LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float


16042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്16042
യൂണിറ്റ് നമ്പർLK/2018/16042
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ലീഡർമുഹമ്മദ് സൈഫ്
ഡെപ്യൂട്ടി ലീഡർമെഹന ഫാത്തിമ വി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൽ മനാഫ് താഴെ ബാലത്തിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വി.പി.ഷീബ
അവസാനം തിരുത്തിയത്
23-11-2025Vadakara16042

ലിറ്റിൽകൈറ്റ്സ് 2024-27

Members List
Si No Ad No NAME
1 8667 AAYUSH PRAJEESH
2 8738 ADHI KRISHNA P
3 8659 AJWA FATHIMA
4 8831 AMINA MEHBIN
5 8779 ANOONA MINHA
6 8832 AYISHA RIFNA
7 8795 AYSHA T K
8 8820 FAHIMA K
9 8751 FATHIMA
10 8917 FATHIMA ASSIS P K
11 8827 FATHIMA. P
12 8643 FATHIMATH SAHALA N
13 8700 FATHIMATHU SALIHA
14 8626 HADIYA FATHIMA
15 8680 HADIYA MIZWA N K
16 8857 MEHNA FATHIMA V P
17 8665 MINHA FATHIMA K
18 8807 MISBATH M
19 8773 MUHAMMED FAIZAN EDAVATH
20 8879 MUHAMMED RAZY R K
21 8909 MUHAMMED RIDHAN
22 8950 MUHAMMED SAIF
23 8878 MUHAMMED UBAIB
24 8854 MURSHIDA T V
25 8952 NADHA LAMIA T
26 8763 NAFA FATHIMA C P
27 8650 NAFIYA PARVEEN M P
26 8646 NAHADA FATHIMA P
29 8651 NAJIYA FATHIMA K K
30 8645 NAJIYA NESRINE P K
31 8817 NAJIYA.K
32 8761 NASMIYA AFRIN
33 8722 O P MUHAMMED SHAFIN
34 8648 RIDA FATHIMA
35 8862 RIFANAFATHIMA P
36 8747 RIHAN PARAMBATH
37 8830 RISWAN ALI
38 8947 RIYAN MUHAMMED
39 8872 SAFWAN K
40 8916 SHADIN K V

അഭിരുചി പരീക്ഷ 2024

ലിറ്റിൽ കൈറ്റ്സ് 2024-27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2024ജൂൺ 15ന് നടന്നു. ജൂൺ 11വരെ 2024-27 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. ജൂൺ 13ന് വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യമാതൃകകളും വീഡിയോകളും പരിചയപ്പെടുത്തി. 157 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി .2024 ആഗസ്ത് 7 ചൊവ്വാഴ്ച നടന്ന പ്രിലിമിനറി ക്യാമ്പ് ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. എസ് ഐ ടി സി വി കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ ഖാലിദ്, കെ സി ബാബു പ്രസംഗിച്ചു. ടി ബി മനാഫ് സ്വാഗതവും വി പി ഷീബ നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർ ട്രൈനർ പ്രജീഷ് എ ക്യാമ്പിന് നേതൃത്വം നൽകി.

 
ലിറ്റിൽ കൈറ്റ്സ് യൂനിഫോം വിതരണം ഉദ്ഘാടനം

2024-27 ബാച്ചിന് ഏർപ്പെടുത്തിയ ലിറ്റിൽ കൈറ്റ്സ് യൂനിഫോം വിതരണം ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ യൂനിറ്റ് ലീഡർമാരായ മുഹമ്മദ് സൈഫ് , മെഹന ഫാത്തിമ വി പി എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു.



അവധിക്കാലക്യാമ്പ്

ലിറ്റിൽ കൈറ്റ്‌സിന്റെ അവധിക്കാലക്യാമ്പ് വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ ഉദ്ഘാടനം ചെയ്‍തു. മീഡിയട്രൈനിംഗ് എന്ന വിഷയത്തിലാണ് ക്യാമ്പിൽ പരിശീലനപരിപാടി നടത്തിയത്. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ ഡോക്യുമെന്റേഷൻ, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ അഭിരുചി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഹെഡ് മാസ്റ്റർ കെ കെ ഉസ്‍മാൻ അധ്യക്ഷത വഹിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിന്ന ഏകദിനക്യാമ്പ് ആണ് നടത്തിയത്. സാമൂഹികമാധ്യമം, വീഡിയോ പ്രൊഡക്‌ഷൻ, സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ, വീഡിയോ എഡിറ്റിങ് എന്നീ വിഷയങ്ങളിൽ ക്ലാസ് നടന്നു. റീൽ നിർമാണം, പ്രമോനിർമാണം, ക്യാമറ കൈകാര്യം ചെയ്യാനുള്ള പരിശീലനം, ഫോട്ടോഗ്രഫി, വീഡിയോ എഡിറ്റിംഗ്, തൊഴിൽസാധ്യതകളെക്കുറിച്ചുള്ള പരിചയപ്പെടുത്തൽ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ആർപി ടി സക്കീന, കൈറ്റ് മാസ്റ്റർ ടി ബി മനാഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ചിത്രശാല

ഉപജില്ലാ കലോത്സവം ഡോക്യുമെന്റേഷൻ

നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന നാദാപുരം ഉപജില്ലാ കലോൽസവം ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങളിൽ ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ ആറ് കുട്ടികൾ പങ്കെടുത്തു.