"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 34: വരി 34:

കുട്ടികൾ ലിറ്റിൽ കൈറ്റ്സിന്റെ 2025-28 ബാച്ചിലെ അംഗങ്ങളായി.ജോസുകുട്ടി ക്രിസ് ഒന്നാം സ്ഥാനവും, ഗൗതം രണ്ടാം സ്ഥാനവും,അലൻ നിയാസ് മൂന്നാം സ്ഥാനവും പരീക്ഷയിൽ കരസ്തമാക്കി.{{ഫലകം:LkMessage}}
കുട്ടികൾ ലിറ്റിൽ കൈറ്റ്സിന്റെ 2025-28 ബാച്ചിലെ അംഗങ്ങളായി.ജോസുകുട്ടി ക്രിസ് ഒന്നാം സ്ഥാനവും, ഗൗതം രണ്ടാം സ്ഥാനവും,അലൻ നിയാസ് മൂന്നാം സ്ഥാനവും പരീക്ഷയിൽ കരസ്തമാക്കി.{{ഫലകം:LkMessage}}
<gallery mode="packed">
<gallery mode="packed-hover">
പ്രമാണം:28041 EKM LK Aptitude 1 July 2025.jpg|ലിറ്റൽ കൈറ്റ്സ് 2025 - 2028 ബാച്ചിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ  
പ്രമാണം:28041 EKM LK Aptitude 1 July 2025.jpg|ലിറ്റൽ കൈറ്റ്സ് 2025 - 2028 ബാച്ചിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ
പ്രമാണം:28041 EKM LK Aptitude 2 July 2025.jpg|2025 - 2028 അഭിരുചി പരീക്ഷയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ അലൻ നിയാസ്  
പ്രമാണം:28041 EKM LK Aptitude 2 July 2025.jpg|2025 - 2028 അഭിരുചി പരീക്ഷയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ അലൻ നിയാസ്
പ്രമാണം:28041 EKM LK Aptitude 3 July 2025.jpg|2025 - 2028 അഭിരുചി പരീക്ഷയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ജോസ്‌കുട്ടി ക്രിസ്  
പ്രമാണം:28041 EKM LK Aptitude 3 July 2025.jpg|2025 - 2028 അഭിരുചി പരീക്ഷയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ജോസ്‌കുട്ടി ക്രിസ്
പ്രമാണം:28041 EKM LK Aptitude 4 July 2025.jpg|2025 - 2028 അഭിരുചി പരീക്ഷയിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ഗൗതം കൃഷ്ണ  
പ്രമാണം:28041 EKM LK Aptitude 4 July 2025.jpg|2025 - 2028 അഭിരുചി പരീക്ഷയിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ഗൗതം കൃഷ്ണ
</gallery>
</gallery>

15:00, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
16-08-2025LK201928041

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

ജൂൺ 25 ആം തീയതി ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അഭിരുചി പരീക്ഷ നടത്തി. രാവിലെ ഒൻപതരയ്ക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റെക്സ് ഡോജിൻസ്‌, അൽഫോൻസ് ജോൺ ജസ്റ്റിൻ, ആഷിൻ ബിനു, ലക്ഷ്മി ബിജു, സാറ മേരി ബൈജു, ജുവാന സി ജോബി എന്നിവരുടെ സഹായത്തോടെ അഭിരുചി പരീക്ഷ ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ബിബീഷ് ജോണും, മിസ്ട്രസ് ടിനു കുമാറും പരീക്ഷയ്ക്ക് നേതൃത്വം നൽകി. 17 കമ്പ്യൂട്ടറുകൾ ഇതിനായി ക്രമീകരിച്ചു. പരീക്ഷ നടത്തിപ്പ് , പരീക്ഷ ഇൻസ്റ്റലേഷൻ എന്നിവയിൽ അംഗങ്ങൾ പങ്കാളികളായി. പരീക്ഷയുടെ ഡോക്യൂമെന്റേഷൻ അംഗങ്ങൾ തയ്യാറാക്കി. സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ എങ്ങനെ നടത്താം, അവയുടെ ഘട്ടങ്ങൾ എന്നിവ അംഗങ്ങൾ നോക്കി മനസിലാക്കി. 109 കുട്ടികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 107 കുട്ടികൾ പരീക്ഷ എഴുതി. രണ്ട് കുട്ടികൾ ഹാജരല്ലായിരുന്നു. എല്ലാ കുട്ടികളും സമയബന്ധിതമായി പരീക്ഷ പൂർത്തിയാക്കി. മൂന്ന് മണിയോടുകൂടി റിസൾട്ട് അപ്‌ലോഡ് ചെയ്ത് പരീക്ഷ അവസാനിച്ചു.

അഭിരുചി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.വിജയിച്ച ആദ്യത്തെ 40

കുട്ടികൾ ലിറ്റിൽ കൈറ്റ്സിന്റെ 2025-28 ബാച്ചിലെ അംഗങ്ങളായി.ജോസുകുട്ടി ക്രിസ് ഒന്നാം സ്ഥാനവും, ഗൗതം രണ്ടാം സ്ഥാനവും,അലൻ നിയാസ് മൂന്നാം സ്ഥാനവും പരീക്ഷയിൽ കരസ്തമാക്കി.