"ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/ഞാൻ ഗംഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.സ്‌കൂൾ,പൂതനൂർ/അക്ഷരവൃക്ഷം/ഞാൻ ഗംഗ എന്ന താൾ ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/ഞാൻ ഗംഗ എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: സമ്പൂർണ്ണയിലേപ്പോലെ പേര് മാറ്റുന്നു. |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 20: | വരി 20: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Latheefkp}} | {{Verified|name=Latheefkp | തരം= കഥ }} | ||
17:12, 19 ജൂൺ 2025-നു നിലവിലുള്ള രൂപം
ഞാൻ ഗംഗ
ഞാൻ ഗംഗ. എല്ലാവർക്കും എന്നെ അറിയാം. ഞാൻ നിങ്ങളുടെ രാജ്യത്തെ ഏറ്റവും വലിയ നദിയാണ് . ഞാൻ ഹിമാലയത്തിൽ നിന്നാണ് വരുന്നത്. ദേശീയനദിയും പുണ്യനദിയുമൊക്കെ ആണെങ്കിലും എന്റെ വിഷമം കാണാനാരുമുണ്ടായിരുന്നില്ല. മാലിന്യങ്ങൾ കൊണ്ട് ഞാൻ ശ്വാസം കിട്ടാതെ മരിച്ചു പോകുന്ന അവസ്ഥ വരെയെത്തി. എന്നാൽ ഒരു കാര്യം പറയാതെ വയ്യ. ഇന്ന് എനിക്ക് പരമസുഖമാ.......എന്തു രസമാണെന്നോ ...അതിന് കാരണം ആരാണെന്നോ ? നിങ്ങളുടെയൊക്കെ ഇപ്പോഴത്തെ ശത്രു. കോവിഡ് തന്നെ .എന്റെ അയൽക്കാരൊക്കെ എന്റെ അടുത്ത് വരാറുണ്ട്. ഞങ്ങൾ സന്തോഷത്തോടെ കഴിയുകയാട്ടോ.എനിക്ക് ധാരാളം സുഹൃത്തുക്കളും മക്കളും കൊച്ചുമക്കളും എല്ലാവരും ഉണ്ട്.അവരുടെ കാര്യവും ഇതു തന്നെ. നിങ്ങളുടെ ലോക്ക്ഡൗൺ തീർന്നാലും എന്നെ മറക്കരുതേ . എനിക്ക് വേഗം കടലിൽ എത്തണം . പിന്നെ കാണാം....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 19/ 06/ 2025ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ