ഉള്ളടക്കത്തിലേക്ക് പോവുക

"സഹായം:അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== അക്ഷരവൃക്ഷം ==
==അക്ഷരവൃക്ഷം 2020==
{{BoxTop1
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയായിരുന്നു '''അക്ഷര വൃക്ഷം'''<br />
| തലക്കെട്ട്= അക്ഷരവ‍ൃക്ഷം
}}
<nowiki>
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവൊഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് ‘അക്ഷര വൃക്ഷം’  പദ്ധതിയുമായി പൊതുവിദ്യാഭ്യാസവകുപ്പ്.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ ‘സ്‌കൂൾ വിക്കി’ യിലാണ് രചനകൾ പ്രസിദ്ധീകരിക്കുക.
തിരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും.
എസ് സി ഇ ആർ ടി, കൈറ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കാളികളാകാം.
ഏപ്രിൽ 15 വരെ രചനകൾ സ്വീകരിക്കും.  രചനകൾ അയക്കേണ്ടത് സംബന്ധിച്ച വിശദവിവരങ്ങൾ www.schoolwiki.in
എന്ന വെബ്സൈറ്റിൽ തിങ്കളാഴ്ച മുതൽ ലഭിക്കും. ‘അക്ഷര വൃക്ഷം’ പദ്ധതിയിൽ പങ്കെടുത്തു തങ്ങളുടെ കഴിവ് തെളിയിക്കാൻ ഉത്സാഹത്തോടെ കുട്ടികൾ മുന്നോട്ടു വരണമെന്ന് പൊതു വിദ്യാഭ്യാസ  മന്ത്രി  പ്രൊഫ. സി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.
</nowiki>


{{BoxBottom1
*പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതായിരുന്നു പദ്ധതി.
| പേര്=കാളിദാസൻ
 
| ക്ലാസ്സ്= 10
*'''ഈ പദ്ധതിയിയിൽ ഇനി ഉള്ളടക്കം ചേർക്കരുത്.'''
| പദ്ധതി= അക്ഷരവൃക്ഷം
 
| വർഷം=2020
*{{Clickable button 2|അക്ഷരവൃക്ഷം|'''അക്ഷരവൃക്ഷം സൃഷ്ടികൾ കാണാം'''|class=mw-ui-progressive}}
| സ്കൂൾ=നാഷണൽ എച്ച്.എസ് വട്ടോളി
 
| സ്കൂൾ കോഡ്=16061
[[വർഗ്ഗം:സഹായക താളുകൾ]]
| ഉപജില്ല=കുന്നുമ്മൽ
| ജില്ല= കോഴിക്കോട്
}}

17:14, 6 ജൂലൈ 2025-നു നിലവിലുള്ള രൂപം

അക്ഷരവൃക്ഷം 2020

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയായിരുന്നു അക്ഷര വൃക്ഷം

  • പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതായിരുന്നു പദ്ധതി.
  • ഈ പദ്ധതിയിയിൽ ഇനി ഉള്ളടക്കം ചേർക്കരുത്.
"https://schoolwiki.in/index.php?title=സഹായം:അക്ഷരവൃക്ഷം&oldid=2747462" എന്ന താളിൽനിന്ന് ശേഖരിച്ചത്