"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
[[പ്രമാണം:41031 roboticfest.jpg|ലഘുചിത്രം|245x245ബിന്ദു|റോബട്ടിക് ഫെസ്റ്റ്]] | |||
<big>'''ഫ്രീഡം ഫെസ്റ്റ്'''</big> | |||
ഫ്രീഡംഫെസ്റ്റ് -2023 ന്റെ ഭാഗമായി ആഗസ്റ്റ് 11 ന് സ്കൂളിൽ '''റോബട്ടിക് ഫെസ്റ്റ്''' സംഘടിപ്പിച്ചു. ഡാൻസിംഗ് എൽ ഇ ഡി, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‍നൽ,ഓട്ടോമാറ്റിക് ട്രാഫിക് സ്ട്രീറ്റ് ലൈറ്റ് ,ഇലക്ട്രോണിക് ഡൈസ് ,റോബൊഹെൻ എന്നി റോബട്ടിക് ഉപകരണങ്ങളുടെ പ്രദർശനവും നടന്നു. | |||
പ്രദർശനത്തിന് മുന്നോടിയായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും അതിന്റെ പ്രദർശനവും നടന്നു.മികച്ച പോസ്റ്റർ നിർമ്മിച്ച വിദ്യാർഥികൾക്ക് സ്ക്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ സ്ക്കൂൾ ഹെഡ് മിസ്ട്രസ്സ് പി രശ്മീദേവി , സീനിയർ അസിസ്റ്റന്റ് ടി സരിത എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.'സ്വതന്ത്ര സോഫ്റ്റ് ഫെയറിന്റെ അവശ്യകത ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് കൈറ്റ് മാസ്റ്റർ എൻ സുഭാഷ് നയിച്ചു.ജെ ജയകൃഷ്ണൻ നന്ദി പറഞ്ഞു. | |||
<big>'''ഫ്രീഡം ഫെസ്റ്റ് -2025'''</big> | |||
സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 22ന് സ്കൂൾ അസംബ്ലിയിൽ 'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ' ലിറ്റിൽ കൈറ്റ്സ് 2025-27 ബാച്ച് ഡെപ്യൂട്ടി ലീഡർ സായി കൃഷ്ണ മറ്റു വിദ്യാർത്ഥികൾ ചൊല്ലിക്കൊടുത്തു | |||
[[പ്രമാണം:41031Free software pledge.jpeg|ലഘുചിത്രം|335x335ബിന്ദു]] | |||
സെപ്റ്റംബർ 24ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ത്?എന്തിനുവേണ്ടി? നേട്ടങ്ങൾ എന്നിവ വിശദമാക്കുന്ന പോസ്റ്റർ പ്രദർശനം സ്കൂൾ അങ്കണത്തിൽ നടന്നു. അന്നേദിവസം 2.30 ന് 'അറിവിന്റെ സ്വാതന്ത്ര്യം എല്ലാവരും എത്തിക്കുക ' എന്ന് വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ 2023-25 ലീഡർ പ്രത്യഷ് വിനായക് നയിച്ചു<gallery widths="250" heights="200"> | |||
പ്രമാണം:41031 seminar.jpeg|alt= | |||
പ്രമാണം:41031 Poster pradarshanam.jpeg|alt= | |||
</gallery> | |||
12:59, 25 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |

ഫ്രീഡം ഫെസ്റ്റ്
ഫ്രീഡംഫെസ്റ്റ് -2023 ന്റെ ഭാഗമായി ആഗസ്റ്റ് 11 ന് സ്കൂളിൽ റോബട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഡാൻസിംഗ് എൽ ഇ ഡി, ഓട്ടോമാറ്റിക് ട്രാഫിക് സിഗ്‍നൽ,ഓട്ടോമാറ്റിക് ട്രാഫിക് സ്ട്രീറ്റ് ലൈറ്റ് ,ഇലക്ട്രോണിക് ഡൈസ് ,റോബൊഹെൻ എന്നി റോബട്ടിക് ഉപകരണങ്ങളുടെ പ്രദർശനവും നടന്നു.
പ്രദർശനത്തിന് മുന്നോടിയായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും അതിന്റെ പ്രദർശനവും നടന്നു.മികച്ച പോസ്റ്റർ നിർമ്മിച്ച വിദ്യാർഥികൾക്ക് സ്ക്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ സ്ക്കൂൾ ഹെഡ് മിസ്ട്രസ്സ് പി രശ്മീദേവി , സീനിയർ അസിസ്റ്റന്റ് ടി സരിത എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.'സ്വതന്ത്ര സോഫ്റ്റ് ഫെയറിന്റെ അവശ്യകത ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് കൈറ്റ് മാസ്റ്റർ എൻ സുഭാഷ് നയിച്ചു.ജെ ജയകൃഷ്ണൻ നന്ദി പറഞ്ഞു.
ഫ്രീഡം ഫെസ്റ്റ് -2025
സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാഘോഷവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 22ന് സ്കൂൾ അസംബ്ലിയിൽ 'സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ' ലിറ്റിൽ കൈറ്റ്സ് 2025-27 ബാച്ച് ഡെപ്യൂട്ടി ലീഡർ സായി കൃഷ്ണ മറ്റു വിദ്യാർത്ഥികൾ ചൊല്ലിക്കൊടുത്തു

സെപ്റ്റംബർ 24ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്ത്?എന്തിനുവേണ്ടി? നേട്ടങ്ങൾ എന്നിവ വിശദമാക്കുന്ന പോസ്റ്റർ പ്രദർശനം സ്കൂൾ അങ്കണത്തിൽ നടന്നു. അന്നേദിവസം 2.30 ന് 'അറിവിന്റെ സ്വാതന്ത്ര്യം എല്ലാവരും എത്തിക്കുക ' എന്ന് വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ 2023-25 ലീഡർ പ്രത്യഷ് വിനായക് നയിച്ചു