"സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(big) |
No edit summary |
||
| വരി 30: | വരി 30: | ||
[[പ്രമാണം:PARISTHITHIDHINAM 471083.resized.jpg|ലഘുചിത്രം]] | [[പ്രമാണം:PARISTHITHIDHINAM 471083.resized.jpg|ലഘുചിത്രം]] | ||
[[പ്രമാണം:PARISTHITHIDHINAM 471084.resized.jpg|ലഘുചിത്രം|'''<big>സമ്മാനദാനം</big>''']] | [[പ്രമാണം:PARISTHITHIDHINAM 471084.resized.jpg|ലഘുചിത്രം|'''<big>സമ്മാനദാനം</big>''']] | ||
= '''<big><u>പ്രതിഭാസഗമം</u></big>''' = | |||
[[പ്രമാണം:47108.jpg|ലഘുചിത്രം|<big>സ്വാഗതം</big>]] | |||
[[പ്രമാണം:47108 12.jpg|ലഘുചിത്രം|'''<big>ഉദ്ഘാടനം</big>''']] | |||
[[പ്രമാണം:47108 a3.jpg|ലഘുചിത്രം|'''<big>ആദ്ധ്യക്ഷൻ</big>''']] | |||
[[പ്രമാണം:47108 a4.jpg|ലഘുചിത്രം| '''<big>ലഹരി വിരുദ്ധ ബോധവത്കരണം</big>''' ]] | |||
[[പ്രമാണം:47108 a5.jpg|ലഘുചിത്രം|<big>നന്ദി</big>]] | |||
== '''<small>ജൂൺ 12 ,2025 സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിൽ നിന്നും 2024-25 അദ്ധ്യായാനവർഷത്തെ SSLC ഉന്നതവിജയം നേടിയ കുട്ടികളെയും ,പരീക്ഷ പാസായ മുഴുവൻ കുട്ടികളെ അനുമോദിച്ചു .സിവിൽ പ്രൊട്ടക്ഷൻ ലീഗൽ സെർവിസ് ചെർമാൻ ജയരാജൻ അനുഗ്രഹ പരിപാടി അദ്ധ്യക്ഷത വഹിച്ചു .സ്കൂൾ HM ഷിലി ടീച്ചർ സ്വാഗതപ്രസംഗം നിർവഹിച്ചു .കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ ജമീല അസിസ് പരിപാടി ഉൽഘാടനംചെയിതു Ret.Dis.judges ശ്രീ കൃഷ്ണൻകുട്ടി ,വാർഡ് മെമ്പർമാർ തുടങ്ങൾ നിരവധി വ്യക്തിത്വങ്ങൾ പരുപാടി പങ്കാളികളായി . ഹെൽത്ത് സൈകോളജിസ്റ്റ് മിൻഹ റഹ്‌മാൻ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി കോടഞ്ചേരി പഞ്ചായത്തിൽ നിന്നും International മത്സരിച്ചവരെ അനുമോദിച്ചു .സ്കൂൾ നിന്നും ഉന്നതവിജയം നേടിയ കുട്ടികൾക്ക് മോമെന്റോയും ,മെഡലും ,എന്റോൾമെന്റും നൽകി .സിസ്റ്റർ അന്നമ്മ നന്ദിപ്രെസംഗം നടത്തി</small>''' == | |||
12:10, 30 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം 2025





നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ പ്രേവേശനോത്സവം 2025 സംഘടിപ്പിച്ചു. നെല്ലിപ്പൊയിൽ ഹൈസ്കൂൾ പ്രേവേശനോത്സവം മുൻ PTA പ്രസിഡന്റ് ശ്രീ.വിൽസൺ തറപ്പേൽ ഉദ്ഘാടനം ചെയ്തു. മാനേജർ Fr.ജോർജ് കറുകമാലിയിൽ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി.ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. നെല്ലിപ്പൊയിൽ വാർഡ് മെമ്പർ ശ്രീമതി.സൂസൻ വർഗീസ് കേഴപ്ലാക്കൽ,കോടഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ ശ്രീ.ഷിബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എട്ടാം ക്ലാസ്സിലെ നവാഗതകർക്ക് വെൽക്കം കാർഡും പേനയും മധുരവും നൽകികൊണ്ട് അവരെ സ്വാഗതം ചെയ്തു.സ്റ്റാഫ് സെക്രട്ടറി Sis.അന്നമ്മ നന്ദി അർപ്പിച്ചു സംസാരിച്ചു. പ്രേവേശനോത്സവ ചടങ്ങുകൾക്കു ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി.
ലഹരി വിമുക്ത കേരളം 2025







ലഹരി വിമുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിലിൽ ജൂൺ 4 - 2025 ന് ഷോർട്ട് ഫിലിം ഷോ നടത്തി.
പ്രധാനാദ്ധ്യാപിക ശ്രീമതി.ഷില്ലി സെബാസ്റ്റ്യൻ , വാർഡ് മെമ്പർ ശ്രീമതി.സൂസൻ വർഗീസ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.ജമീല എന്നിവരുടെ സാന്നിദ്ധ്യത്തിൽ അലക്സ് ചെമ്പകശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു.
'അഖിലന്റെ സൂത്രവാക്യം' എന്ന ഷോർട്ട് ഫിലിമാണ് വിദ്യാർത്ഥിക്കായി കാണിച്ചത്. ലഹരിക്കെതിരായി ചിന്തിക്കാനും പ്രവർത്തിക്കാനും ഈ ഷോർട്ട് ഫിലിം പ്രേരിപ്പിക്കുന്നു. ഈ ഫിലിം ഡയറക്ടർ ആയ ശ്രീ.സുധി എന്നിവരെ അനുമോദിക്കുകയും ചെയ്തു. Sis. അന്നമ്മയുടെ നന്ദി പ്രസംഗത്തോടെ ഈ പരിപാടി സമാപിച്ചു.
ലോക പരിസ്ഥിതി ദിനം 2025
June 5 ലോക പരിസ്ഥിതി ദിനം OISCA International Nellipoyil chapter .സെന്റ് ജോൺസ് ഹൈ സ്കൂൾ നെല്ലിപ്പൊയിൽ മുറ്റത്ത് മരംനട്ട് ലോക പരിസ്ഥിതി ദിനത്തെ സ്വാഗതം ചെയ്തു.
സെന്റ് ജോൺസ് ഹൈസ്കൂൾ മുറ്റത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാന അദ്ധ്യാപിക ശ്രീമതി. ഷില്ലി സെബാസ്റ്റിൻ സ്വാഗതം ചെയ്തു . OISCA ട്രഷറർ ശ്രീ. ജിജി കരുവകടയിൽ ഈ വർഷത്തെ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് യൂണിറ്റ് ആപ്‌തവാക്യമായ "END PLASTIC POLLUTION GLOBALLY" എന്ന വിഷയത്തെ ആസ്പദമാക്കി പ്ലാസ്റ്റിക് നിർമാർജനനത്തിലൂടെ എങ്ങനെ നമ്മുടെ ലോകത്തെ സംരക്ഷിക്കാം എന്നതിനെപ്പറ്റി കുട്ടികൾക്ക് അവബോധം നൽകുകയും ചെയ്തു . തുടർന്ന് OISCA മേസര്മാരായ ശ്രീ ജോസ് കയത്തിങ്കൽ ,ശ്രീമതി റോസി ഊന്നുകല്ലേൽ, പ്രധാന അദ്ധ്യാപിക ഷില്ലി സെബാസ്റ്റിൻ, സ്കൂൾ കുട്ടികൾ എന്നിവർ ചേർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസിലാക്കികൊണ്ട് സ്കൂൾ മുറ്റത്ത് ഫലവൃക്ഷതൈകൾ നടുകയും ചെയ്തു്. .ശ്രീ സാബു അവണ്ണൂർ സെക്രട്ടറി , ശ്രീ ജിനേഷ് കുര്യൻ OISCA മെമ്പർമാർ ചേർന്ന് സെന്റ് ജോൺസ് സ്കൂൾവിദ്യാർത്ഥികൾക്ക് സമ്മാനമായി ബാഗ് ,ബുക്ക് ,പെൻസിൽ എന്നിവ നൽകുകയും ചെയ്തു .




പ്രതിഭാസഗമം




