ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16046-hm (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|ലീഡർ=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ശ്രീനേഷ്.എൻ
|കൈറ്റ് മെന്റർ 1= ശ്രീനേഷ്.എൻ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷൈജ.പി
|കൈറ്റ് മെന്റർ 2= ഷൈജ.പി
|ചിത്രം=പ്രമാണം:16046 LK 2024-27.png
|ചിത്രം=പ്രമാണം:16046 LK 2024-27.png

വരി 22: വരി 22:
ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇലക്ട്രോണിക്സ് , റോബോട്ടിക്സ്, മലയാളം കമ്പ്യൂട്ടിങ്, പ്രോഗ്രാമിങ്, ആനിമേഷൻ എന്നീ മേഖലകളിൽ പരിശീലനം നൽകി വരുന്നു. കുട്ടികൾക്ക് ഐ സി ടി അഭിരുചി വളർത്തി ഉചിതമായ രീതിയിൽ വിവേകത്തോടെ സാങ്കേതിക വിദ്യയും വിവിധ സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്ന ലിറ്റിൽ കൈറ്റ്സ് മികച്ച അനുഭവങ്ങൾ പ്രധാനം ചെയ്യുന്നു. സൈബർ സെക്യൂരിറ്റി, ഇന്റർനെറ്റിന്റെ വിവേക പൂർണമായ ഉപയോഗം എന്നീ മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് പരിശീലനം നൽകി വരുന്നു. ആധുനിക സാങ്കേതിക വിദ്യകളിൽ ഒന്നായ റോബോട്ടിക് മേഖലയിൽ കുട്ടികൾക്ക് പരിജ്ഞാനം നൽകുന്നതിലും ലിറ്റിൽ കൈറ്റ്സ് പദ്ധതി ഊന്നൽ നൽകുന്നു. ഡിജിറ്റൽ മാഗസിൻ നിർമാണം, ക്യാമറ പരിശീലനം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നു

[[പ്രമാണം:16046 lk camp2.jpg|ലഘുചിത്രം|കേമ്പിൽ എക്സ്ററേണൽ ആർ പി സന്ധ്യാറാണി ടീച്ചർ ക്ലാസെടുക്കുന്നു]]
 
<gallery>
== ലിറ്റിൽ കൈറ്റ്സ് സമ്മർ കേമ്പ് ==
റീൽസ് നിർമ്മാണം,വീഡിയോ എഡിറ്റംഗ്,എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള 2024-2027 ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള സമ്മർ കേമ്പ് വിജയകരമായി പൂർത്തിയാക്കി. 41കുട്ടികളുള്ള യൂണിറ്റിൽ എല്ലാ വിദ്യാർത്ഥികളും ശക്തമായ മഴനിറഞ്ഞ പ്രതികൂല കാലാവസ്ഥയിലും കേമ്പിൽ പങ്കെടുത്തു എന്നത് കേമ്പിന്റെ വിജയമാണ്. ഏറെ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ കേമ്പിനെ ഉൾക്കൊണ്ടത്. മാത്രമല്ല കുട്ടികളിലെ സർഗാത്മകമായ കഴിവുകളെ തിരിച്ചറിയാൻ കേമ്പിലൂടെ സാധിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്.
<gallery mode="packed-hover">
പ്രമാണം:16046 LK camp1.jpg|ലിറ്റിൽ കൈറ്റ്സ സമ്മർ കേമ്പ് സ്കൂൾ എച്ച് എം ഇൻ ചാ‌ജ് രഞ്ജു ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
പ്രമാണം:16046 LK camp1.jpg|ലിറ്റിൽ കൈറ്റ്സ സമ്മർ കേമ്പ് സ്കൂൾ എച്ച് എം ഇൻ ചാ‌ജ് രഞ്ജു ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
പ്രമാണം:16046 lk camp2.jpg|കേമ്പിൽ എക്സ്റ്റേണൽ ആർ പി സന്ധ്യാറാണി ടീച്ചർ ക്ലാസെടുക്കുന്നു
</gallery>
</gallery>
[[പ്രമാണം:16046 LK camp1|ലഘുചിത്രം|കേമ്പ് ഉദ്ഘടനം]]
== ലിറ്റിൽ കൈറ്റ്സ് സമ്മർ കേമ്പ് ==
റീൽസ് നിർമ്മാണം,വീഡിയോ എഡിറ്റംഗ്,എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള 2024-2027 ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള സമ്മർ കേമ്പ് വിജയകരമായി പൂർത്തിയാക്കി. 41കുട്ടികളുള്ള യൂണിറ്റിൽ എല്ലാ വിദ്യാർത്ഥികളും ശക്തമായ മഴനിറഞ്ഞ പ്രതികൂല കാലാവസ്ഥയിലും കേമ്പിൽ പങ്കെടുത്തു എന്നത് കേമ്പിന്റെ വിജയമാണ്. ഏറെ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ കേമ്പിനെ ഉൾക്കൊണ്ടത്. മാത്രമല്ല കുട്ടികളിലെ സർഗാത്മകമായ കഴിവുകളെ തിരിച്ചറിയാൻ കേമ്പിലൂടെ സാധിച്ചു എന്നത് ഏറെ ശ്രദ്ധേയമാണ്.

23:24, 15 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽ കൈറ്റ്സ്

16046-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16046
യൂണിറ്റ് നമ്പർLK/2018/16046
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
കൈറ്റ് മെന്റർ 1ശ്രീനേഷ്.എൻ
കൈറ്റ് മെന്റർ 2ഷൈജ.പി
അവസാനം തിരുത്തിയത്
15-09-2025Tknarayanan

കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ  എഡ്യൂക്കേഷൻ (KITE ) നേതൃത്വത്തിൽ 2018 ൽ ആണ് ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ ആരംഭിച്ചത്. ആ വർഷം തന്നെവിദ്യാഭ്യാസ വകുപ്പ് ജി വി എച്ച് എസ് എസ് കൊയിലാണ്ടിക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അനുവദിച്ചു. 2018 ആഗസ്ത് മാസം കൊയിലാണ്ടി നഗര സഭ ചെയർമാൻ ആയിരുന്ന അഡ്വ. കെ സത്യൻ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ അഡ്വ. പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ സ്കൂൾ ഹെഡ്മാസ്റ്റർ പി പ്രേമ ചന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. യൂണിറ്റ് രജിസ്ട്രേഷൻ നമ്പർ 16046/2018. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇലക്ട്രോണിക്സ് , റോബോട്ടിക്സ്, മലയാളം കമ്പ്യൂട്ടിങ്, പ്രോഗ്രാമിങ്, ആനിമേഷൻ എന്നീ മേഖലകളിൽ പരിശീലനം നൽകി വരുന്നു. കുട്ടികൾക്ക് ഐ സി ടി അഭിരുചി വളർത്തി ഉചിതമായ രീതിയിൽ വിവേകത്തോടെ സാങ്കേതിക വിദ്യയും വിവിധ സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്ന ലിറ്റിൽ കൈറ്റ്സ് മികച്ച അനുഭവങ്ങൾ പ്രധാനം ചെയ്യുന്നു. സൈബർ സെക്യൂരിറ്റി, ഇന്റർനെറ്റിന്റെ വിവേക പൂർണമായ ഉപയോഗം എന്നീ മേഖലകളിൽ ലിറ്റിൽ കൈറ്റ്സ് പരിശീലനം നൽകി വരുന്നു. ആധുനിക സാങ്കേതിക വിദ്യകളിൽ ഒന്നായ റോബോട്ടിക് മേഖലയിൽ കുട്ടികൾക്ക് പരിജ്ഞാനം നൽകുന്നതിലും ലിറ്റിൽ കൈറ്റ്സ് പദ്ധതി ഊന്നൽ നൽകുന്നു. ഡിജിറ്റൽ മാഗസിൻ നിർമാണം, ക്യാമറ പരിശീലനം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നു

ലിറ്റിൽ കൈറ്റ്സ് സമ്മർ കേമ്പ്