ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
16046-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16046
യൂണിറ്റ് നമ്പർLK/2018/16046
അംഗങ്ങളുടെ എണ്ണം37
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ലീഡർമിസ്സബ് ഇസ്മയിൽ
ഡെപ്യൂട്ടി ലീഡർവിനായക്.എം
കൈറ്റ് മെന്റർ 1ശ്രിനേഷ്
കൈറ്റ് മെന്റർ 2ഷൈജ.പി
അവസാനം തിരുത്തിയത്
15-09-2025Tknarayanan
ക്രമ

നം

പേര് ക്ലാസ്സ്

ഡിവിഷ൯

1. മിസ്സബ് ഇസ്മയിൽ 9 F
2. വിനായക്.എം 9 H
3. ദേവദ൪ശ്.എസ് 9 I

ഒൻപതാം തരം വിദ്യാർത്ഥികൾക്കുള്ള ഏകദിന ശിൽപശാല

ഒമ്പതാം തരം വിദ്യാർത്ഥികൾക്കുള്ള ക്യാമ്പ് മികച്ച രീതിയിൽ തന്നെ സംഘടിപ്പിക്കുവാൻ സാധിച്ചു.ജിഎച്ച്എസ്എസ് പന്തലായനിയിലെ സന്ധ്യ ടീച്ചറുടെയും ഈ സ്കൂളിലെ തന്നെ കൈറ്റ് മാസ്റ്ററായ ശ്രീനേഷ് മാസ്റ്ററുടെയും നേതൃത്വത്തിൽ 2024 ഒക്ടോബർ9 ന് ക്യാമ്പ് സംഘടിപ്പിച്ചു.ആനിമേഷൻ ,പ്രോഗ്രാമിംഗ് എന്നിവയിൽ കുട്ടികൾക്ക് വ്യക്തമായ ധാരണ ഉറപ്പിക്കുവാൻ ക്യാമ്പിന് സാധിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ സുധാകരൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്ററായിരുന്ന വിജയൻ മാസ്റ്റർ, സീനിയർ അസിസ്റ്റൻറ് ഷജിത ടീച്ചർ,ശൈജ ടീച്ചർ എന്നിവർ സംസാരിച്ചു.

Unitcamp 2023-26

റോബോട്ടിക്സ് ഏകദിന ശിൽപശാല

മാറുന്ന കാലഘട്ടത്തിൽ ഏറ്റവും സജീവമായി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന മേഖലയാണ് റോബോട്ടിക്സ് മനുഷ്യൻ ജീവിതത്തിലെ സങ്കീർണമായ പ്രവർത്തനങ്ങളെയെല്ലാം ലഘൂകരിക്കാൻ പലവിധത്തിൽ റോബോട്ടിക്സ് സഹായകമാണ്.അതുകൊണ്ടുതന്നെ ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായുള്ള റോബോട്ടിക്സ് പഠനത്തിന് കൂടുതൽ അർത്ഥവും വ്യാപ്തിയും നൽകേണ്ടതുണ്ട് ഈയൊരു കാരണം കൊണ്ട് തന്നെ കുട്ടികളിലേക്ക് റോബോട്ടിക്സിന്റെ അടിസ്ഥാന ധാരണകൾ ശക്തമായ രീതിയിൽ തന്നെ ലഭിക്കണമെന്ന് ലക്ഷ്യമുള്ളതുകൊണ്ട് കൈറ്റിലെ മുൻ അധ്യാപകനായിരുന്ന വിനോദ് മാസ്റററുടെ നേതൃത്വത്തിൽ 2024 നവംബർ 7 ന് ഏകദിന ശില്പശാല റോബോട്ടിക്സ് മേഖലയിൽ സംഘടിപ്പിച്ചു.ഇത് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു എങ്ങനെയാണ് റോബോട്ടിക്സിന് പല മേഖലകളിൽ ഉപയോഗപ്പെടുത്തുക എന്നതിനെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാക്കാൻ കുട്ടികൾക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.