"ജി.എച്ച്. എസ്.എസ്. എടപ്പാൾ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ലിറ്റിൽകൈറ്റ്സ് |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{Lkframe/Header}} | ||
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. | |||
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. | |||
| വരി 26: | വരി 17: | ||
! ക്രമനമ്പർ !! അഡ്മിഷൻനമ്പർ !! പേര് !! ക്ലാസ്സ് !! ഫോട്ടോ | ! ക്രമനമ്പർ !! അഡ്മിഷൻനമ്പർ !! പേര് !! ക്ലാസ്സ് !! ഫോട്ടോ | ||
|- | |- | ||
| | | 1 || 33418 || അഭിനന്ദ് കെ എസ് || 9A || | ||
[[പ്രമാണം:19050-ks.jpg|ലഘുചിത്രം]] | |||
|- | |- | ||
| | | 2 || 34111 || അഭിനവ് ഇ || 9B || | ||
[[പ്രമാണം:19050-abhinav.jpg|ലഘുചിത്രം]] | |||
|- | |- | ||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | ||
| വരി 86: | വരി 79: | ||
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | | കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് | ||
|} | |} | ||
==<font color=red>ഡിജിറ്റൽ പൂക്കളം</font color>== | |||
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2019 ആഗസ്റ്റ് 26, തിങ്കളാഴ്ച നടത്തിയ ഡിജിറ്റൽ പൂക്കളമത്സരത്തിൽ നിന്ന് | |||
[[ചിത്രം:19050-mlp-dp-2019-1.png|thumb|center|<font color=green>ഡിജിറ്റൽ പൂക്കളം ഒന്നാംസ്ഥാനം</font color>]] | |||
[[ചിത്രം:19050-mlp-dp-2019-2.png|thumb|center|<font color=blue>ഡിജിറ്റൽ പൂക്കളം രണ്ടാംസ്ഥാനം</font color>]] | |||
[[ചിത്രം:19050-mlp-dp-2019-3.png|thumb|center|<font color=red>ഡിജിറ്റൽ പൂക്കളം മൂന്നാംസ്ഥാനം</font color>]] | |||
== അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം == | |||
[[പ്രമാണം:19050 lk antidrug.jpg|ലഘുചിത്രം]] | |||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് എടപ്പാൾ ഗവർമെന്റ് ഹയർസെക്ക സെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സാമൂഹ്യബോധവൽക്കരണവുമായി രംഗത്ത്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെ തയ്യാറാക്കിയ നോട്ടീസ് എടപ്പാൾ ജംഗ്ഷനിലെ കടകളിലും, ഡ്രൈവർമാർക്കും, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കും നൽകുകയും ചെയ്തു. | |||
11:31, 16 ജൂലൈ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
എടപ്പാൾ ഗവ.ഹൈസ്കൂളിൽ 2018-19വർഷത്തിൽ 30 കുട്ടികളാണ് ലിറ്റിൽ കൈറ്റ്‌സിൽ അംഗങ്ങളായിട്ടുള്ളത്.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2018
ഡിജിറ്റൽ പൂക്കളം
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2019 ആഗസ്റ്റ് 26, തിങ്കളാഴ്ച നടത്തിയ ഡിജിറ്റൽ പൂക്കളമത്സരത്തിൽ നിന്ന്



അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് എടപ്പാൾ ഗവർമെന്റ് ഹയർസെക്ക സെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സാമൂഹ്യബോധവൽക്കരണവുമായി രംഗത്ത്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെ തയ്യാറാക്കിയ നോട്ടീസ് എടപ്പാൾ ജംഗ്ഷനിലെ കടകളിലും, ഡ്രൈവർമാർക്കും, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്കും നൽകുകയും ചെയ്തു.

