"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 205: വരി 205:


== ലിറ്റിൽ കൈറ്റ്സ് അധ്യാപകർക്ക് ഐഡി കാർഡ് ==
== ലിറ്റിൽ കൈറ്റ്സ് അധ്യാപകർക്ക് ഐഡി കാർഡ് ==
[[പ്രമാണം:WhatsApp Image 2025-09-15 at 14.59.54(1).jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:WhatsApp Image 2025-09-15 at 14.59.54.jpg|ലഘുചിത്രം]]
<gallery>
[[പ്രമാണം:WhatsApp Image 2025-09-15 at 15.17.12.jpg|നടുവിൽ|ചട്ടരഹിതം]]
പ്രമാണം:WhatsApp Image 2025-09-15 at 14.59.54(1).jpg
പ്രമാണം:WhatsApp Image 2025-09-15 at 14.59.54.jpg
പ്രമാണം:WhatsApp Image 2025-09-15 at 15.17.12.jpg
</gallery>
യൂണിറ്റിലെ കൈറ്റ് മെൻഡേഴ്സിന് ഐഡി കാർഡ് ഒരുക്കി. 15/9 ന് നടന്ന പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി മാസ്റ്റർ ട്രെയിനർ കെ ജി അഭിലാഷ് ഐഡി കാർഡ് വിതരണം ചെയ്തു.
യൂണിറ്റിലെ കൈറ്റ് മെൻഡേഴ്സിന് ഐഡി കാർഡ് ഒരുക്കി. 15/9 ന് നടന്ന പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി മാസ്റ്റർ ട്രെയിനർ കെ ജി അഭിലാഷ് ഐഡി കാർഡ് വിതരണം ചെയ്തു.

11:41, 6 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
36021-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36021
യൂണിറ്റ് നമ്പർLK/2018/36021
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ലീഡർസൂര്യനാരായണൻ
ഡെപ്യൂട്ടി ലീഡർസാകേത് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മാധവൻ നമ്പൂതിരി എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിഷ എൻ പിളള
അവസാനം തിരുത്തിയത്
06-10-2025Abilashkalathilschoolwiki

അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പ‌ർ അംഗത്തിന്റെ പേര്
1 18035 ABDUL HAKEEM
2 18420 ABEL V THOMAS
3 18171 ABHINAV A R
4 18545 ABHINAV S
5 18227 ABHIRAM K V
6 18547 ADHIDEV SATHEESH
7 18273 ADITHYAN RATHEESH
8 18000 ADITHYAN S
9 18541 ADITYAN S
10 17917 ADONIS JOSEPH MATHEW
11 17890 AKASH M.S
12 17901 AKSHAI.H
13 18084 AKSHAY A V
14 17892 AKSHAY HARIDAS
15 17899 AMAL KRISHNA R
16 18002 AROMAL A
17 17922 AROMAL MADHU
18 18024 AROMAL P R
19 17891 ARUN. K. SUNIL
20 17905 ASWIN B PILLAI
21 27689 DAKSHITH RETHISH
22 18102 DERSHEN SHAJI
23 17911 ELIAS JOSEPH
24 18003 FAZAL V H
25 18542 KALIDAS S
26 18594 MOHAMED ARSHAD
27 18222 MUHAMMAD NIBRAS
28 17894 MUHAMMAD YASIR
29 18168 MUHAMMED SINAN
30 17921 NADHI NOUSHAD
31 18015 NANDU RAJESH
32 17913 RISHIKESH PRAMOD
33 18230 S ABHIRAM
34 17895 SAI KRISHNA M S
35 17902 SAKETH.S
36 17933 SANU P KUMAR
37 18233 SOORYA NARAYAN
38 18014 SREYAS SAMUEL SMINU
39 17931 YADAV P KURUP
40 17918 YADHUKRISHNA M R

പ്രവർത്തനങ്ങൾ

.ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ 2025

ലിറ്റിൽ കൈറ്റ്സ് 2025 28 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ കൈറ്റിന്റെ നിർദ്ദേശപ്രകാരം 2025 ജൂൺ 25ന് കമ്പ്യൂട്ടർലാബിൽ വെച്ച് നടന്നു.  84 കുട്ടികൾ പങ്കുചേർന്നു.


സ്വാതന്ത്ര്യ ദിനാഘോഷം

മാന്നാർ നായർ സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം പൂർവ്വാധികം ഭംഗിയായി നടന്നു. പ്രിൻസിപ്പൽ വി മനോജ്  പതാക ഉയർത്തി.  എൻ സി സി,  എൻഎസ്എസ് ,എസ് പി സി, ജെ ആർ സി ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വവും സാന്നിധ്യവും പരിപാടിയെ മികവുറ്റതാക്കി. പരിപാടിക്ക് ശേഷം  ഘോഷയാത്രയും മധുര വിതരണവും നടന്നു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

മാന്നാർ നായർ സമാജം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ പുതിയ ബാച്ചിന്റെ പ്രാഥമിക ക്യാമ്പ് നടന്നു. പൊതുവിദ്യാലയങ്ങളിൽ പഠനത്തിൻറെ സാധ്യതകളെ പരിചയപ്പെടുത്തി വിവിധ മേഖലകളിലേക്ക് കുട്ടികളെ നയിച്ചുകൊണ്ടുപോകുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളായ 40 കുട്ടികൾക്ക് ആണ് ക്യാമ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചിരിക്കുന്നത്. നൂതന സാങ്കേതിക വിദ്യകളായ റോബോട്ടിക്സ്, എഐ തുടങ്ങിയ സങ്കേതങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്രാവശ്യത്തെ ക്യാമ്പ് പുരോഗമിച്ചത്. ജില്ല മാസ്റ്റർ ട്രെയിനർ കെ ജി അഭിലാഷ്, സ്കൂൾ കൈറ്റ് മാസ്റ്റേഴ്സ് മാധവൻ നമ്പൂതിരി, നിഷ എൻ പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. യൂണിറ്റിന്റെ പ്രവർത്തന മികവ് പരിഗണിച്ച് നായർ സമാജം ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ യൂണിറ്റിന് ലിറ്റിൽ കൈറ്റ്സ് എ ഗ്രേഡ് നേടിയ അവസരത്തിലാണ് ക്യാമ്പ് നടക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് അധ്യാപകർക്ക് ഐഡി കാർഡ്

യൂണിറ്റിലെ കൈറ്റ് മെൻഡേഴ്സിന് ഐഡി കാർഡ് ഒരുക്കി. 15/9 ന് നടന്ന പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി മാസ്റ്റർ ട്രെയിനർ കെ ജി അഭിലാഷ് ഐഡി കാർഡ് വിതരണം ചെയ്തു.