"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 39: | വരി 39: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
'''<u><big>സ്കൂൾ ഐടി മേള 2025</big></u>''' | |||
2025 സെപ്റ്റംബർ 15 ന് യുപി, ഹൈസ്കൂൾ കുട്ടികൾക്കായി ഐടി മേള സംഘടിപ്പിച്ചു. ഡിജിറ്റൽ പ്രസന്റേഷൻ, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||
https://youtube.com/shorts/gtPicGJ-OXQ?si=9DpieuO4_-xnes_p | |||
11:38, 20 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| സ്കൂൾ കോഡ് 25040
യൂണിറ്റ് നമ്പർ LK/2018/25040 അംഗങ്ങളുടെ എണ്ണം 39 റവന്യൂ ജില്ല എറണാകുളം വിദ്യാഭ്യാസ ജില്ല ആലുവ ലീഡർ ആര്യ സി എസ് ഡെപ്യൂട്ടി ലീഡർ ശ്രീഹരി വി എസ് കൈറ്റ് മെന്റർ 1 രഞ്ജി ഗോപിനാഥ് കൈറ്റ് മെന്റർ 2 അനി സി നായർ |
അകവൂർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു. 8, 9 ,10 ക്ലാസുകളിൽ ആയി 120 ഓളം കുട്ടികൾ അംഗങ്ങളാണ്. രഞ്ജി ഗോപിനാഥ്, അനി. സി.നായർ എന്നിവർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായി സേവനം അനുഷ്ഠിക്കുന്നു.കുട്ടികളെ കമ്പ്യൂട്ടർ അഭിരുചിയും പരിജ്ഞാനവും ഉള്ളവരാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും ഒമ്പതാം ക്ലാസിലെ കുട്ടികൾക്കും എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എട്ടാം ക്ലാസിലെ കുട്ടികൾക്കും പരിശീലനം നൽകി വരുന്നു.
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 20-09-2025 | 25040 |
സ്കൂൾ ഐടി മേള 2025
2025 സെപ്റ്റംബർ 15 ന് യുപി, ഹൈസ്കൂൾ കുട്ടികൾക്കായി ഐടി മേള സംഘടിപ്പിച്ചു. ഡിജിറ്റൽ പ്രസന്റേഷൻ, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.