"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | |||
<big>'''''വനം-പരിസ്ഥിതി-സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ:'''''</big> | |||
== പരിസ്ഥിതി ദിനാചരണം == | |||
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു . ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് വൃക്ഷതൈ നാട്ടു . സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു . കുട്ടികൾക്കായി ലൈവ് ക്വിസ്സ് മത്സരം നടത്തി . പരിപാടിക്ക് പരിസ്ഥിതി ക്ലബ്ബ് കൺവീനർ സുരേഷ് മാസ്റ്റർ SRG കൺവീനർ മീന കുമാരി ടീച്ചർ , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ രാജേഷ് മാസ്റ്റർ ജനറൽ ക്ലബ്ബ് കവീനർ അഹമ്മദ് മാസ്റ്റർ , ഷബീർ മാസ്റ്റർ , നൗഫൽ മാസ്റ്റർ , മുസ്താഖിമുന്നിസ ടീച്ചർ , നബ്ഹാൻ മാസ്റ്റർ , നിതിൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.[https://www.instagram.com/reel/DKhqZzcz54p/?igsh=ZGZmcnh3ZGh3bm4w] | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:1190-paristhithi-1.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു|പരിസ്ഥിതി ദിനാചരണം ]] | |||
|[[പ്രമാണം:1230-paristhithi-3.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|പരിസ്ഥിതി ദിന ക്വിസ്സ് ]] | |||
|- | |||
|[[പ്രമാണം:2316-paristhithi-5.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|സ്‌കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പ്രതിജ്ഞ എടുക്കുന്നു ]] | |||
|[[പ്രമാണം:1142-paristhithi-6.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|കുട്ടികൾ വൃക്ഷതൈ നടുന്നു ]] | |||
|} | |||
വനം പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ സുരേഷ് ടി ആണ്. | |||
'''പ്രധാന പ്രവർത്തനങ്ങൾ''' : | '''പ്രധാന പ്രവർത്തനങ്ങൾ''' : | ||
*ഹരിത കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാസ്റ്റിക് നിയന്ത്രിക്കാൻ കഴിഞ്ഞത് സീഡ് ക്ലബ്ബിന്റെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ്. <br> | *ഹരിത കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാസ്റ്റിക് നിയന്ത്രിക്കാൻ കഴിഞ്ഞത് സീഡ് ക്ലബ്ബിന്റെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ്. <br> | ||
| വരി 22: | വരി 34: | ||
[[പ്രമാണം:19015 Seed 1.jpeg|thumb|240px|right|2016-17 തിരൂരങ്ങാടി വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം നേടിയ സ്കൂൾ ടീം ഇ.ടി.മുഹമ്മത് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.]] | [[പ്രമാണം:19015 Seed 1.jpeg|thumb|240px|right|2016-17 തിരൂരങ്ങാടി വിദ്യാഭ്യാസജില്ല മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്കാരം രണ്ടാം സ്ഥാനം നേടിയ സ്കൂൾ ടീം ഇ.ടി.മുഹമ്മത് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.]] | ||
[[പ്രമാണം:19015 Seed 2.jpeg|thumb|240px|centre|2016-17 ലെ മികച്ച സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ പുരസ്കാരം സുരേഷ്.ടി. ഇ ടി. മുഹമ്മദ് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.]] | [[പ്രമാണം:19015 Seed 2.jpeg|thumb|240px|centre|2016-17 ലെ മികച്ച സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ പുരസ്കാരം സുരേഷ്.ടി. ഇ ടി. മുഹമ്മദ് ബഷീർ എം.പി.യിൽ നിന്ന് ഏറ്റുവാങ്ങുന്നു.]] | ||
<gallery> | |||
19015 seed VKC Nanma Award 1.jpeg|thumb|right|VKC - നന്മ അവാർഡ് | |||
19015 seasonwatch 13.jpeg|thumb|right|സീഡ് ക്ലബ്ബ് - സീസൺ വാച്ച്.. | |||
19015 seed plant.jpeg|thumb|left|സ്കൂളിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് | |||
19015 seed chingappulari.jpeg|thumb|right|സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ | |||
19015 seasonwatch 12.jpeg|thumb|right|സീഡ് ക്ലബ്ബ് - സീസൺ വാച്ച്.. | |||
19015 seed coconut tree 1.jpeg|thumb|left|സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ | |||
19015 seed coconut tree.jpeg|thumb|right|സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ | |||
19015 seasonwatch 11.jpeg|thumb|centre|സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ | |||
19015 seasonwatch 10.jpeg|thumb|left|സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ | |||
19015 seasonwatch 9.jpeg|thumb|right|സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ | |||
19015 seasonwatch 8.jpeg|thumb|right|മഴക്കുഴി | |||
19015 seasonwatch 7.jpeg|thumb|left|മഴക്കുഴി | |||
19015 seasonwatch 6.jpeg|thumb|right|സീഡ് ക്ലബ്ബ് - സീസൺ വാച്ച്.. | |||
19015 seasonwatch 5.jpeg|thumb|centre|സീഡ് ക്ലബ്ബ് - സീസൺ വാച്ച്.. | |||
19015 sahapadikkoru veed.jpeg|thumb|right|സഹപാഠിക്കൊരു വീട് | |||
19015 seasonwatch 3.jpeg|thumb|centre|സ്ക്കൂളിലെ ചക്ക വിശേഷം | |||
19015 seasonwatch 2.jpeg|thumb|left|സീഡ് ക്ലബ്ബ് - സീസൺ വാച്ച്.. | |||
19015 seasonwatch 1.jpeg|thumb|right|സീഡ് ക്ലബ്ബ് - സീസൺ വാച്ച്.. | |||
</gallery> | |||
07:47, 28 ജൂൺ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വനം-പരിസ്ഥിതി-സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ:
പരിസ്ഥിതി ദിനാചരണം
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു . ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് വൃക്ഷതൈ നാട്ടു . സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു . കുട്ടികൾക്കായി ലൈവ് ക്വിസ്സ് മത്സരം നടത്തി . പരിപാടിക്ക് പരിസ്ഥിതി ക്ലബ്ബ് കൺവീനർ സുരേഷ് മാസ്റ്റർ SRG കൺവീനർ മീന കുമാരി ടീച്ചർ , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ രാജേഷ് മാസ്റ്റർ ജനറൽ ക്ലബ്ബ് കവീനർ അഹമ്മദ് മാസ്റ്റർ , ഷബീർ മാസ്റ്റർ , നൗഫൽ മാസ്റ്റർ , മുസ്താഖിമുന്നിസ ടീച്ചർ , നബ്ഹാൻ മാസ്റ്റർ , നിതിൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.[1]
വനം പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ സുരേഷ് ടി ആണ്.
പ്രധാന പ്രവർത്തനങ്ങൾ :
- ഹരിത കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പ്ലാസ്റ്റിക് നിയന്ത്രിക്കാൻ കഴിഞ്ഞത് സീഡ് ക്ലബ്ബിന്റെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ്.
- മാലിന്യ നിർമ്മാർജ്ജനം ആവശ്യവും ബോധവും കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു.
- വനവൽക്കരണ പരിപാടിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച മരങ്ങൾ തറകെട്ടി ഇരിപ്പിടമൊരുക്കി സംരക്ഷിച്ച് 'സീസൺ വാച്ച്' മരങ്ങളിൽ ബോർഡ് സ്ഥാപിച്ച് പരിചയപ്പെടുത്തി. സീസൺ വാച്ചിന് 100 പുതിയ മെമ്പർമാർ ഓരോ വർഷവും അംഗത്വമെടുക്കുന്നു.
- മഴക്കുഴി നിർമ്മിച്ച് ജലസംരക്ഷണം, ജലദുരുപയോഗത്തിന് ബോധവൽക്കരണം, ബോർഡുകൾ സ്ഥാപിക്കൽ എന്നിവ ഫലപ്രദമായി നടപ്പാക്കി.
- കേരസംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂളിൽ തെങ്ങിൻ തൈകൾ നട്ട് പിടിപ്പിക്കുന്നു.
- ശീതകാല പച്ചക്കറി കൃഷിക്ക് വ്യാപകമായ മുന്നേറ്റം വിത്ത് വിതരണം, കർഷക ദിനാചരണം (ചിങ്ങം 1) എന്നിവയുടെ ഭാഗമായി നടത്തി.
- നെൽകൃഷിയിലൂടെ 'ചേറൂർ റൈസ്' വിപണിയിലെത്തിച്ചു.
- അന്താരാഷ്ട്ര മണ്ണ് ദിനം വിപുലമായി ആചരിച്ചു.
- 'നാട്ടുമാഞ്ചോട്ടിലെ' മാവന്വേഷണം നടത്തിയും, നാട്ടറിവുകൾ ശേഖരിച്ചും നടപ്പാക്കി.
- 25 അപൂർവ്വ ഔഷധ സസ്യങ്ങളുള്ള ഹെർബൽ ഗാർഡൻ സ്‌കൂളിന് സ്വന്തമായി നിർമ്മിക്കാൻ കഴിഞ്ഞു.
- കുട്ടികളുടെ പച്ചക്കറി കൃഷി വിപുലപ്പെടുത്താനും വൻതോതിൽ ഉൽപ്പാദിപ്പിക്കാനും കഴിഞ്ഞു.
- 'സീഡ്' റിപ്പോർട്ടറിലൂടെ കുട്ടികളുടെ യാത്രാ പ്രശ്നങ്ങളും റോഡരികിലെ അനധികൃത പാർക്കിങ്ങും ഗതാഗത തടസ്സവും ജന സമക്ഷവും അധികാരികളുടെ മുമ്പിലും എത്തിച്ചു.
- 'സീഡ് പോലീസ്' കുട്ടികളിലെ ലഹരി ഉപയോഗത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിച്ചു.
- സീഡ് ക്ലബ്ബിന്റെ ഇടപെടലിലൂടെ സ്‌കൂളിൽ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിച്ചു.
- കഴിഞ്ഞ വർഷത്തെ അവാർഡ് തുക സഹപാഠിയുടെ ഭവന നിർമ്മാണത്തിന് നൽകി.
- ലഹരി വിരുദ്ധ സെമിനാർ നടത്തി.



-
VKC - നന്മ അവാർഡ്
-
സീഡ് ക്ലബ്ബ് - സീസൺ വാച്ച്..
-
സ്കൂളിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്
-
സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
-
സീഡ് ക്ലബ്ബ് - സീസൺ വാച്ച്..
-
സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
-
സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
-
സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
-
സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
-
സീഡ് ക്ലബ്ബ് - പ്രവർത്തനങ്ങൾ
-
മഴക്കുഴി
-
മഴക്കുഴി
-
സീഡ് ക്ലബ്ബ് - സീസൺ വാച്ച്..
-
സീഡ് ക്ലബ്ബ് - സീസൺ വാച്ച്..
-
സഹപാഠിക്കൊരു വീട്
-
സ്ക്കൂളിലെ ചക്ക വിശേഷം
-
സീഡ് ക്ലബ്ബ് - സീസൺ വാച്ച്..
-
സീഡ് ക്ലബ്ബ് - സീസൺ വാച്ച്..



