"മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
(''' LittleKites യൂണിറ്റിനെക്കുറിച്ചുള്ള പൊതുവിവരങ്ങളും പ്രവർത്തനങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേർക്കുക. ആമുഖപേജിൽ Infobox വേണ്ടതില്ല. ഓരോ വർഷത്തേയും ബാച്ചിന്റെ ടാബിൽ Infobox ചേർത്ത് അതിൽ ആ ബാച്ചിന്റെ വിവരങ്ങൾ മാത്രം ചേർക്കുക. ടാബ് ചേർക്കുന്നതിനുള്ള മാർഗ്ഗം താഴെ വിവരിക്കുന്നുണ്ട്. ''' ) | (''' LittleKites യൂണിറ്റിനെക്കുറിച്ചുള്ള പൊതുവിവരങ്ങളും പ്രവർത്തനങ്ങളും യൂണിറ്റുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഈ പേജിൽ ചേർക്കുക. ആമുഖപേജിൽ Infobox വേണ്ടതില്ല. ഓരോ വർഷത്തേയും ബാച്ചിന്റെ ടാബിൽ Infobox ചേർത്ത് അതിൽ ആ ബാച്ചിന്റെ വിവരങ്ങൾ മാത്രം ചേർക്കുക. ടാബ് ചേർക്കുന്നതിനുള്ള മാർഗ്ഗം താഴെ വിവരിക്കുന്നുണ്ട്. ''' ) | ||
[[File:12060 2018 45.jpg|thumb]] | |||
* ലിറ്റിൽ കൈറ്റ്സിന്റെ മുഴുവൻ പ്രവർത്തനങ്ങളും കാര്യക്ഷമമായി ഡോക്യുമെന്റ് ചെയ്യേണ്ടതുണ്ട്. | * ലിറ്റിൽ കൈറ്റ്സിന്റെ മുഴുവൻ പ്രവർത്തനങ്ങളും കാര്യക്ഷമമായി ഡോക്യുമെന്റ് ചെയ്യേണ്ടതുണ്ട്. | ||
* മികച്ച ഡോക്യുമെന്റേഷൻ സ്കൂളിലെ ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തങ്ങളുടെ വിലയിരുത്തലിന്റെ ആധികാരിക രേഖകൂടിയാണ്. | * മികച്ച ഡോക്യുമെന്റേഷൻ സ്കൂളിലെ ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തങ്ങളുടെ വിലയിരുത്തലിന്റെ ആധികാരിക രേഖകൂടിയാണ്. | ||
| വരി 9: | വരി 9: | ||
*ലിറ്റിൽകൈറ്റ്സിന്റെ എല്ലാ ബാച്ചിന്റേയും വിവരങ്ങൾ ഒറ്റ പേജിൽ ചേർക്കുന്നത് വിവരച്ചോർച്ചയ്ക്ക് കാരണമാകാം. തിരയൽ ദുഷ്ക്കരമാക്കാം. പേജ് തുറന്നുവരുന്നതിന് തടസ്സമുണ്ടാക്കാം. അതിനാൽ, ഓരോ ബാച്ചിനും പ്രത്യേകം പേജ് സൃഷ്ടിക്കുക. | *ലിറ്റിൽകൈറ്റ്സിന്റെ എല്ലാ ബാച്ചിന്റേയും വിവരങ്ങൾ ഒറ്റ പേജിൽ ചേർക്കുന്നത് വിവരച്ചോർച്ചയ്ക്ക് കാരണമാകാം. തിരയൽ ദുഷ്ക്കരമാക്കാം. പേജ് തുറന്നുവരുന്നതിന് തടസ്സമുണ്ടാക്കാം. അതിനാൽ, ഓരോ ബാച്ചിനും പ്രത്യേകം പേജ് സൃഷ്ടിക്കുക. | ||
*ഓരോ ബാച്ചിന്റേയും പ്രത്യേകം പേജ് സൃഷ്ടിക്കുന്നതിന് '''<nowiki>{{Lkframe/Header}}</nowiki>''' എന്നത് പകർത്തി ലിറ്റിൽ കൈറ്റ്സ് പേജിന്റെ ഏറ്റവും മുകളിൽ ചേർക്കുക. സേവ് ചെയ്യുമ്പോൾ ഓരോ വർഷത്തിന്റേയും ടാബുകൾ '''ചുവപ്പുകണ്ണി'''യായി ലഭിക്കുന്നു. | *ഓരോ ബാച്ചിന്റേയും പ്രത്യേകം പേജ് സൃഷ്ടിക്കുന്നതിന് '''<nowiki>{{Lkframe/Header}}</nowiki>''' എന്നത് പകർത്തി ലിറ്റിൽ കൈറ്റ്സ് പേജിന്റെ ഏറ്റവും മുകളിൽ ചേർക്കുക. സേവ് ചെയ്യുമ്പോൾ ഓരോ വർഷത്തിന്റേയും ടാബുകൾ '''ചുവപ്പുകണ്ണി'''യായി ലഭിക്കുന്നു. | ||
*പുതിയതായി ലഭിക്കുന്ന '''ചുവപ്പുകണ്ണി''' പേജുകളിൽ ഏറ്റവും മുകളിൽ | *പുതിയതായി ലഭിക്കുന്ന '''ചുവപ്പുകണ്ണി''' പേജുകളിൽ ഏറ്റവും മുകളിൽ താഴെക്കൊടുത്തിരിക്കുന്ന template ചേർക്കുക. സേവ് ചെയ്യുക. | ||
<nowiki>{{Lkframe/Pages}} </nowiki>
| <nowiki>{{Lkframe/Pages}} </nowiki>
| വരി 32: | വരി 18: | ||
|യൂണിറ്റ് നമ്പർ=
| |യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
| |അംഗങ്ങളുടെ എണ്ണം=
|റവന്യൂ ജില്ല=
|വിദ്യാഭ്യാസ ജില്ല=
| |വിദ്യാഭ്യാസ ജില്ല=
|ഉപജില്ല=
| |ഉപജില്ല=
|ലീഡർ=
| |ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
| |ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് | |കൈറ്റ് മെന്റർ 1=
|കൈറ്റ് | |കൈറ്റ് മെന്റർ 2=
|ഗ്രേഡ്=
| |size=250px
<nowiki>}}</nowiki>
| <nowiki>}}</nowiki>
===ഇൻഫോബോക്സ്=== | |||
*ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ അടിസ്ഥാനവിവരങ്ങൾ (യൂണിറ്റ് നമ്പർ, കൈറ്റ് മാസ്റ്റർ, മിസ്റ്റ്രസ്‌മാർ, ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരുടെ പേര് തുടങ്ങിയവ) ഇൻഫോബോക്സിലാണ് നല്കേണ്ടത്. | |||
*സമ(=) ചിഹ്നത്തിനുശേഷം വിവരങ്ങൾ ചേർക്കുക. | *സമ(=) ചിഹ്നത്തിനുശേഷം വിവരങ്ങൾ ചേർക്കുക. | ||
*ഓരോ വർഷവും രണ്ട് ബാച്ചുകൾ ഉണ്ടെങ്കിൽ രണ്ട് Infobox ചേർക്കുക ( [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2022-25|'''മാതൃക കാണുക''']] ) | *ഓരോ വർഷവും രണ്ട് ബാച്ചുകൾ ഉണ്ടെങ്കിൽ രണ്ട് Infobox ചേർക്കുക ( [[സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2022-25|'''മാതൃക കാണുക''']] ) | ||
===അംഗങ്ങളുടെ വിശദാംശങ്ങൾ=== | ===അംഗങ്ങളുടെ വിശദാംശങ്ങൾ=== | ||
| വരി 55: | വരി 41: | ||
==നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ == | ==നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ == | ||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന '''ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ''' രേഖപ്പെടുത്തണം. ഇതിൽ [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ]] ചേർക്കാം. | |||
*തിയ്യതി, | *തിയ്യതി, | ||
*പ്രവർത്തനത്തിന്റെ പേര് | *പ്രവർത്തനത്തിന്റെ പേര് | ||
*പ്രവർത്തനം നയിച്ച ആളുടെ പേര്, | *പ്രവർത്തനം നയിച്ച ആളുടെ പേര്, | ||
*പ്രധാന പ്രവർത്തനങ്ങളുടെയോ സെഷനുകളുടെയോ ഒന്നോ രണ്ടോ | *പ്രധാന പ്രവർത്തനങ്ങളുടെയോ സെഷനുകളുടെയോ ഒന്നോ രണ്ടോ ഫോട്ടോ | ||
*പ്രവർത്തനത്തിന്റെ വിശദമായ വിലയിരുത്തൽ | *പ്രവർത്തനത്തിന്റെ വിശദമായ വിലയിരുത്തൽ | ||
*പ്രവർത്തന റിപ്പോർട്ട് ശീർഷകവും ഉപശീർഷകവും നൽകി ഭംഗിയാക്കണം. | *പ്രവർത്തന റിപ്പോർട്ട് ശീർഷകവും ഉപശീർഷകവും നൽകി ഭംഗിയാക്കണം. | ||
| വരി 67: | വരി 54: | ||
:ഉപയോക്തൃനാമം '''lk+schoolcode''' (ഉദാ: lk15001) എന്ന രീതിയിൽ നൽകിയാൽ മതി. | :ഉപയോക്തൃനാമം '''lk+schoolcode''' (ഉദാ: lk15001) എന്ന രീതിയിൽ നൽകിയാൽ മതി. | ||
:അംഗത്വമുണ്ടാക്കുമ്പോൾ ഇ-മെയിൽ സ്ഥിരീകരണത്തിനുവേണ്ടി വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് നൽകേണ്ടത്. | :അംഗത്വമുണ്ടാക്കുമ്പോൾ ഇ-മെയിൽ സ്ഥിരീകരണത്തിനുവേണ്ടി വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് നൽകേണ്ടത്. | ||
|size=250px
ഇൻഫോബോക്സ്
- ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ അടിസ്ഥാനവിവരങ്ങൾ (യൂണിറ്റ് നമ്പർ, കൈറ്റ് മാസ്റ്റർ, മിസ്റ്റ്രസ്‌മാർ, ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരുടെ പേര് തുടങ്ങിയവ) ഇൻഫോബോക്സിലാണ് നല്കേണ്ടത്.
- സമ(=) ചിഹ്നത്തിനുശേഷം വിവരങ്ങൾ ചേർക്കുക.
- ഓരോ വർഷവും രണ്ട് ബാച്ചുകൾ ഉണ്ടെങ്കിൽ രണ്ട് Infobox ചേർക്കുക ( മാതൃക കാണുക )
അംഗങ്ങളുടെ വിശദാംശങ്ങൾ
- അംഗങ്ങളുടെ പേര് , ക്ലാസ്, ഡിവിഷൻ തുടങ്ങിയവ പട്ടികയായി നൽകാവുന്നതാണ്.
- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ ഇൻഫോബോക്സിൽ ചേർക്കുക
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തണം. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം.
- തിയ്യതി,
- പ്രവർത്തനത്തിന്റെ പേര്
- പ്രവർത്തനം നയിച്ച ആളുടെ പേര്,
- പ്രധാന പ്രവർത്തനങ്ങളുടെയോ സെഷനുകളുടെയോ ഒന്നോ രണ്ടോ ഫോട്ടോ
- പ്രവർത്തനത്തിന്റെ വിശദമായ വിലയിരുത്തൽ
- പ്രവർത്തന റിപ്പോർട്ട് ശീർഷകവും ഉപശീർഷകവും നൽകി ഭംഗിയാക്കണം.
മാതൃകയ്ക്ക് ഈ താൾ കാണുക
അംഗത്വം
- ലിറ്റിൽ കൈറ്റ്സിന്റെ ഡോക്യുമെന്റേഷനുവേണ്ടി ആവശ്യമെങ്കിൽ സ്കൂൾവിക്കിയിൽ പുതിയ അംഗത്വം ഉണ്ടാക്കാവുന്നതാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾവിക്കിയിൽ തിരുത്താൻ ഈ ഉപയോക്തൃനാമം നല്കിയാൽ മതി. കൈറ്റ് മാസ്റ്ററുടെ മേൽനോട്ടത്തിൽ മാത്രമാണ് കുട്ടികൾ തിരുത്തുന്നത് എന്ന് ഉറപ്പുവരുത്തണം.
- ഉപയോക്തൃനാമം lk+schoolcode (ഉദാ: lk15001) എന്ന രീതിയിൽ നൽകിയാൽ മതി.
- അംഗത്വമുണ്ടാക്കുമ്പോൾ ഇ-മെയിൽ സ്ഥിരീകരണത്തിനുവേണ്ടി വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് നൽകേണ്ടത്.