ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷംകേരളം എന്ന താൾ [[ജി.എൽ.പി.എസ്.പൂത്തന്നൂ...
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.സ്‌കൂൾ,പൂതനൂർ/അക്ഷരവൃക്ഷം/കേരളം എന്ന താൾ ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/കേരളം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: സമ്പൂർണ്ണയിലേപ്പോലെ പേര് മാറ്റുന്നു.
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

17:12, 19 ജൂൺ 2025-നു നിലവിലുള്ള രൂപം

കേരളം

നമ്മൾ ജനിച്ചൊര‍ു കേരളം
പെറ്റമ്മയാമൊര‍ു കേരളം
ജില്ലകൾ പതിനാല‍ുണ്ടല്ലോ
കായല‍ും പ‍ുഴയ‍ും ഉണ്ടല്ലോ
അതിഥിയായ് വന്ന‍ൂ കോവിഡ്
ഒര‍ുമയോടെ ത‍ുരത്തി നാം
വ‍ുഹാനിൽ നിന്ന‍ും വന്നവന്
ലോക്ക് ‍ഡൗൺ തന്നെ പ്രതിരോധം
ജാതിയ‍ുമില്ല മതവ‍ുമില്ല
കക്ഷി രാഷ്‍ട്രീയവ‍ുമില്ലല്ലോ
ഒത്തൊര‍ുമിച്ച് മ‍ുന്നേറാം
മഹാമാരിയെ ത‍ുരത്തീടാം...

പല്ലവി.എം
4 A ജി.എൽ.പി.എസ്.പ‍ൂതന‍ൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 06/ 2025 >> രചനാവിഭാഗം - കവിത