"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
== '''<big>അഭിരുചി പരീക്ഷ 2025</big>''' == | |||
<big>ലിറ്റിൽകൈറ്റ്സ് 2025-28 യൂനിറ്റ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25ന് നടന്നു. ജൂൺ 20 വരെ ലിറ്റിൽകൈറ്റ്സ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. ആകെ 183 വിദ്യാർത്ഥികളാണ് അപേക്ഷ നൽകിയത്. ജൂൺ 23ന വിദ്യാർത്ഥികളുടെ മീറ്റിംഗ് വിളിച്ച് ചേർക്കുകയും അഭിരുചി പരീക്ഷയുടെ ചോദ്യമാതൃകകളും വീഡിയോകളും പരിചയപ്പെടുത്തുകയും ചെയ്തു. ഈ വർഷം 40 വിദ്യാർത്ഥികളാണ് അംഗത്വം നേടിയത്.</big> | |||
== <big>'''പ്രിലിമിനറി ക്യാമ്പ് 2025'''</big> == | |||
<big>ലിറ്റിൽകൈറ്റ്സ് യൂനിറ്റിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്ത്തംബർ 12 വെള്ളിയാഴ്ച നടന്നു. ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ടി ബി മനാഫ് അധ്യക്ഷത വഹിച്ചു. അധ്യാപക അവാർഡ് ജേതാവ് എം പ്രശാന്ത്, കെ സി ബാബു, വി കെ അബൂബക്കർ എന്നിവർ പ്രസംഗിച്ചു. വി പി ഷീബ സ്വാഗതവും ഷെഹ മെഹബിൻ നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർ ട്രൈനർ എ പ്രജീഷ് ക്യാമ്പിന് നേതൃത്വം നൽകി.</big> | |||
<big>വൈകുന്നേരം നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ മാസ്റ്റർ ട്രൈനർ എ പ്രജീഷ് മുഖ്യ പ്രഭാഷണം നടത്തി. ലിറ്റിൽകൈറ്റ്സ് പിടിഎ പ്രസിഡന്റായി ഹാജറ വി പി യെയും വൈസ് പ്രസിഡന്റായി സമീറ പി ടി യെയും തെരഞ്ഞെടുത്തു.</big> | |||
[[പ്രമാണം:16042 lk preliminary camp2025.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2025]] | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=16042 | |സ്കൂൾ കോഡ്=16042 | ||
| വരി 16: | വരി 25: | ||
}} | }} | ||
== '''ലിറ്റിൽകൈറ്റ്സ് 2025-28''' == | == '''ലിറ്റിൽകൈറ്റ്സ് 2025-28''' == | ||
{| class="wikitable" | {| class="wikitable" | ||
|+Members List | |+Members List | ||
22:32, 14 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
അഭിരുചി പരീക്ഷ 2025
ലിറ്റിൽകൈറ്റ്സ് 2025-28 യൂനിറ്റ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25ന് നടന്നു. ജൂൺ 20 വരെ ലിറ്റിൽകൈറ്റ്സ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. ആകെ 183 വിദ്യാർത്ഥികളാണ് അപേക്ഷ നൽകിയത്. ജൂൺ 23ന വിദ്യാർത്ഥികളുടെ മീറ്റിംഗ് വിളിച്ച് ചേർക്കുകയും അഭിരുചി പരീക്ഷയുടെ ചോദ്യമാതൃകകളും വീഡിയോകളും പരിചയപ്പെടുത്തുകയും ചെയ്തു. ഈ വർഷം 40 വിദ്യാർത്ഥികളാണ് അംഗത്വം നേടിയത്.
പ്രിലിമിനറി ക്യാമ്പ് 2025
ലിറ്റിൽകൈറ്റ്സ് യൂനിറ്റിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്ത്തംബർ 12 വെള്ളിയാഴ്ച നടന്നു. ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ടി ബി മനാഫ് അധ്യക്ഷത വഹിച്ചു. അധ്യാപക അവാർഡ് ജേതാവ് എം പ്രശാന്ത്, കെ സി ബാബു, വി കെ അബൂബക്കർ എന്നിവർ പ്രസംഗിച്ചു. വി പി ഷീബ സ്വാഗതവും ഷെഹ മെഹബിൻ നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർ ട്രൈനർ എ പ്രജീഷ് ക്യാമ്പിന് നേതൃത്വം നൽകി.
വൈകുന്നേരം നടന്ന രക്ഷിതാക്കളുടെ യോഗത്തിൽ മാസ്റ്റർ ട്രൈനർ എ പ്രജീഷ് മുഖ്യ പ്രഭാഷണം നടത്തി. ലിറ്റിൽകൈറ്റ്സ് പിടിഎ പ്രസിഡന്റായി ഹാജറ വി പി യെയും വൈസ് പ്രസിഡന്റായി സമീറ പി ടി യെയും തെരഞ്ഞെടുത്തു.

| 16042-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 16042 |
| യൂണിറ്റ് നമ്പർ | LK/2018/16042 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | നാദാപുരം |
| ലീഡർ | ഷെഹ മെഹബിൻ |
| ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്ദുൽ മനാഫ് താഴെ ബാലത്തിൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വി.പി.ഷീബ |
| അവസാനം തിരുത്തിയത് | |
| 14-09-2025 | Vadakara16042 |
ലിറ്റിൽകൈറ്റ്സ് 2025-28
| Si No | Ad No | NAME |
|---|---|---|
| 1 | 9119 | AFNAS |
| 2 | 9082 | ANMIYA |
| 3 | 9054 | AYSHA |
| 4 | 9078 | FATHIMA MUSTHAFA |
| 5 | 9004 | FATHMA SHAYANA |
| 6 | 8988 | FATHIMATHUL SHEHDA K |
| 7 | 9008 | HISANA P V |
| 8 | 9202 | IZA MEHAJABIN |
| 9 | 8983 | MEHARA MAHAMOOD |
| 10 | 8974 | MINHA FATHIMA V V |
| 11 | 9099 | MOHAMMED |
| 12 | 9163 | MUHAMMAD FAUZAAN |
| 13 | 9181 | MUHAMMAD JINAN |
| 14 | 9157 | MUHAMMAD RISAN KAYYALAYIL |
| 15 | 9052 | MUHAMMAD SHAYAN |
| 16 | 9115 | MUHAMMAD YAFIH |
| 17 | 9030 | MUHAMMAD YASEEN M K |
| 18 | 9208 | MUHAMMED |
| 19 | 9069 | MUHAMMED AJLAN R M |
| 20 | 8981 | MUHAMMED MIDLAJ |
| 21 | 9093 | MUHAMMED NAJIL |
| 22 | 8977 | MUHAMMED NIJAD K |
| 23 | 9214 | MUHAMMED P |
| 24 | 9142 | MUHAMMED P P |
| 25 | 9083 | MUHAMMED SHAFIL K K |
| 26 | 9077 | MUHAMMED T |
| 27 | 9111 | MUHAMMED ZAIDH M |
| 26 | 9048 | NAJIYA FATHIMA |
| 29 | 8971 | NAYFA FATHIMA T H |
| 30 | 9018 | RANA SHARIN RASHEED M R |
| 31 | 8976 | RINU RANIYA |
| 32 | 9076 | SAHWA FATHIMA T |
| 33 | 9110 | SANAY SAJEEV |
| 34 | 8997 | SANAYDEV P M |
| 35 | 9107 | SAWAD AHMED |
| 36 | 9125 | SHAMIL C K |
| 37 | 9075 | SHEHA MEHBIN |
| 38 | 9167 | SIYA K K |
| 39 | 9164 | THWAIBA FATHIMA V V |
| 40 | 9123 | WAFA FATHIMA |