"എ.എം.എൽ..പി.എസ് .അറക്കൽ പുല്ലിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->


{{Infobox AEOSchool
{{Infobox AEOSchool      
| സ്ഥലപ്പേര്= മലപ്പുറം
 
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| സ്ഥലപ്പേര്= അറക്കല്‍ പുല്ലിത്തറ
| റവന്യൂ ജില്ല=  
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| സ്കൂള്‍ കോഡ്=  
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 19801
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= പി.ഒ, <br/>
| സ്കൂള്‍ വിലാസം= അറക്കല്‍ പുല്ലിത്തറ പി.ഒ, <br/>
| പിന്‍ കോഡ്=
| പിന്‍ കോഡ്=676508 a .
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=  9847727857
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=  ോmlpsarakkalpullithara@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=
| ഉപ ജില്ല=
വരി 24: വരി 25:
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=  248
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 233
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= ABOOBACKER       
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|

13:09, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എ.എം.എൽ..പി.എസ് .അറക്കൽ പുല്ലിത്തറ
വിലാസം
അറക്കല്‍ പുല്ലിത്തറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-2017Mohammedrafi




................................

ചരിത്രം

1947 ന് മുന്‍പ് തന്നെ ഓത്തുപ്പള്ളിക്കൂടമായി തെന്നലയില്‍ ആരംഭം കുറിച്ചു.അതിനു ശേഷം 1947 ല്‍ എയ്ഡഡ് സ്കൂളായി മാറിയ അറക്കല്‍ പുള്ളിത്തറയുടെ ആദ്യ മനേജര്‍ മാട്ടില്‍ അബൂബക്കര്‍ മാസ്റ്ററായിരുന്നു.പിന്നീട് പല ഹെഡ്മാസ്റ്റര്‍മാരും സ്ക്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോയി.ധാരാളം സംഭാവനകള്‍ സ്ക്കൂളിന് നല്‍കികൊണ്ട് കടന്നുപോയ മാനേജര്‍മാര്‍ ഹെഡ്മാസ്റ്റര്‍മാര്‍ ഇവരെല്ലാം സ്ക്കൂളിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത താളുകളാണ്. തെന്നലയുടെ ഹൃദയതുടിപ്പായി മാറികൊണ്ടിരിക്കുന്ന എ.എം.എല്‍.പി സ്ക്കൂള്‍ പല രംഗങ്ങളിലും തന്റെ കഴിവു തെളിയിച്ച് മുന്നേറികൊണ്ടിരിക്കുന്നു.
1.വിവിധ മേളകള്‍
2.മാഗസിനുകള്‍
3.പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
4.ബുള്‍ ബുള്‍
5.ക്വിസ് പ്രോഗ്രാമുകള്‍
6.ഒന്നാം ക്ലാസുമുതല്‍ ഹിന്ദി പഠനം

        ഇപ്പോള്‍ 17 അധ്യാപകരാണ് സ്ക്കൂളിലുള്ളത്.ഹെഡ്മാസ്റ്റര്‍ ശ്രീ അബൂബക്കര്‍ തെന്നല എന്ന സാരഥിയുടെ കൈകളില്‍ ഭദ്രമാക്കപെട്ട അറക്കല്‍ പുള്ളിത്തറയുടെ ഭാവി തുടര്‍ന്നും വിജയത്തിന്റെതായിരിക്കും.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • കോട്ടക്കല്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയില്‍ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലില്‍ നിന്ന് 2 കി.മി. അകലം.
  • തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 19 കി.മി. അകലം.