"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
==2019-2020== | ==2019-2020== | ||
* 22 ജൂണിന് മാത്‍സ് ക്ലബ്ബ് രൂപീകരണം നടന്നു. | * 22 ജൂണിന് മാത്‍സ് ക്ലബ്ബ് രൂപീകരണം നടന്നു. | ||
| വരി 107: | വരി 108: | ||
* സബ്‌ജില്ല, ജില്ലാതല ഗണിതമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. | * സബ്‌ജില്ല, ജില്ലാതല ഗണിതമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. | ||
==2009-2010== | ==2009-2010== | ||
* 18.06.2009 ൽ | * 18.06.2009 ൽ പാസ്‌ക്കൽ ദിനാചരണം നടത്തി. ഇതിനോടനുബന്ധിച്ച് സെമിനാർ നടത്തപ്പെട്ടു. വിഷയം: ബ്ലേയ്‌സ് പാസ്‌ക്കൽ ജീവിതവും സംഭാവനകളും . സെമിനാർ അവതരണത്തിൽ ശ്രീപ്രഭ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്നേ ദിവസം തന്നെ പാസ്‌ക്കൽ ദിന ക്വിസ് നടത്തി. അഭിൽ .കെ ഷാജി ഒന്നാം സ്ഥാനം നേടി. | ||
* ആഗസ്റ്റ് 24 ഗണിതമേള നടത്തപ്പെട്ടു. 184 കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. ഒന്നാം സ്ഥാനം ലഭിച്ച എല്ലാ കുട്ടികളെയും സബ്‌ജില്ലാ മത്സരങ്ങളിലേയ്ക്ക് തിരഞ്ഞെടുത്തു. സബ്‌ജില്ലാ തല മത്സരങ്ങളിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ജില്ലാതലത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. | * ആഗസ്റ്റ് 24 ഗണിതമേള നടത്തപ്പെട്ടു. 184 കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. ഒന്നാം സ്ഥാനം ലഭിച്ച എല്ലാ കുട്ടികളെയും സബ്‌ജില്ലാ മത്സരങ്ങളിലേയ്ക്ക് തിരഞ്ഞെടുത്തു. സബ്‌ജില്ലാ തല മത്സരങ്ങളിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ജില്ലാതലത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. | ||
* ജനുവരി മാസത്തിൽ മാത്‍സ് ലാബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. | * ജനുവരി മാസത്തിൽ മാത്‍സ് ലാബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. | ||