"എ.എൽ.പി.സ്കൂൾ പുത്തൻതെരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
No edit summary |
||
| വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=കെ .പുരം .പി ഒ | |പോസ്റ്റോഫീസ്=കെ .പുരം .പി ഒ | ||
|പിൻ കോഡ്=676307 | |പിൻ കോഡ്=676307 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9961971355 | ||
|സ്കൂൾ ഇമെയിൽ=alpsputhentheru@gmail.com | |സ്കൂൾ ഇമെയിൽ=alpsputhentheru@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=എൽ .പി | |സ്കൂൾ തലം=എൽ .പി | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=157 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=161 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=318 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=15 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ=ബിനു മോഹൻ .വി | |പ്രധാന അദ്ധ്യാപകൻ=ബിനു മോഹൻ .വി | ||
|പി.ടി.എ. പ്രസിഡണ്ട്=ശബ്‌ന ആഷിഖ് | |പി.ടി.എ. പ്രസിഡണ്ട്=ശബ്‌ന ആഷിഖ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അശ്വനി .കെ വി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=19651_school_ppic.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
11:55, 14 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കെ.പുരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.സ്‌കൂൾ പുത്തെൻതെരു.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ.എൽ.പി.സ്കൂൾ പുത്തൻതെരു | |
|---|---|
| വിലാസം | |
പുത്തൻതെരു കെ .പുരം .പി ഒ പി.ഒ. , 676307 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1937 |
| വിവരങ്ങൾ | |
| ഫോൺ | 9961971355 |
| ഇമെയിൽ | alpsputhentheru@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19651 (സമേതം) |
| യുഡൈസ് കോഡ് | 32051100210 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | താനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | താനാളൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | താനാളൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | പഞ്ചായത്ത് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലായം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | എൽ .പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 157 |
| പെൺകുട്ടികൾ | 161 |
| ആകെ വിദ്യാർത്ഥികൾ | 318 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിനു മോഹൻ .വി |
| പി.ടി.എ. പ്രസിഡണ്ട് | ശബ്‌ന ആഷിഖ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വനി .കെ വി |
| അവസാനം തിരുത്തിയത് | |
| 14-07-2025 | Alps 1965 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സ്വാതന്ത്രത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹം കൊടുമ്പിരി കൊണ്ടിരുന്ന 1937 കാലഘട്ടത്തിൽ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിൽക്കുന്ന കേരളാധീശ്വരപുരത്ത് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന് കൊടുക്കാൻ സ്കൂൾ നടത്തുക സാമ്പത്തികമായി പ്രയോജന മല്ലാതിരിക്കുക മാത്രമല്ല വലിയൊരു ബാധ്യത കൂടിയായിരുന്ന കാലഘട്ടത്തിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.കൂടുതലറിയാൻ.....
കേരള അർധഈശ്വരപുരം ലോപിച്ചാണ് കേരളാധീശ്വരപുരമായെന്ന് പഴമക്കാർ പറയുന്നു.വടക്ക് ഗോകർണം മുതൽ തെക്ക് കന്യാകുമാരി വരെ നീണ്ടു കിടന്നിരുന്ന പഴയ കേരളത്തിന്റെ മധ്യഭാഗത്തുള്ള ഈശ്വരന്റെ വാസസ്ഥാനമായിരുന്നുവത്രേ കേരളാധീശ്വരപുരം.
അയൽപ്രദേശങ്ങളിലാകെ ജാതി മത വർഗ വ്യത്യാസങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നപ്പോഴും കേരളാധീശ്വരപുരം അതിന്റെ സാംസ്‌കാരിക തനിമ നിലനിർത്തി ഇന്നും നമ്മുടെ പഞ്ചായത്തിന് മാതൃകയാവുന്നു.
ഈ സാംസ്‌കാരിക തനിമ നിലനിർത്തി പോരുന്നതിൽ പുത്തൻതെരു എ.എൽ. പി.സ്കൂൾ അതിന്ടെ നിർണായകമായ പങ്ക് ഇന്നും വഹിച്ചു പോരുന്നു. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത ഏറെയുണ്ടായെങ്കിലും പഠന നിലവാരത്തിന്റെ കാര്യത്തിൽ മികവ് നില നിർത്തി പോരുന്നതിൽ ഇവിടുത്തെ അധ്യാപകർ ഇന്നും നിസ്തുലമായ പങ്ക് വഹിക്കുന്നു.ഇക്കാര്യത്തിൽ ഇന്നാട്ടിലെ നല്ലവരായ മുഴുവൻ ജനങ്ങളുടേയും നിർലോഭമായ സഹായ സഹകരണങ്ങൾ എന്നും ലഭിച്ചു പോന്നിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ കുട്ടികൾക്കുവേണ്ടി ധാരാളം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.കൂടുതലറിയാൻ
ഐടി ലാബ്
- ലൈബ്രറി
- സ്മാർട്ട് ക്ലാസ്സ് മുറി
- വൃത്തിയുള്ള ശൗചാലയം
- വൃത്തിയുള്ള സൗകര്യ പ്രദമായ അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് ക്ലബ്
- മാത്‍സ് ക്ലബ്
- സയൻസ് ക്ലബ്
- അലിഫ് അറബിക് ക്ലബ്
സ്കൂൾ മാഗസിൻ
മാനേജ്‍മെന്റ്
അംഗീകാരങ്ങൾ
ക്ലബ്ബുകൾ
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | |||
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമനമ്പർ | പൂർവ്വവിദ്യാർത്ഥികൾ | മേഖല |
|---|---|---|
ചിത്രശാല
വഴികാട്ടി
സ്കൂളിലേക്കു എത്താനുള്ള വഴികൾ
കോഴിക്കോട് നിന്ന് വരികയാണെങ്കിൽ താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി താനൂർ വട്ടത്താണി വഴി തിരൂരിലേക് പോകുന്ന ബസിൽ കയറി പുത്തൻതെരു സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിലേക്ക് എത്താം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പഞ്ചായത്ത് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ പഞ്ചായത്ത് വിദ്യാലയങ്ങൾ
- 19651
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എൽ .പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
