"ഗവ. യു പി എസ് ആഴകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
No edit summary
 
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=റീനമോൾ എം കെ
|പ്രധാന അദ്ധ്യാപിക=റീനമോൾ എം കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിനോ പൗലോസ്
|പി.ടി.എ. പ്രസിഡണ്ട്=രെജി മാധവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=Smitha Susheel
|എം.പി.ടി.എ. പ്രസിഡണ്ട്=സുമി പ്രേം
|സ്കൂൾ ചിത്രം= 25453 New building.jpeg
|സ്കൂൾ ചിത്രം= 25453 New building.jpeg
|size=350px
|size=350px

09:14, 22 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി എസ് ആഴകം
വിലാസം
ആഴകം

ആഴകം പി.ഒ.
,
683577
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1930
വിവരങ്ങൾ
ഫോൺ0484 2615058
ഇമെയിൽtogupsazhakom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25453 (സമേതം)
യുഡൈസ് കോഡ്32080201901
വിക്കിഡാറ്റQ99507813
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംമൂക്കന്നൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ81
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീനമോൾ എം കെ
പി.ടി.എ. പ്രസിഡണ്ട്രെജി മാധവൻ
എം.പി.ടി.എ. പ്രസിഡണ്ട്സുമി പ്രേം
അവസാനം തിരുത്തിയത്
22-06-202525453


പ്രോജക്ടുകൾ


ചരിത്രം

ആഴകം സെന്റ് മേരീസ് ഹെർമ്മോൻ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ ക‍ുടി പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം 1930ൽ സർക്കാരിലേക്ക് വിട്ടുകൊടുത്തപ്പോൾ എൽ പി സ്‍കൂളായി മാറി. പിന്നീട് 1980 ൽ നാട്ടുകാരുടെ ഐക്യവും പരിശ്രമവും കൊണ്ട് യു പി സ്‍കൂളായി ഉയർത്തപ്പെട്ട‍ു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :

  1. വാര്യർ
  2. ത്രേസ്യാമ്മ പാലാട്ടി
  3. പി സി ചെറിയാൻ
  4. വി എ ആന്റണി
  5. പി വി ആന്റണി
  6. എൻ സി ജോസഫ്
  7. എം കെ ‍ജാനകി
  8. പി സി കോരത്
  9. പി ബി സതി
  10. ര‍ുഗ്മിണി
  11. ഏ വി ആന്റണി
  12. പി വി ആനീസ്
  13. ബാബു മാത്യ‍ു
  14. എം കെ യാക്കോബ്
  15. അജിതക‍ുമാരി
  16. അൽഫോൻസ മാത്യ‍ു
  17. ഷീല പി കെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഒന്നാമത്തെ കുുട്ടി പി. കെ പൗലോസ് B.A ബിരുദം നേടി.

ഡോക്ടേഴ്സ്

എം. ടി യാക്കോബ് - കൊല്ലം ഡി എം ഒ

വി.എ ശശി

കു‍‍‍‍ഞ്ഞുമോൻ പോൾ

എം, വിി , ജോസഫ്

എഞ്ചിനീയേഴ്സ്

പി, എം, ഇ‍ട്ടൂപ്പ്

കിഷോർ .കെ. മോളയിൽ

പി, വി. വർക്കിപിള്ള

പുരോഹിതർ

റവ.വന്ദ്യ കെ. വി, തരിയൻ കോർ എപ്പിസ്കോപ്പ

പ്രൊഫ. റവ. പി, വി. കുര്യാക്കോസ്

ഫാദർ കെ. ‍‍ടി. യാക്കോബ് കൂരൻ

ഫാദർ വർഗീസ് മണ്ണാർമ്പിൽ

ഫാദർ തോമസ് മാളിയേക്കൽ

ഫാദർ പി .ടി ഷനോജ് പാലയിൽ

പ്രൊഫസേർസ്

പ്രൊഫ.കെ .എൻ നാരായണൻ

പ്രൊഫ.പി.വി യാക്കോബ്

അധ്യാപകർ

എം,പി ഗീവർഗീസ്

പി.എ പൗലോസ് പാറയിൽ

വി.എ ചന്ദ്രൻ

എം.കെ യാക്കോബ്

പോലീസ്

നൈജു നാരായണൻ

ജിജോ കെ.ടി

ശ്രീജ

അഡ്വക്കേറ്റ്സ്

എം .വി തോമസ്

ലിയോ സെബാസ്റ്റ്യൻ

ജിജോ കെ. ടി

ബിന്ദുമോൾ പി, എം

ആനന്ദൻ എം. വി

ഫിസോൾ പോൾ

പ‍ഞ്ചായത്ത് പ്രസിഡന്റ്

എം. പി. ഗീവർഗീസ്

പി. എൽ പോളച്ചൻ പാലാട്ടി

വൈസ് പ്രസിഡന്റ് പഞ്ചായത്ത്

ഏലിയാസ് . കെ. തരിയൻ

Map

വഴികാട്ടി



വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  1. അങ്കമാലിയിൽ നിന്ന് മ‍ൂക്കന്ന‍ൂർ-പ‍ൂതംക‍ുറ്റി ബസ്സിൽ കയറി മല‍ഞ്ചരക്ക് സ്‍റ്റോപ്പിൽ ഇറങ്ങി സ്‍കൂളിലേക്ക് ഒരുകിലോമീറ്റർ ദ‍ൂരം.
  2. അങ്കമാലി-തൃശ്ശ‍ൂർ ദേശീയ പാതയിൽ കറ‍ുക‍ുറ്റി കപ്പേള സ്‍റ്റോപ്പിൽ നിന്ന് മ‍ൂന്ന് കിലോമീറ്റർ ദ‍ൂരം.
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ആഴകം&oldid=2717053" എന്ന താളിൽനിന്ന് ശേഖരിച്ചത്