26 അധ്യയന വർഷത്തെ സ്കൂൾ തല കായികമേള സപ്തംബർ 23, 24 തീയ്യതികളിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്നു.തരിയോട് ഗ്രമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ വി.ജി ഷിബു ഉദ്ഘാടനം ചെയ്തു.MPTA പ്രസിഡൻ്റ് ശ്രീമതി സൂന നവീൻ അദ്ധ്യക്ഷത വഹിച്ചു. SmC ചെയർമാൻ ശ്രീ മുസ്തഫ വാർഡ് മെമ്പർ ശ്രീ വിജയൻ തോട്ടുങ്ങൾ SRG കൺവീനർ ശ്രീ P.K സത്യൻ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷകുനിയിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു ജോൺ നന്ദിയും പറഞ്ഞു.
<gallery>
പ്രമാണം:15019 sports day 2025 inaguration.jpg
പ്രമാണം:15019 sports day 2025-ground.jpg
</gallery>
=സ്കൂൾ കലാമേള 2025=
ഒക്ടോബർ 3,4 ദിവസങ്ങളിലായി നടത്തുന്ന സ്കൂൾ കലോത്സവം മഞ്ജീരം ഒക്ടോബർ 3 ന് പി.ടി.എ പ്രസിഡൻ്റ് ശ്രീ ബെന്നി മാത്യു ഉദ്ഘാടനം ചെയ്തു. എം.പി ടി.എ പ്രസിഡൻ്റ് ശ്രീമതി സൂന നവീൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷകുനിയിൽ സ്വാഗതം ആശംസിച്ചു.SRG കൺവീനർ സത്യൻ പി.കെ സീനിയർ അസിസ്റ്റൻഡ് ശ്രീമതി മറിയം മഹമ്മൂദ്, കലാമേള കൺവീനർ NT രാജീവ്, സ്റ്റാഫ് സെക്രട്ടറി ഷാജു ജോൺ എന്നിവർ ആശംസകളർപ്പിച്ചു.  ലേഖ ടീച്ചർ നന്ദി അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.
[[പ്രമാണം:15019 school kalolsavam2025.jpg|ലഘുചിത്രം|നടുവിൽ]]
=ജൈവ പച്ചക്കറിത്തോട്ടം2025=
വിഷരഹിതമായ പച്ചക്കറികൾ കൃഷി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ജൈവ പച്ചക്കറിത്തോട്ടം തയ്യാറാക്കി. കാബേജ്, പയർ, മുളക്, ചീര, വഴുതിന തുടങ്ങിയവ കൃഷി ചെയ്യുന്നു എല്ലാ ദിവസവും വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പരിപാലനം നടത്തിവരുന്നു.
[[പ്രമാണം:15019-vegetable garden.jpg|ലഘുചിത്രം|നടുവിൽ]]
=നാടക പരിശീലനം=
സ്മാർട്ട് ഗ്രൂപ്പിലെ കുട്ടികൾക്ക് നാടക പരിശീലനം നടത്തി.
മിമിക്രി, ഡ്രാമ,സിനി ആർട്ടിസിറ്റ് ആക്ടിങ്ങ് വർക്ക് ഷോപ്പ്ട്രെയ്നറുമായ മിഥുൻ മുണ്ടക്കൽ ൻ്റെ നേതൃത്വത്തിൽ നടത്തി.സ്വയംപ്രകടനം വികസിപ്പിക്കുക
സംസാരശേഷിയും ആത്മവിശ്വാസവും വർധിപ്പിക്കുക,സഹകരണവും സംഘബോധവും വളർത്തുക,സൃഷ്ടിപരതയും ചിന്താശേഷിയും ഉണർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി നടത്തിയ ക്യാമ്പ് കുട്ടികൾക്കേറെ പ്രയോജനകരമായി. ചെറിയ സ്കിറ്റുകളും അഭിനയ മുഹൂർത്തങ്ങളും കൊണ്ട് ക്യാമ്പ് വളരെ മികച്ച രീതിയിലായി മാറി.
<gallery>
പ്രമാണം:15019-nadakakkalari3.jpg
പ്രമാണം:15019-nadakakkalari2.jpg
പ്രമാണം:15019 -Nadakakkalari1.jpg
</gallery>
=റീ ക്രിയേഷൻ ഹാൾ ഉദ്ഘാടനം ചെയ്തു.=
<gallery>
പ്രമാണം:15019 recreation hall inaguration1.jpg
പ്രമാണം:15019 recreation hall inaguration.jpg
</gallery>