"ഗവ എച്ച് എസ് എസ് , കലവൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം ഉൾപ്പെടുത്തൽ |
ചിത്രം ഉൾപ്പെടുത്തി |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിൽ വിദ്യാരംഗം സജീവമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ സാഹിത്യപരവും കലാപരവുമായ അഭിരുചികളെ വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. മികച്ച കലാകാരന്മാരേയും സംഘാടകരേയും വളർത്തിയെടുക്കാൻ വിദ്യാരംഗത്തിന് കഴിയുന്നുണ്ട്. 2021 – 2022 അക്കാദമീക വർഷത്തെ വിദ്യാരംഗത്തിന്റെ ഉദ്ഘാടനം അധ്യാപകനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വി.വിനായകൻ സാർ നിർവ്വഹിച്ചു. ഓൺലൈനായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടകൾ കലാപരിപാടികൾ അവതരിപ്പിച്ചു. കഥയരങ്ങ്, കവിതാഅരങ്ങ്, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കാനാണ് വിദ്യാരംഗം ലക്ഷ്യമിടുന്നത്. | {{PHSSchoolFrame/Pages}}കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിൽ വിദ്യാരംഗം സജീവമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ സാഹിത്യപരവും കലാപരവുമായ അഭിരുചികളെ വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. മികച്ച കലാകാരന്മാരേയും സംഘാടകരേയും വളർത്തിയെടുക്കാൻ വിദ്യാരംഗത്തിന് കഴിയുന്നുണ്ട്. 2021 – 2022 അക്കാദമീക വർഷത്തെ വിദ്യാരംഗത്തിന്റെ ഉദ്ഘാടനം അധ്യാപകനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വി.വിനായകൻ സാർ നിർവ്വഹിച്ചു. ഓൺലൈനായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടകൾ കലാപരിപാടികൾ അവതരിപ്പിച്ചു. കഥയരങ്ങ്, കവിതാഅരങ്ങ്, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കാനാണ് വിദ്യാരംഗം ലക്ഷ്യമിടുന്നത്. | ||
[[പ്രമാണം:34006 vidya.jpg|ഇടത്ത്|ലഘുചിത്രം|513x513ബിന്ദു|വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം അധ്യാപകനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വിനായകൻ സാർ ഓൺലൈനായി നിർവ്വഹിക്കുന്നു]] | [[പ്രമാണം:34006 vidya.jpg|ഇടത്ത്|ലഘുചിത്രം|513x513ബിന്ദു|വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം അധ്യാപകനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വിനായകൻ സാർ ഓൺലൈനായി നിർവ്വഹിക്കുന്നു]] | ||
[[പ്രമാണം:34006 vidya4.jpg|നടുവിൽ|ലഘുചിത്രം| | [[പ്രമാണം:34006 vidya4.jpg|നടുവിൽ|ലഘുചിത്രം|427x427px|കവിതാലാപനം]] | ||
[[പ്രമാണം:34006 vidya2.jpg|ഇടത്ത്|ലഘുചിത്രം|494x494ബിന്ദു|കഥാവതരണം]] | [[പ്രമാണം:34006 vidya2.jpg|ഇടത്ത്|ലഘുചിത്രം|494x494ബിന്ദു|കഥാവതരണം]] | ||
[[പ്രമാണം:34006 vidya6.jpg|നടുവിൽ|ലഘുചിത്രം|462x462ബിന്ദു|കുട്ടികൾ ഓൺലൈനായി പരിപാടികൾ അവതരിപ്പിക്കുന്നു]] | [[പ്രമാണം:34006 vidya6.jpg|നടുവിൽ|ലഘുചിത്രം|462x462ബിന്ദു|കുട്ടികൾ ഓൺലൈനായി പരിപാടികൾ അവതരിപ്പിക്കുന്നു]] | ||
[[പ്രമാണം:34006 vidya5.jpg|ലഘുചിത്രം|455x455ബിന്ദു|ആശംസാപ്രസംഗം]] | [[പ്രമാണം:34006 vidya5.jpg|ലഘുചിത്രം|455x455ബിന്ദു|ആശംസാപ്രസംഗം]] | ||
[[പ്രമാണം:34006 vidya1.jpg|ഇടത്ത്|ലഘുചിത്രം|490x490ബിന്ദു|കലാപ്രകടനം]] | |||
[[പ്രമാണം:34006 vidya7.jpg|നടുവിൽ|ലഘുചിത്രം|483x483ബിന്ദു|കലാപ്രകടനത്തിൽ നിന്ന്]] | [[പ്രമാണം:34006 vidya7.jpg|നടുവിൽ|ലഘുചിത്രം|483x483ബിന്ദു|കലാപ്രകടനത്തിൽ നിന്ന്]] | ||
[[പ്രമാണം:34006 vidta3.jpg|നടുവിൽ|ലഘുചിത്രം|481x481ബിന്ദു|വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ]] | [[പ്രമാണം:34006 vidta3.jpg|നടുവിൽ|ലഘുചിത്രം|481x481ബിന്ദു|വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ]] | ||
== പുന്താനം ദിനാചരണവും ജ്ഞാനപ്പാന ആലാപനവും == | |||
മലയാളത്തിന്റെ ഭക്തകവിയായ പുന്താനത്തെ അനുസ്മരിക്കുകയും ജ്‍ഞാനപ്പാനയുടെ ആലാപനം സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും സാഹിത്യ ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാന അധ്യാപിക ജെ.ഗീത ടീച്ചർ, പി.ടി.എ പ്രസിഡണ്ട് വി.വി.മോഹനദാസ്, അധ്യാപകരായ ബി.ശ്രീരേഖ, മെർലിൻ സ്വപ്ന, കൗൺസിലർ ശ്രീഷ്മ ഹർഷൻ എന്നിവർ സംസാരിച്ചു. | |||
[[പ്രമാണം:34006 poomthanam 2.png|ഇടത്ത്|ലഘുചിത്രം|324x324ബിന്ദു|പുന്താനം അനുസ്മരണം- ജ്ഞാനപ്പാന ആലാപനം]] | |||
[[പ്രമാണം:34006 poomthanamday.png|ലഘുചിത്രം|പൂന്താനം അനുസ്മരണ പ്രഭാഷണം]] | |||
[[പ്രമാണം:34006 poomthanam 1.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പുന്താനം അനുസ്മരണ പ്രഭാഷണം]] | |||
= 2025-26 = | |||
[[ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/സാഹിത്യ ക്ലബ്ബ് https://schoolwiki.in/sw/c3em]] | |||
== വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം == | |||
[[പ്രമാണം:34006 vidyarangam 2025july.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം പുന്നപ്ര ജ്യോതികുമാർ നിർവ്വഹിക്കുന്നു]]കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂൾ 2025 – 26 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 2025 ജൂലൈ 14 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3മണിക്ക് സ്‍ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. പ്രസിദ്ധ നാടൻപാട്ട് കലാകാരനും ഫോക് ലോർ ഗവേഷകനും അധ്യാപകനുമായ പുന്നപ്ര ജ്യോതികുമാർ വിദ്യരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം കവിത അധ്യക്ഷത വഹിച്ചു. ഹെഡ്‍മാസ്റ്റർ അയജകുമാർ സ്വാഗതവും മലയാളം അധ്യാപകൻ ബിനോയ്.സി.ജോസഫ് നന്ദിയും പറഞ്ഞു. | |||
[[പ്രമാണം:34006 vidyarangam1 2025july.jpg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു|വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനപരിപാടിയിൽ പുന്നപ്ര ജ്യോതികുമാർ നാടൻ പാട്ട് അവതരിപ്പിക്കുന്നു.]] | |||