"ജി.എച്ച്.എസ്. വടശ്ശേരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 24: വരി 24:
പ്രമാണം:48140 LKAPT Test3.jpg|LK Aptitude test 2025 3
പ്രമാണം:48140 LKAPT Test3.jpg|LK Aptitude test 2025 3
പ്രമാണം:48140 LKAPT Test4.jpg|LK aptitude test 2025 4
പ്രമാണം:48140 LKAPT Test4.jpg|LK aptitude test 2025 4
പ്രമാണം:48140 Lk 2025 aptitude test winners.jpeg|Aptitude test winners
</gallery>>
</gallery>>


പരീക്ഷയുടെ റീൽസ് നിർമാണം little കൈറ്റ്സ് 2024 27 ബാച്ചിലെ നിത്യാർഹികൾ വളരെ മനോഹരമായി ചെയ്തു . വീഡിയോ കാണാൻ ക്ലിക്ക്          https://www.instagram.com/reel/DLZaQfPJ_Oa/?igsh=YW1wbHZvc3N3ZHdy
പരീക്ഷയുടെ റീൽസ് നിർമാണം little കൈറ്റ്സ് 2024 27 ബാച്ചിലെ വിദ്യാർത്ഥികൾ  വളരെ മനോഹരമായി ചെയ്തു . വീഡിയോ കാണാൻ ക്ലിക്ക്          https://www.instagram.com/reel/DLZaQfPJ_Oa/?igsh=YW1wbHZvc3N3ZHdy

20:58, 10 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

LITTLE KITEs APTITUDE TEST(2025-28 Batch)

48140-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48140
റവന്യൂ ജില്ലMalappuram
വിദ്യാഭ്യാസ ജില്ല WANDOOR
ഉപജില്ല areekode
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Abdul gafoor K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Jaseela K
അവസാനം തിരുത്തിയത്
10-07-202548140

ജൂൺ ഇരുപത്തഞ്ചാം  തീയതി ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ GAFOOR SIR , ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രെസ്സ് JASEELA TEACHERഎന്നിവർ പ്രവേശന പരീക്ഷ നടത്തി. ഇത്തവണ മോഡൽ പരീക്ഷ നടന്നത് കാരണം കുട്ടികൾക്ക് വളരെ പെട്ടെന്ന് പരീക്ഷ എഴുതാൻ സാധിച്ചു .ഒരേ സമയത്ത് 15ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024_27 batch വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 2 മണിയോടെ അവസാനിച്ചു.

76 കുട്ടികൾ അപേക്ഷ സമർപ്പിച്ചിരുന്നു. 76 കുട്ടികളും പരീക്ഷ എഴുതി. june 30 ന് select ചെയ്ത കുട്ടികളുടെ list പ്രസിദ്ധീകരിക്കുകയും July 10 ന് അന്തിമ പട്ടിക 40 കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു .പരീക്ഷയിൽ അറഫ ,ഇൻഷാം,അമൻ ഫാദി എന്നിവർ 1,2,3, സ്ഥാനങ്ങൾ കരസ്ഥമാക്കി.

>

പരീക്ഷയുടെ റീൽസ് നിർമാണം little കൈറ്റ്സ് 2024 27 ബാച്ചിലെ വിദ്യാർത്ഥികൾ  വളരെ മനോഹരമായി ചെയ്തു . വീഡിയോ കാണാൻ ക്ലിക്ക് https://www.instagram.com/reel/DLZaQfPJ_Oa/?igsh=YW1wbHZvc3N3ZHdy