ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44060 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44060 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
= ഭൗതികസൗകര്യങ്ങൾ =


== ഭൗതികസൗകര്യങ്ങൾ ==
==== വിദ്യാലയങ്ങളിൽ കാര്യക്ഷമമായ രീതിയിൽ അക്കാദമികപ്രവ‍ർത്തനങ്ങൾ നടക്കണമെങ്കിൽ ഭൗതികസൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്. ഈ കാഴ്തപ്പാട്  ഉൾക്കൊണ്ടുകൊണ്ട് ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് ആകർഷകമായ രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾ നമ്മുടെ വിദ്യാലയം  ലഭ്യമാക്കിയിട്ടുണ്ട്. ====


==== സ്കൂളിൽ കാര്യക്ഷമമായ രീതിയിൽ അക്കാദമിക കാര്യങ്ങൾ കാര്യക്ഷമമാകണമെങ്കിൽ ഭൗതികസൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്. അത് ഉൾക്കൊണ്ടുതൊണ്ട് ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് ആകർഷകമായ രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾനമ്മുടെ വിദ്യാലയം ലഭ്യമാക്കിയിട്ടുണ്ട്. ====
=== നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ===
 
====== <big><u>കെട്ടിടങ്ങൾ</u></big> ======


* നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിയ്ക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികളുമുണ്ട്.
* ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിയ്ക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികളുമുണ്ട്.
* ക്ലാസ്സ് റൂമുകളിൽ സ്മാർട്ട്/ ഹൈ-ടെക് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
* കൗൺസിലിംഗിനായി പ്രത്യേകം റൂം തയ്യാറാക്കിയിട്ടുണ്ട്.
* ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കന്ററിക്കും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  3 ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
 
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം ഓഫീസ് മുറികൾ ഉണ്ട്.
* എല്ലാ വിഭാഗങ്ങളിലുമുള്ള അദ്ധ്യാപക അനദ്ധ്യാപകർക്കായി മൂന്ന് സ്റ്റാഫ് റൂമുകളുണ്ട്.
* '''ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി''' പാചകപ്പുരയും സ്റ്റോർ റൂമും സജ്ജീകരിച്ചിട്ടുണ്ട്.
 
====== നവീകരിച്ച ആഡിറ്റോറിയവും സ്റ്റേജും ======
 
* ഇന്റർലോക്ക് പാകി മനോഹരമാക്കിയ ആഡിറ്റോറിയം വളരെ ആകർഷകമാണ്
* പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്ത കർട്ടൻ ആഡിറ്റോറിയത്തെ മോടിപ്പെടുത്തുന്നു.
 
==== <big><u>ഹൈ-ടെക് &ലാബ് സൗകര്യങ്ങൾ</u></big> ====
* ക്ലാസ്സ് റൂമുകളിൽ സ്മാർട്ട്/ ഹൈ-ടെക് സൗകര്യങ്ങൾ (ലാപ് ടോപ്പ്, പ്രൊജക്ടർ) ഒരുക്കിയിട്ടുണ്ട്.
* ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കന്ററിക്കും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  3 ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
* കെ-ഫോൺ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* എല്ലാവിഭാഗങ്ങൾക്കും സുസജ്ജമായ സയൻസ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.
* എല്ലാവിഭാഗങ്ങൾക്കും സുസജ്ജമായ സയൻസ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.
* വിശാലമായ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. ലൈബ്രേറിയന്റെ സേവനം ലഭ്യമാണ്.
 
* കൗൺസിലിംഗിനായി പ്രത്യേകം റൂം തയ്യാറാക്കിയിട്ടുണ്ട്.
==== <big><u>ലൈബ്രറി</u></big> ====
* 12000(പന്ത്രണ്ടായിരത്തിൽ) പരം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.
* ലൈബ്രേറിയന്റെ സേവനം ലഭ്യമാണ്.
 
==== <u><big>കലാ-കായിക പരിശീലനം</big></u> ====
 
* അതിവിശാലമായ ഒരു കളിസ്ഥലം സ്വന്തമാണ്.
* സ്കൂൾ ആഡിറ്റോറിയത്തിനകത്തായി ബാഡ്നിന്റൺ കോർട്ട് സജ്ജമാക്കിയിട്ടുണ്ട്.
* കലാ പ്രവ‍ൃത്തിപരിചയമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ സേവനം ലഭ്യമാണ്.
* കലാ പ്രവ‍ൃത്തിപരിചയമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ സേവനം ലഭ്യമാണ്.
* അതിവിശാലമായ ഒരു കളിസ്ഥലവും വിദഗ്ദമായ കായിക പരിശീലനവും ഉറപ്പ് വരുത്തുന്നു.
 
==== <u><big>കുടിവെള്ളം</big></u> ====
 
* കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പദ്ധതി തിരുവന്തപുരം ജില്ലയിലെ തന്നെ ആദ്യ പദ്ധതിയാണ്.
* കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പദ്ധതി തിരുവന്തപുരം ജില്ലയിലെ തന്നെ ആദ്യ പദ്ധതിയാണ്.
* പമ്പ് സെറ്റ് ഘടിപ്പിച്ചിട്ടുള്ള രണ്ട് കിണറുകൾ
* മേൽക്കൂരയുള്ള മഴവെള്ള സംഭരണി.
==== <u><big>ശുചിമുറികൾ</big></u> ====
* ആൺകുട്ടികൾക്ക് ശുചിമുറിയുടെ രണ്ട് കെട്ടിടങ്ങൾ ഉണ്ട്.  ഒരെണ്ണത്തിൽ 2 ശുചിമുറിയും, മറ്റൊന്നിൽ 3 ശുചിമുറിയും ഉണ്ട്.
* പെൺകുട്ടികൾക്കു് പത്ത് ശുചിമുറി.
* ആധുനിക സൗകര്യങ്ങളോടുകൂടിയ ഗേൾസ്ഫ്രണ്ട് ലി ടോയ് ലറ്റ് ഉണ്ട്.
==== <big><u>സ്കൂൾ സുരക്ഷ</u></big> ====
* സ്കൂൾ സുരക്ഷ മുൻനിർത്തി സ്കൂൾ ചുറ്റുവളപ്പിൽ സി സി റ്റി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
* സ്കൂൾ സുരക്ഷ മുൻനിർത്തി സ്കൂൾ ചുറ്റുവളപ്പിൽ സി സി റ്റി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
* സോക്യൂരിറ്റി ഗാർഡിന്റെ സേവനം ലഭ്യമാണ്.
* സോക്യൂരിറ്റി ഗാർഡിന്റെ സേവനം ലഭ്യമാണ്.
==== യാത്രാ സൗകര്യം ====
* സ്കൂൾവാഹനസൗകര്യം ലഭ്യമാണ്.
* സ്കൂൾവാഹനസൗകര്യം ലഭ്യമാണ്.
* കെഎസ് ആർ ടി സി യെ ആശ്രയിക്കുന്ന കുട്ടികൾക്കായി കൺസിഷൻ സൗകര്യവും നൽകുന്നു
* [[പ്രമാണം:44060-3.jpg|ലഘുചിത്രം|പകരം=|177x177ബിന്ദു|നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച (വിദ്യാലയ തലത്തിൽ) തിരുവനന്തപുരം ജില്ലയിലെ തന്നെ ആദ്യ കുടിവെള്ള പദ്ധതി|ഇടത്ത്‌]][[പ്രമാണം:BS21 TVM 44060 4.jpg|ലഘുചിത്രം|177x177ബിന്ദു|പുതുതായി നിർമ്മിച്ച ആഡിറ്റോറിയം|പകരം=]]
[[പ്രമാണം:44060-20.png|നടുവിൽ|ലഘുചിത്രം|നവീകരിച്ച ആഡിറ്റോറിയം]]
[[പ്രമാണം:44060-9.jpg|ഇടത്ത്‌|ലഘുചിത്രം|177x177ബിന്ദു|കൗൺസിലിംഗിനായി എ സി സംവിധാനങ്ങളോടെ നവീകരിച്ചെടുത്ത കെട്ടിടം]]
[[പ്രമാണം:44060-19.jpg|ലഘുചിത്രം|177x177ബിന്ദു|സ്കൂൾ ബസ്]]
[[പ്രമാണം:44060-21.jpg|ലഘുചിത്രം|177x177ബിന്ദു|വിശാലമായ കളിസ്ഥലം]]
[[പ്രമാണം:സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ.jpg|പകരം=|നടുവിൽ|ലഘുചിത്രം|177x177ബിന്ദു|ഇന്റർലോക്ക് പാകി മനോഹരമാക്കിയ വിദ്യാലയാങ്കണം]]

17:52, 29 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

വിദ്യാലയങ്ങളിൽ കാര്യക്ഷമമായ രീതിയിൽ അക്കാദമികപ്രവ‍ർത്തനങ്ങൾ നടക്കണമെങ്കിൽ ഭൗതികസൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്. ഈ കാഴ്തപ്പാട് ഉൾക്കൊണ്ടുകൊണ്ട് ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് ആകർഷകമായ രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾ നമ്മുടെ വിദ്യാലയം ലഭ്യമാക്കിയിട്ടുണ്ട്.

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

കെട്ടിടങ്ങൾ
  • ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി 7 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിയ്ക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികളുമുണ്ട്.
  • കൗൺസിലിംഗിനായി പ്രത്യേകം റൂം തയ്യാറാക്കിയിട്ടുണ്ട്.
  • ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം ഓഫീസ് മുറികൾ ഉണ്ട്.
  • എല്ലാ വിഭാഗങ്ങളിലുമുള്ള അദ്ധ്യാപക അനദ്ധ്യാപകർക്കായി മൂന്ന് സ്റ്റാഫ് റൂമുകളുണ്ട്.
  • ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി പാചകപ്പുരയും സ്റ്റോർ റൂമും സജ്ജീകരിച്ചിട്ടുണ്ട്.
നവീകരിച്ച ആഡിറ്റോറിയവും സ്റ്റേജും
  • ഇന്റർലോക്ക് പാകി മനോഹരമാക്കിയ ആഡിറ്റോറിയം വളരെ ആകർഷകമാണ്
  • പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്ത കർട്ടൻ ആഡിറ്റോറിയത്തെ മോടിപ്പെടുത്തുന്നു.

ഹൈ-ടെക് &ലാബ് സൗകര്യങ്ങൾ

  • ക്ലാസ്സ് റൂമുകളിൽ സ്മാർട്ട്/ ഹൈ-ടെക് സൗകര്യങ്ങൾ (ലാപ് ടോപ്പ്, പ്രൊജക്ടർ) ഒരുക്കിയിട്ടുണ്ട്.
  • ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കന്ററിക്കും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
  • കെ-ഫോൺ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • എല്ലാവിഭാഗങ്ങൾക്കും സുസജ്ജമായ സയൻസ് ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ലൈബ്രറി

  • 12000(പന്ത്രണ്ടായിരത്തിൽ) പരം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.
  • ലൈബ്രേറിയന്റെ സേവനം ലഭ്യമാണ്.

കലാ-കായിക പരിശീലനം

  • അതിവിശാലമായ ഒരു കളിസ്ഥലം സ്വന്തമാണ്.
  • സ്കൂൾ ആഡിറ്റോറിയത്തിനകത്തായി ബാഡ്നിന്റൺ കോർട്ട് സജ്ജമാക്കിയിട്ടുണ്ട്.
  • കലാ പ്രവ‍ൃത്തിപരിചയമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ സേവനം ലഭ്യമാണ്.

കുടിവെള്ളം

  • കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പദ്ധതി തിരുവന്തപുരം ജില്ലയിലെ തന്നെ ആദ്യ പദ്ധതിയാണ്.
  • പമ്പ് സെറ്റ് ഘടിപ്പിച്ചിട്ടുള്ള രണ്ട് കിണറുകൾ
  • മേൽക്കൂരയുള്ള മഴവെള്ള സംഭരണി.

ശുചിമുറികൾ

  • ആൺകുട്ടികൾക്ക് ശുചിമുറിയുടെ രണ്ട് കെട്ടിടങ്ങൾ ഉണ്ട്. ഒരെണ്ണത്തിൽ 2 ശുചിമുറിയും, മറ്റൊന്നിൽ 3 ശുചിമുറിയും ഉണ്ട്.
  • പെൺകുട്ടികൾക്കു് പത്ത് ശുചിമുറി.
  • ആധുനിക സൗകര്യങ്ങളോടുകൂടിയ ഗേൾസ്ഫ്രണ്ട് ലി ടോയ് ലറ്റ് ഉണ്ട്.

സ്കൂൾ സുരക്ഷ

  • സ്കൂൾ സുരക്ഷ മുൻനിർത്തി സ്കൂൾ ചുറ്റുവളപ്പിൽ സി സി റ്റി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
  • സോക്യൂരിറ്റി ഗാർഡിന്റെ സേവനം ലഭ്യമാണ്.

യാത്രാ സൗകര്യം

  • സ്കൂൾവാഹനസൗകര്യം ലഭ്യമാണ്.
  • കെഎസ് ആർ ടി സി യെ ആശ്രയിക്കുന്ന കുട്ടികൾക്കായി കൺസിഷൻ സൗകര്യവും നൽകുന്നു
  • നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച (വിദ്യാലയ തലത്തിൽ) തിരുവനന്തപുരം ജില്ലയിലെ തന്നെ ആദ്യ കുടിവെള്ള പദ്ധതി
    പുതുതായി നിർമ്മിച്ച ആഡിറ്റോറിയം
നവീകരിച്ച ആഡിറ്റോറിയം
കൗൺസിലിംഗിനായി എ സി സംവിധാനങ്ങളോടെ നവീകരിച്ചെടുത്ത കെട്ടിടം
സ്കൂൾ ബസ്
വിശാലമായ കളിസ്ഥലം
ഇന്റർലോക്ക് പാകി മനോഹരമാക്കിയ വിദ്യാലയാങ്കണം