"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
ചിത്രം ഉൾപ്പെടുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി രക്ഷിതാക്കളും അദ്ധ്യാപകരും കൈകോർത്തുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൊറോണക്കാലമായിരിന്നിട്ടു കൂടി രക്ഷിതാക്കളുടെ പിന്തുണയും അധ്യാപകരുടെ പരിശ്രമവും കൊണ്ട്  കുട്ടികൾ വിദ്യാലയത്തിലെ പാഠ്യപ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. സമയബന്ധിതമായി പാഠങ്ങൾ തീർക്കാനും പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആസ്വാദ്യകരമായ വിധം ചെയ്യാനും കുട്ടികളിലെ അടിസ്ഥാന അറിവുകളും നൈപുണികളും വികസിപ്പിക്കാനും വിദ്യാലയത്തിലെ അദ്ധ്യാപകർ പ്രതിജ്ഞാബന്ധരാണ്.പാഠ്യപദ്ധതിക്ക് അതീതമായി വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളും വ്യക്തി വ്യത്യാസങ്ങളും പരിപോഷിപ്പിക്കാൻ  സ്കൂളിൽ വിവിധതരം പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ|.കൂടുതൽ വായിക്കുക.]]
{{Yearframe/Header}}{{PSchoolFrame/Pages}}കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി രക്ഷിതാക്കളും അദ്ധ്യാപകരും കൈകോർത്തുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൊറോണക്കാലമായിരിന്നിട്ടു കൂടി രക്ഷിതാക്കളുടെ പിന്തുണയും അധ്യാപകരുടെ പരിശ്രമവും കൊണ്ട്  കുട്ടികൾ വിദ്യാലയത്തിലെ പാഠ്യപ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. സമയബന്ധിതമായി പാഠങ്ങൾ തീർക്കാനും പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആസ്വാദ്യകരമായ വിധം ചെയ്യാനും കുട്ടികളിലെ അടിസ്ഥാന അറിവുകളും നൈപുണികളും വികസിപ്പിക്കാനും വിദ്യാലയത്തിലെ അദ്ധ്യാപകർ പ്രതിജ്ഞാബന്ധരാണ്.പാഠ്യപദ്ധതിക്ക് അതീതമായി വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളും വ്യക്തി വ്യത്യാസങ്ങളും പരിപോഷിപ്പിക്കാൻ  സ്കൂളിൽ വിവിധതരം പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ|.കൂടുതൽ വായിക്കുക.]]
 
== 2023-2024 ==
പ്രവേശനോത്സവം 2023-2024
 
വർണ്ണാഭമായ ഒരു തുടക്കത്തിന്റെ
[[പ്രമാണം:First day 2023-2024.jpg|ലഘുചിത്രം|പ്രവേശനോത്സവം 2023-2024]]
അനിർവജനീയമായ മുഹൂർത്തം .  വീണ്ടും ഒരു പ്രവേശനോത്സവം ജൂൺ മാസത്തിലെ ആദ്യ പുലരിയിൽ പുതിയൊരു തപസ്യയായേക്കാവുന്ന അക്ഷരങ്ങളോടുള്ള ചങ്ങാത്തം .ആകാശത്തിലെ അഭ്രപാളികൾക്കിടയിലൂടെ തെളിഞ്ഞു വരുന്ന അമ്പിളി മാമന്റെ മുഖമാണ് ഈ കുഞ്ഞുങ്ങൾക്കെന്ന്  തോന്നാം .അക്ഷരങ്ങളും ചിത്രങ്ങളും പാട്ടുകളും കഥകളും എല്ലാം ഉള്ള ഒരു കുഞ്ഞു കൂടാരമാണ് നമ്മുടെ കുഞ്ഞു ക്ലാസ് മുറികൾ .  പുതിയ ക്ലാസ്സിൽ ഓടിയെത്തിയ നമ്മുടെ കുഞ്ഞുമക്കൾ സെന്റ് സെബാസ്റ്റ്യൻസ് എ യു പി സ്കൂൾ ചരിത്രത്തിന്റെ ഭാഗമാകേണ്ടവർ കണ്ടും, അറിഞ്ഞും ,രുചിച്ചും അനുഭവിച്ചും വിജയത്തിന്റെ പടവുകൾ കയറേണ്ടവർ. ഈ പാടിച്ചിറയുടെ ഊഷ്മളതയിലേക്ക് ഇവിടുത്തെ അധ്യാപകരും, പിടി എ എം പി ടി എ ഭാരവാഹികളും സ്കൂളിലെ മുതിർന്ന കുട്ടികളും , കിളികളും ,മരങ്ങളും പാടിച്ചിറയുടെ സ്വന്തമായ തെന്തും  ഹൃദ്യമായി സ്നേഹപൂർവ്വം ചേർത്തുവച്ചുകൊണ്ട് ഞങ്ങളുടെ കുഞ്ഞുമക്കളെ ഒന്നാം ക്ലാസിലെ വർണ്ണിച്ചിറകുള്ള പൂമ്പാറ്റകളെ സ്കൂളിലേക്ക് സ്വാഗതം ചെയ്യുന
 
 
05/06/2024
 
പ്രകൃതിക്കായി വലിയ കരുതലിനായി.....
 
പരിസ്ഥിതി സൗഹൃദ വിദ്യാലയമായി പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻ സ്കൂൾ .
[[പ്രമാണം:Environment day 2024 -2025.jpg|ലഘുചിത്രം|05/06/2024]]
പാടിച്ചിറ :പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻ സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ വൃക്ഷത്തൈ കൾനടുകയും സ്കൂളിലെ ജൈവവൈവിധ്യ പാർക്ക് പലവിധ ഔഷധ ചെടികൾ നട്ട് നവീകരിക്കുകയും ചെയ്തു .സ്കൂൾ മാനേജർ ഫാദർ മാത്യു പെരുമാട്ടിക്കുന്നേൽ വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സാബു പി ജോൺ ,കുമാരി എലേന തോമസ് എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി. പോസ്റ്റർ രചന , ക്വിസ് മത്സരം ,പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുകയും ചെയ്തു.
 
 
 
 
 
 


== '''2022-2023 അദ്ധ്യായനവർഷം''' ==
== '''2022-2023 അദ്ധ്യായനവർഷം''' ==


=== പ്രവേശനോത്സവം -  മുന്നേറാം മികവോടെ ===
 
 
=== പ്രവേശനോത്സവം -  മുന്നേറാം മികവോടെ 2022-2023 ===
ഉജ്ജ്വലവും ദീപ്തവുമായ തുടക്കം. സെന്റ് സെബാസ്‌റ്റ്യൻ എ യു പി സ്കൂളിൽ വർണാഭമായ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷിച്ചു. മധ്യവേനലവധി തുറന്ന് കുരുന്നുകൾ എല്ലാവരും വളരെ ഉത്സാഹത്തോടു കൂടിയാണ് സ്കൂളിൽ എത്തിച്ചേർന്നത്. സംഗീതവും നൃത്തവും ഇഴകിച്ചേർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ താളാത്മകമായ അന്തരീക്ഷത്തിലായിരുന്നു കുട്ടികളും അധ്യാപകരും. പുതിയ വർഷത്തിന്റെ തുടക്കം. മനസ്സും ശരീരവും അനിർവചനീയമായ അനുഭൂതിയിൽ ആയിരുന്നു. ബാന്റ് മേളത്തിൽ മുഖരിതമായ അന്തരീക്ഷം എങ്ങും അലങ്കാരങ്ങൾ , പിടി എ യുടേയും നട്ടുകാരുടേയും പങ്കാളിത്തം .മെമ്പർ ശ്രീമതി മോളി ആക്കാന്തരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഫാദർ മാത്യു പെരുമാട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ വി.എം സ്വാഗതപ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് വിനോദ് പച്ചിക്കര, എം ബി റ്റി എ പ്രസിഡന്റ് ബീന കുളത്തിങ്കൽ , സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സീന എന്നിവർ സംസാരിച്ചു. നവാഗത കർക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. വർണ്ണ വിപുലമായി സ്കൂൾസെന്റ് സെബാസ്റ്റ്റ്യൻ എ യു പി സ്കൂളിൽ പ്രവേശനോത്സവം ആഘോഷ പൂർവ്വം കൊണ്ടാടി.  വാർഡ് മെമ്പർ ശ്രീമതി മോളി ആക്കാന്തരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഫാദർ മാത്യു പെരുമാട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ വി.എം സ്വാഗതപ്രസംഗം നടത്തി. പിടി എ പ്രസിഡന്റ് വിനേദ് പച്ചിക്കര ,എം പി റ്റി എ പ്രസിഡന്റ് ബീന കുളത്തിൽ, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സീന എന്നിവർ എന്നിവർ സംസാരിച്ചു. നവാഗതർക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. വർണ്ണ വിപുലമായ അന്തരീക്ഷത്തിൽ ഒരു പ്രവേശനോത്സവം കൂടി കൊണ്ടാടി.
ഉജ്ജ്വലവും ദീപ്തവുമായ തുടക്കം. സെന്റ് സെബാസ്‌റ്റ്യൻ എ യു പി സ്കൂളിൽ വർണാഭമായ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷിച്ചു. മധ്യവേനലവധി തുറന്ന് കുരുന്നുകൾ എല്ലാവരും വളരെ ഉത്സാഹത്തോടു കൂടിയാണ് സ്കൂളിൽ എത്തിച്ചേർന്നത്. സംഗീതവും നൃത്തവും ഇഴകിച്ചേർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ താളാത്മകമായ അന്തരീക്ഷത്തിലായിരുന്നു കുട്ടികളും അധ്യാപകരും. പുതിയ വർഷത്തിന്റെ തുടക്കം. മനസ്സും ശരീരവും അനിർവചനീയമായ അനുഭൂതിയിൽ ആയിരുന്നു. ബാന്റ് മേളത്തിൽ മുഖരിതമായ അന്തരീക്ഷം എങ്ങും അലങ്കാരങ്ങൾ , പിടി എ യുടേയും നട്ടുകാരുടേയും പങ്കാളിത്തം .മെമ്പർ ശ്രീമതി മോളി ആക്കാന്തരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഫാദർ മാത്യു പെരുമാട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ വി.എം സ്വാഗതപ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ് വിനോദ് പച്ചിക്കര, എം ബി റ്റി എ പ്രസിഡന്റ് ബീന കുളത്തിങ്കൽ , സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സീന എന്നിവർ സംസാരിച്ചു. നവാഗത കർക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. വർണ്ണ വിപുലമായി സ്കൂൾസെന്റ് സെബാസ്റ്റ്റ്യൻ എ യു പി സ്കൂളിൽ പ്രവേശനോത്സവം ആഘോഷ പൂർവ്വം കൊണ്ടാടി.  വാർഡ് മെമ്പർ ശ്രീമതി മോളി ആക്കാന്തരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഫാദർ മാത്യു പെരുമാട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ വി.എം സ്വാഗതപ്രസംഗം നടത്തി. പിടി എ പ്രസിഡന്റ് വിനേദ് പച്ചിക്കര ,എം പി റ്റി എ പ്രസിഡന്റ് ബീന കുളത്തിൽ, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ സീന എന്നിവർ എന്നിവർ സംസാരിച്ചു. നവാഗതർക്ക് സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു. വർണ്ണ വിപുലമായ അന്തരീക്ഷത്തിൽ ഒരു പ്രവേശനോത്സവം കൂടി കൊണ്ടാടി.


വരി 11: വരി 35:
പ്രമാണം:15367Praveshanotsavam1.jpeg|എന്റെ ആദ്യത്തെ സെൽഫി
പ്രമാണം:15367Praveshanotsavam1.jpeg|എന്റെ ആദ്യത്തെ സെൽഫി
</gallery>
</gallery>
=== പരിസ്ഥിതി ദിനാചരണം- ജൂൺ 5 2022-2023 ===
ചുഴലിക്കാറ്റുകൾ, ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം എന്നിവയുൾപ്പെടെയുള്ള മറ്റ് പാരിസ്ഥിതിക ദുരന്തങ്ങൾക്കിടയിൽ ലോകം കോവിഡ് മഹാമാരിയെക്കൂടി നേരിടുന്ന കാലത്ത് ഏവർക്കും ഒരു ഓർമ്മപ്പെടുത്തലായി മറ്റൊരു പരിസ്ഥിതി ദിനം കൂടി. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിരമായ ജീവിതത്തിലും എല്ലാവരുടേയും സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാൻമാരാക്കുന്നതിനായി ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. സാധ്യമായ ഏറ്റവും ചെറിയ വഴികളിലൂടെ പോലും പാരിസ്ഥിതികതയെ പിന്തുണയ്ക്കാൻ ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരും ഒത്തുചേരേണ്ടതുണ്ട്.
പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ലോകജനതയെ ബോധവത്കരിക്കാനും ഇതിനായുള്ള കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി 1972 ജൂൺ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.സെൻറ് സെബാസ്റ്റ്യൻസ് എ യു പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സമുചിതമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ: ഫാദർ മ മാത്യു പെരുമാട്ടിക്കുന്നേൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു . ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ സർ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് പച്ചിക്കര എം പി ടി എ പ്രസിഡന്റ് ശ്രീമതി ബീന കുളത്തിങ്കൽ , എക്കോ ക്ലബ് പ്രതിനിധി ശ്രീമതി അനീഷ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ പ്രതിനിധിയായി നിയ ട്രീസ പരിസ്ഥിതിദിന സന്ദേശം നൽകി. പോസ്റ്റർ നിർമ്മാണം പ്രസംഗ മത്സരം ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു.<gallery>
പ്രമാണം:15367environmentalday10.jpeg|സമ്മാനദാനം
പ്രമാണം:15267environmental day3.jpeg|ഒരു തൈ നടാം നാളേയ്ക്കായ്
പ്രമാണം:15267environmental day4.jpeg|പ്രകൃതിക്കായ് ഒരു വര
പ്രമാണം:15367environmentalday6.jpeg|പരിസ്ഥിതി ദിനാചരണം
പ്രമാണം:15267environmental day1.jpeg
</gallery>
=== പിടിഎ ജനറൽ ബോഡിയോഗം കൂട്ടായ്മയുടെ തുടക്കം 2022-2023 ===
2022 23 അധ്യായന വർഷത്തിലെ ആദ്യ അധ്യാപക രക്ഷാകർത്ത് സമിതിയുടെ ജനറൽബോഡിയോഗം 2022 ജൂൺ 14 നടന്നു. സ്റ്റാഫ്  സെക്രട്ടറി സിസ്റ്റർ സീന സ്വാഗതമർപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ മാത്യു പെരുമാട്ടിക്കുന്നേൽ അധ്യക്ഷൻ വഹിച്ചു. പി ടി എ പ്രസിഡന്റ് വിനോദ് പച്ചിക്കര എം പി ടി പ്രസിഡൻറ് ബീന കുളത്തിങ്കൽ എന്നിവർ ആശംസകൾ അറിയിച്ചു. പുതിയ സാരഥികളായി  ജെയിസൺ ആല വെന്ത കാലായി യേയും എം പി ടി എ പ്രസിഡന്റായി ബീന കുളത്തിങ്കലിനെയും തിരഞ്ഞെടുത്തു.
=== വായനാദിനം2022-2023 ===
വായനയുടെ നിത്യവസന്തത്തിനായി വായനയുടെ അനന്തവിഹായസത്തിലേക്ക്  ഒരു കുതിച്ചുചാട്ടത്തിനായി തളരാത്ത യാത്രയ്ക്കായി : കാണാത്ത ലോകം കാണുകയും കേൾക്കാത്ത ശബ്ദം കേൾപ്പിക്കുകയും ചെയ്യുന്ന പുസ്തകങ്ങളുമായി കുട്ടികളുടെ കിന്നാരം ….1996 പി എൻ പണിക്കർ തെളിയിച്ച തിരിയുടെ കനൽ ഇന്നും കെടാതെ പാടിച്ചിറയിലെ കുരുന്ന കൾസൂക്ഷിക്കുന്നു . വേറിട്ട  പരിപാടികളോട വായനദിനം ആഘോഷിച്ചു. ഓടയിൽ നിന്ന്  എന്ന പുസ്തകം അസംബ്ലിയിൽ വെച്ച് വിദ്യാർത്ഥി പ്രതിനിധി ക്ക് കൈമാറി. ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ബിജുമോൻ നിർവഹിച്ചു. ലൈബ്രറി സജ്ജീകരിച്ചു. മാതൃഭൂമിയുടെ മധുരം മലയാളം എന്ന പദ്ധതിയുമായി 5 പത്രം സ്കൂളിൽ ലഭിച്ചു.
=== വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം 2022-2023 ===
സർഗാത്മകതയുടെ ആവിഷ്കാരം അനന്തമാണ് .അതിലെ സൗന്ദര്യത്മകതയുടെ ബഹുസ്ഫുരണം എല്ലാ അതിർവരമ്പുകളെയും ലംഘിക്കുന്നതാണ് . വരൂ ആസ്വാദനത്തിന്റെ  ആകാശത്തിൽ നമുക്ക് പറന്നുയരാം ആകാശ വിതാനങ്ങളിൽ ആ നീലമയെ തൊട്ട് തൊട്ട് നിൽക്കാംവിദ്യ രംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം കബനിഗിരി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഷാജി ചന്ദന പറമ്പിൽ നിർവഹിക്ച്ചു. ഹെഡ് മാസ്റ്റർ ശ്രീ ബിജു മോൻ സർ സ്വാഗതം ആശംസിച്ചു സ്കൂൾ മാനേജർ മാത്യു പെരുമാട്ടികുന്നിൽ അധ്യക്ഷനായിരുന്നു 41വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അമ്മിണി അമ്മയെ ആദരിക്കുന്നതിനും വേദി സാക്ഷിയായി.
=== ബഷീർ അനുസ്മരണം2022-2023 ===
കാലചക്രം അങ്ങനെ അതിൻറെ പൂർണ്ണതയിൽ തിരിയുമ്പോഴും ചില വ്യക്തിത്വങ്ങളുടെ സ്മരണകൾ നമുക്ക് ചുറ്റും പ്രഭാവലയും തീർക്കും . ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന നമ്മുടെ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ .  പാടിച്ചിറ സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി.
=== സ്കൂൾ പ്രവർത്തിപരിചയം 2022-2023 ===
കലാലയ ജീവിതത്തിന്റെ നിറംമങ്ങാത്ത ഓർമ്മകൾ എന്ന ഫോൾഡറിൽ ആയിരിക്കും പ്രവർത്തിപരിചയ മേളയുടെ സ്ഥാനം. കുട്ടികൾ അവരവരെ തന്നെ ആവിഷ്കരിക്കുകയാണ്. ചന്ദനത്തിരി നിർമ്മാണം, ഈറ മുള കൊണ്ടുള്ള , മുത്തു കൊണ്ടുള്ള , ബുക്ക് ബൈഡിങ്ങ് വെജിറ്റബിൾ പ്രിന്റിംഗ് തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്. സി. ജാ ന്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മേള 12 മണിയോടെ പൂർത്തിയായി.
=== ചാന്ദ്രദിനം2022-2023 ===
ഇത് മനുഷ്യന് ഒരു കാൽവെപ്പ് മാനവരാശിക്ക് ഒരു .കുതിച്ചുചാട്ടം . വർഷം ,1969 … ജൂലൈ 21 ചന്ദ്രൻറെ നെറുകയിൽ മനുഷ്യൻറെ കാൽസ്പർശം …ഈ ദിനം സ്കൂളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ആചരിച്ചു .ചാന്ദ്ര ദിന പരിപാടികൾ അസംബ്ലിയിൽ വച്ച് ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു ശാസ്ത്ര ക്ലബ് ഭാരവാഹികൾ പരുപാടികൾക്ക് നേതൃത്വം നൽകി
=== ജൂലൈ 28 ===
=== പ്രകൃതി സംരക്ഷണ ദിനം 2022-2023 ===
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ സുഗതകുമാരി ടീച്ചറുടെ ഈ വരികൾക്ക് പാടിച്ചിറയുടെ കുട്ടികൾ ജീവൻ നൽകുകയായിരുന്നു .സ്കൂളിൽ  പ്രകൃതി സംരക്ഷണം ദിനാചരണം കാര്യക്ഷമമായി തന്നെ  നടത്തി പീ ടി യയുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂൾ പരിസരം വൃത്തിയാക്കി. ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ പ്രകൃതിവസ്തുക്കളുടെ പ്രദർശനം നടന്നു.
=== സ്കൂൾ തിരഞ്ഞെടുപ്പ് 2022-2023 ===
2002 23 അധ്യായന വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പ് നടന്നു . സ്കൂൾ ലീഡറായി നിയ ട്രീസയും
സാഹിത്യസമാജം സെക്രട്ടറിയായി ജുവൽഷിനോജിനെയും ജനറൽ ക്യാപ്റ്റനായി അർണാൾഡ് അനിലിനേയുംതെരഞ്ഞെടുത്തു . ആശ ടീച്ചറുടേയും സിസ്റ്റർ ജെയ്സിയുടെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്..
=== എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം 2022-2023 ===
വിദേശധിപത്യത്തിൽ നിന്ന് നമ്മുടെ മാതൃരാജ്യത്തിന് മോചനം കിട്ടിയ പുണ്യ ദിനത്തിന്റെ 75 വാർഷികം വർണ്ണാഭമായ പരിപാടികളുടെ സ്കൂളിൽ കൊണ്ടാടി സ്കൂൾ മാനേജർ ഫാദർ മാത്യു പെരുമാട്ടിക്കുന്നിൽ പതാക ഉയർത്തി സന്ദേശം നൽകി സംഘടിപ്പിച്ചു .75 എന്ന് എഴുതിയ ആകൃതിയിൽ കുട്ടികൾ അണിനിരുന്നു.
[[പ്രമാണം:15367Independence20222.jpg|ഇടത്ത്‌|ലഘുചിത്രം|എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ രാജ്യം.]]
=== ഗണിത പൂക്കളം ===
ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത പൂക്കള മത്സരം സംഘടിപ്പിച്ചു ശ്രീമതി സോണി ടീച്ചർ നേതൃത്വം വഹിച്ചു.
=== സംസ്കൃതദിനം2022-2023 ===
പൈതൃകമായതിനെ കാത്തുസൂക്ഷിക്കാനുള്ള അഭിവാഞ്ജന മനുഷ്യരിൽ എന്നുമുണ്ട് .സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ  അവബോധം സൃഷ്ടിക്കാൻ ശ്രീമതി ജസ്റ്റീന ടീച്ചറുടെ നേതൃത്വത്തിൽ സംസ്കൃതം ദിനാചരണം  സംഘടിപ്പിച്ചു ഹെഡ്മാസ്റ്റർ ബിജുമോൻസർ ആശംസകൾ അറിയിച്ചു.
2022 ജൂൺ പതിനാറാം തീയതി കുമാരി നീയ ട്രീസ യെ കൺവീനർ ആയും കുമാരി അനീന തോമസി നെ സെക്രട്ടറിയായും തെരഞ്ഞെടുത്തുകൊണ്ട് സംസ്കൃത അധ്യാപിക ജസ്റ്റിൻ ടീച്ചറുടെ നേതൃത്വത്തിൽ 20 അംഗങ്ങൾ അടങ്ങുന്ന കൗൺസിൽ രൂപീകരിച്ചു 17- 9 -2013 പൂർണിമ ദിനത്തിൽ അക്ഷരവൃക്ഷം അലങ്കരിക്കൽ ആശംസ കാർഡ് നിർമ്മാണം തുടങ്ങി, വൈവിധ്യങ്ങളായ പ്രവർത്തനത്തിലൂടെ സംസ്കൃത ദിനാചരണം നടത്തി.
=== ഓണാഘോഷം2022-2023 ===
പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണത്തുമ്പി …പൂവിളി കളുമായി നാടും നഗരവും ഒരുങ്ങിയപ്പോൾ പാടിച്ചിറയിലെ വിദ്യാലയാങ്കണവും ഒട്ടും പിന്നിലല്ലാ യിരുന്നു .നിർധനനായ കുട്ടികളെ ചേർത്ത് നിർത്തി ഓണക്കോടി നൽകിയപ്പോൾ അവരുടെ മുഖത്തുനിച്ച ഓണസൂര്യന്റെ പ്രകാശം ഓരോ അണുവിനും മലയും ചെയ്തുകൊണ്ടിരുന്നു ഓണസദ്യക്കുള്ള ഒരുക്കങ്ങൾ അധ്യാപകരും ചേർന്ന് തലേദിവസം തന്നെ ആരംഭിച്ചു വിവിധതരത്തിലുള്ള ഓണക്കളികൾ സംഘടിപ്പിച്ചു ഓണസദ്യയും ഓണപ്പായസവും ഒരുക്കിയിരുന്നു.
=== ഹിന്ദി ദിനാചരണം2022-2023 ===
ഹിന്ദി അധ്യാപികയായ അനീഷ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ ഹിന്ദി ദിനാചരണം നടത്തി . റി ട്ടഹിന്ദി അധ്യാപകൻ ഉണ്ണികൃഷ്ണൻ സർ  ഉദ്ഘാടനം നിർവഹിച്ചു.
=== അധ്യാപക ദിനാചരണം2022-2023 ===
Take a hand,opens a mind and touches a heart അധ്യാപനത്തിന്റെ
പൂർണ്ണത നിറഞ്ഞുനിൽക്കുന്നത് വിദ്യാർത്ഥികളുടെ കണ്ണിലും മനസ്സിലുമാണ് .അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ ലയമുണ്ടാകുമ്പോൾ വിദ്യാലയം ഉണ്ടാകുന്നു മനസ്സ് നിറഞ്ഞ അധ്യാപക ദിനമായിരുന്നു ഈ വർഷത്തേത് ആശംസ നൽകി കൊണ്ട്   കുരുന്നുകൾ അധ്യാപകരുടെ ഹൃദയം സാന്ദ്രമാക്കി.
=== സ്കൂൾ തല ശാസ്ത്രമേള 2022-2023 ===
സ്വതന്ത്രമായി പരീക്ഷണ നിരീക്ഷണങ്ങൾ ഏർപ്പെടാനും തങ്ങളുടെ കണ്ടെത്തലുകളും ശാസ്ത്ര രംഗത്തെ കഴിവുകളും പ്രദർശിപ്പിക്കുവാനും കുട്ടികൾക്ക് അവസരം നൽകിക്കൊണ്ട് സ്കൂളിൽ ശാസ്ത്ര ഗണിത സാമൂഹ്യശാസ്ത്ര മേള സംഘടിപ്പിച്ചു അധ്യാപകരായ ഷെറിൻ ടീച്ചറുടെയും സാന്റി  ടീച്ചറുടെയും സോണി ടീച്ചറുടെയും സിസ്റ്റർ ജാന്റിയുടേയും നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.
=== ഗാന്ധിജയന്തി 2022-2023 ===
സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ ഗാന്ധിജയന്തി ആഘോഷിച്ചു ഇതിൻറെ ഭാഗമായി സ്കൂളും പരിസരവും ശുചിയാക്കി. ശ്രീമതി ഡോണടിച്ച റും അമ്പിളിടിച്ച റും നേതൃത്വം നൽകി.
=== കേരള പിറവി ദിനം 2022-2023 ===
സെൻറ് സെബാസ്റ്റ്യൻ എപി സ്കൂളിൽവിപുലമായ ആഘോഷിച്ചു ഹെൻമാസ്റ്റർ ശ്രീ ബിജുമോൻ സാർ ആശംസകൾ നേർന്നു . സ്കൂൾ ഗ്രൗണ്ടിൽ കേരള ഭൂപടത്തിന്റെ രൂപത്തിൽ കുട്ടികൾ അണിനിരന്നത് കാഴ്ചയ്ക്ക് മനോഹരമായിരുന്നു. അമൽ ഡ ടീച്ചറുടെയും ഹംസ സാറിന്റേയുംനേതൃത്വം മികച്ചതായിരുന്നു.
=== സാമൂഹിക ചർച്ച കേരള പാഠ്യപദ്ധതി പരിഷ്കരണം 2022-2023 ===
പഠനത്തിൻറെ ആകെ തുകയാണല്ലോ പാഠ്യപദ്ധതി. സെൻറ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ കേരള പാഠ്യപദ്ധതി പരിഷ്കരണം ആയി ബന്ധപ്പെട്ട ജനകീയ ചർച്ച മെൽബി ടീച്ചറുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
=== ശിശുദിനാഘോഷം2022-2023 ===
ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യ രൂപപ്പെടുത്തുക നമ്മൾ അവരെ വളർത്തുന്ന രീതിയാണ് രാജ്യത്തിൻറെ ഭാവി നിർണയിക്കുക എന്ന് പറഞ്ഞുകൊണ്ട് ശിശുക്കളെ സ്നേഹത്തോടെ ചേർത്ത് നിർത്തിയ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനം സെബാസ്റ്റ്യൻ സ്കൂളിൽ മാതൃകാപരമായി ആഘോഷിച്ചു രാഗിൻ സിസ്റ്ററുടെ നേതൃത്വം പരിപാടിയെ മികച്ചതാക്കി. റിട്ട  അധ്യാപിക ജമീല ടീച്ചർ മുഖ്യാതിഥിയായിരുന്നു പിടിഎ പ്രസിഡണ്ട് ജയ്സൺ അലവന് ന്തകാലയിൽ എം പി ടി പ്രസിഡൻറ് ബീന കുളത്തിങ്കൽ എന്നിവർ ആശംസകൾ അറിയിച്ചു.
=== ക്രിസ്തുമസ് ആഘോഷം2022-2023 ===
. മഞ്ഞിന്റെ സ്പർശമുള്ള പകലുകൾ ആയിരുന്നു അന്ന് പാടിച്ചിറയിൽ . ക്രിസ്തുമസിന്റെ സ്നേഹത്തിൻറെ കാഹളം മുഴങ്ങി. വിപുലമായ പരിപാടികളോടെ ഡിസംബർ 23 ക്രിസ്തുമസ് ആഘോഷം നടന്നു. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിടി എ ഭാരവാഹികളുടെയും പങ്കാളിത്തം അതിലുണ്ടായിരുന്നു പരിപാടിയിൽ നക്ഷത്രത്തിന്റെ ആകൃതിയിൽ എല്ലാവരും താളത്മകമായ ചുവടുവച്ചു. സിസ്റ്റർ ജെയ്സി ശ്രീമതി ആശ ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു.
=== സെന്റ് സെബാസ്റ്റ്യൻസ് എ യു പി എസ് പാടിച്ചിറ 2022-2023 ===
ഫെബ്രുവരി 17 സെൻറ്സെബാസ്റ്റ്യൻ യുപി സ്കൂളിൽ  വാർഷികാഘോഷം നടന്നു ചിലമ്പൊലി 2023 എന്നായിരുന്നു വാർഷികാഘോ
ഷ ത്തിന് നൽകിയ പേര് കുട്ടകളുടെകലാപരിപാടികളും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തവും അക്ഷരാർത്ഥത്തിൽ വാർഷിക
വാർഷികാഘോഷത്തെ ധന്യമാക്കി.ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രം, ആദ്യ കാവ്യമായ രാമായണത്തിന്റെ ശീലുകളുടെ തലോടലേറ്റ പുണ്യഭൂമി ,ആദ്യ കവിയുടെ ആശ്രമം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന പ്രശാന്തമായ ഗ്രാമം സാംസ്കാരിക സമ്പന്നതയുടെ നിറവിൽ നിൽക്കുന്ന പാടിച്ചിറ ഗ്രാമം, അവരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് കൊണ്ടൊരു പള്ളിക്കൂടം :  വിദ്യാഭ്യാസ സമ്പന്നയുടെ ആദ്യ വിത്തുകൾ പാകുന്നത് ഇവിടെ,സെൻറ് സെബാസ്റ്റ്യൻ എ യു പി . സ്കൂൾ പാടിച്ചിറയിലും
[[പ്രമാണം:15367chilaboli202310.jpg|ഇടത്ത്‌|ലഘുചിത്രം]]
<gallery>
പ്രമാണം:15367chilaboli20239.jpg
പ്രമാണം:15367chilaboli20236.jpg
പ്രമാണം:15367chilaboli20235.jpg
പ്രമാണം:15367chilaboli20234.jpg
പ്രമാണം:15367chilaboli20233.jpg
പ്രമാണം:15367chilaboli20232.jpg
പ്രമാണം:15367 chilaboli 20231.jpg|നിറമുള്ള രാത്രികളുടെ ഓർമയ്ക്ക് ....
</gallery>
=== PI DAY,2022-2023 ===
14/03/2023
സെന്റ് സെബാസ്റ്റ്യൻസ്
എ യു പി സ്കൂളിൽ PI day ആചരിച്ചു.
ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ്  പരിപാടി സംഘടിപ്പിച്ചത്. ഗണിത അദ്ധ്യാപികന്മാരായ സോണി ടീച്ചറുടേയും  Sr ജോയ്സി യും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
.1989-ൽ ലാറി ഷായാണ് പൈ ദിനം  തുടങ്ങിവച്ചത്.[2] ഷാ ഒരു ഭൗതികശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.[3] സഹപ്രവർത്തകരോടൊപ്പം ഒരു വൃത്തരൂപത്തിൽ പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്,[4] ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തിൽ പൈ ദിനം ആഘോഷിക്കുന്നത്
16/03/2022
=== പഠനോത്സവവും വിത്തുത്സവവും2022-2023 ===
18 ശനിയാഴ്ച നടക്കുന്നു. കുട്ടികളുടെ  സർഗ്ഗാത്മകതയുടെ .... പുതിയ മുഖം........
പഠനം ഒരു  ഉത്സവമായി മാറിയപ്പോൾ അധ്യാപകരുടെ  മനസ്സിൽ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ഒരു വർഷം കൊണ്ട് പാടിച്ചിറയിലെ
കുട്ടികൾ നേടിയെടുത്ത സിദ്ധികളും നൈപുണികളും അറിവുകളും എല്ലാംഅവിസ്മരണീയമായിരുന്നു.
=== നല്ല പാഠം ജില്ലാ തല പുരസ്കാരം! 2022-2023 ===
എ ഗ്രേഡ് നേടിയ 15 സ്കൂളിൽ ഒരു സ്കൂളായി നമ്മുടെ സെന്റ്സെബാസ്റ്റ്യൻ യുപിഎസ് പാടിച്ചിറയും.
സിസ്റ്റർ ജാന്റിയുടേയും ജിഷ ടീച്ചറുടേയും നേതൃത്വത്തിൽ പ്രവർത്തിച്ച നല്ല പാഠം പ്രവർത്തകരുടെ നന്മയാർന്ന വിജയം. അഭിനന്ദനങ്ങൾ......
=== ലഹരി വിരുദ്ധ ദിനം ജൂലൈ 6 2020 ===
ലഹരിക്കെതിരെ അണിചേരാം.
"തിരിച്ചറിവില്ലാത്ത പ്രായം മുതൽ
ഇഷ്ടമുള്ളതെന്തിനോടും
നമുക്ക് ലഹരിയായിരുന്നു .
മുത്തശ്ശികഥകൾ ലഹരിയായിരുന്ന തലമുറ
നമുക്ക് മുൻപിവിടെ ഉണ്ടായിരുന്നു .
ഇന്ന് ഉണ്ണാനും ഉറങ്ങാനും ഉണ്ണിക്കഥകൾ വേണ്ട .
ഉണ്ണിക്കയ്യിൽ ഇന്ന് ലഹരി
മൊബൈൽ ഫോണായി .......
പുകച്ചു തള്ളുന്ന , എരിഞ്ഞ് തീരുന്ന ,
ജീവനെ ഇല്ലാതാക്കുന്ന
ലഹരി ,
കൗമാര സ്വപ്നങ്ങളെ
കാർന്നുതിന്നുമ്പോൾ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
ഒരു അനിവാര്യമാകുന്നു ."
ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിൻറെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ ഉണർത്തുക എന്നത് തന്നെയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്. 1987 മുതൽ എല്ലാ വർഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.
<gallery>
പ്രമാണം:15367lehari verutha denam 4.png
പ്രമാണം:15367lehari verutha denam 3.png
പ്രമാണം:15367lehari verutha denam 2.png|alt=ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം നടത്തപ്പെട്ടു. കുട്ടികൾ വീടുകളിൽ മാതാപിതാക്കളുടെ സഹായത്തോടെ ആദ്യദിനം പോസ്റ്റർ നിർമ്മിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും പോസ്റ്റർ രചനയിൽ പങ്കു ചേർന്നു.|പോസ്റ്റർ രചനാ
പ്രമാണം:15367lehari verutha denam 1.png
പ്രമാണം:15367laharivirudhadays222.jpeg
പ്രമാണം:15367Laharivirudha days122.jpeg
</gallery>
== '''ഓസോൺ ദിനാചരണം''' ==
ദിനാചരണം സെപ്റ്റംബർ16
ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ക്വിസ്സ് മത്സരം നടത്തി. കുട്ടികൾ പ്ലക്കാർഡുകൾ നിർമ്മിച്ചു.
== '''കലാജ്ഞലി 2022''' ==
'''കലാമേള'''
'''23/09/2022'''<gallery>
പ്രമാണം:15367Kalamela 4.jpg|2022 കലാജ്ഞലി ശ്രീമതി ലാലി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
പ്രമാണം:15367Kalamela20225.jpg|കുട്ടികളുടെ പങ്കാളിത്തം കലാമേളയെ വിജയത്തിലെത്തിച്ചു.
പ്രമാണം:15367 Kalamela2022 2.jpg|ഇനിയും സർഗാത്മകതക ളുടെ പുതുലോകം പിറക്കട്ടെ
</gallery>പാടിച്ചിറസെൻറ് സെബാസ്റ്റ്യൻ സ്കൂളിൽ കലാഞ്ജലി 2022 ഉദ്ഘാടനം നടത്തി
പാടിച്ചിറ: പാടിച്ചിറയുടെ മണ്ണിൽ വീണ്ടും കലയുടെ സർഗ്ഗ വസന്തം. സംഗീതനൃത്തനാട്യകലയുടെ ഉത്സവമാമാങ്കം കലാഞ്ജലി 2022 ന്റെ ഉദ്ഘാടനം നടത്തി.റിട്ട. അധ്യാപിക ശ്രീമതി ലാലി എൻ.എസ് മേള ഉദ്ഘാടനം ചെയ്തു.പി റ്റി.എ പ്രസിഡന്റ് ശ്രീ ജയ്സൺ ആ ല വ ന്ത കാലായിൽ ഹെഡ്മാസ്റ്റർ ബിജുമോൻസാർ എം.പി റ്റി.എ പ്രസിഡന്റ് ശ്രീമതി ബീന കുളത്തിങ്കൽ കലമേള കൺവീനർ ശ്രീമതി.ജിഷ ജോർജ് ആർട്ട്സ് സെക്രട്ടറി കുമാരി ജുവൽ ഷിനോജ് എന്നിവർ പ്രസംഗിച്ചു.രണ്ടു ദിവസം നീണ്ടു നിന്ന മേള കുട്ടികളുടെ ജീവിതത്തിലെ മായാത്ത ഓർമ്മകളായി മാറി. കോവി ഡിനു ശേഷം കുട്ടികൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി മാറി കലാഞ്ജലി 2022 .
== '''കായിക മേള "കുതിപ്പ്"''' ==
=== '''കായിക *മേള. 30/09/2022''' ===
സെന്റ് സെബാസ്റ്റ്യൻസ് എയുപി എസ് സ്കൂളിൽ കായിക മത്സരം ഉജ്ജ്വലമായ പരിപാടികളോടെ ആഘോഷിച്ചു. പത്തുമണിയോടുകൂടി ഈശ്വര പ്രാത്ഥനയോടെ പരിപാടികൾക്ക് തുടക്കമായി. പാടിച്ചിറ ടൗണിൽ നിന്നാരംഭിച്ച ദീപശിഖാ പ്രയാണം സ്കൂളിൽ നിന്നും ഹെഡ് മാസ്റ്റർ ശ്രീ ബിജു മോൻ സർ ഏറ്റുവാങ്ങി. സി ആർ പി എഫ് ഹവിൽ ധാർ ശ്രീ ക്ലെന്നീസ് സാറിന്റെ നേതൃത്വത്തിൽ നടന്ന പരേടിന് മനോജ് സർ സലൂട്ട് സ്വീകരിച്ചു. വിശിഷ്ടാ ത്ഥിതി പുൽപ്പള്ളി സെക്ഷൻ ഓഫീസർ ശ്രീ മനോജ് സർ കായിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ജെയ്സൻ ആശംസകൾ അറിയിച്ചു. സിസ്റ്റർ ഷീജ നന്ദി രേഖപ്പെടുത്തി. ശ്രീമതി ജസ്റ്റീന ടീച്ചർ ,ശ്രീമതി മഞ്ജു ടീച്ചർ, ഷീജ സിസ്റ്റർ എന്നിവരുടെ നേത്യത്വത്തിലാണ് കായികമേള സംഘടിപ്പിച്








== '''2021-2022 അദ്ധ്യായനവർഷം''' ==


=== <u>തപാൽ ദിനം</u> ===
=== <u>തപാൽ ദിനം</u> ===




ആധുനികതയുടെ കുത്തൊഴുക്കിൽ മനപ്പൂർവ്വം മറവിയുടെ ആഴങ്ങളിലേക്ക് നമ്മൾ തള്ളിവിടുന്ന തപാൽ മേഖലയ്ക്ക് വേണ്ടി ഒരു ദിനം ഒക്ടോബർ 9. പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ തപാൽ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. തപാൽ ദിനത്തോടനുബന്ധിച്ച് ടീച്ചർക്ക് ഒരു കത്ത് എന്ന പേരിൽ കടയ്ക്കൽ മത്സരം നടത്തി ക്ലാസ് അടിസ്ഥാനത്തിൽ തങ്ങളുടെ ക്ലാസ് ടീച്ചർക്ക് പോസ്റ്റ് ഓഫീസ് വഴി കട്ട് ആക്കുക എന്നതായിരുന്നു മത്സരം ഏറ്റവും മികച്ച കഥയ്ക്കുള്ള വിദ്യാർത്ഥിക്കും ഏറ്റവുമധികം കത്തുകൾ ലഭിച്ച ക്ലാസിനും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരുന്നു. കോവിഡ് കാലത്തിന്റെ വിരസതയിൽ കുട്ടികൾക്ക് ഉണർവേകുന്ന പ്രവർത്തനമായിരുന്നു ഇതെന്ന് രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു. വാങ്ങൽ പോസ്റ്റ് ബോക്സിൽ  കത്തുകൾ നിക്ഷേപിക്കും ഒക്കെ കുട്ടികൾക്ക് നവ്യാനുഭവമായി വിശേഷങ്ങൾ വായിച്ച് അറിഞ്ഞപ്പോൾ അധ്യാപകർക്കും സന്തോഷം തപാൽദിനം ഏറ്റവും അർത്ഥവത്തായ രീതിയിൽ ആഘോഷിക്കാൻ നല്ലപാഠം കോ-ഓർഡിനേറ്റർ മാരും പ്രവർത്തകരും പ്രയത്നിച്ചു <gallery showfilename="yes">
ആധുനികതയുടെ കുത്തൊഴുക്കിൽ മനപ്പൂർവ്വം മറവിയുടെ ആഴങ്ങളിലേക്ക് നമ്മൾ തള്ളിവിടുന്ന തപാൽ മേഖലയ്ക്ക് വേണ്ടി ഒരു ദിനം ഒക്ടോബർ 9. പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ തപാൽ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. തപാൽ ദിനത്തോടനുബന്ധിച്ച് ടീച്ചർക്ക് ഒരു കത്ത് എന്ന പേരിൽ കടയ്ക്കൽ മത്സരം നടത്തി ക്ലാസ് അടിസ്ഥാനത്തിൽ തങ്ങളുടെ ക്ലാസ് ടീച്ചർക്ക് പോസ്റ്റ് ഓഫീസ് വഴി കട്ട് ആക്കുക എന്നതായിരുന്നു മത്സരം ഏറ്റവും മികച്ച കഥയ്ക്കുള്ള വിദ്യാർത്ഥിക്കും ഏറ്റവുമധികം കത്തുകൾ ലഭിച്ച ക്ലാസിനും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരുന്നു. കോവിഡ് കാലത്തിന്റെ വിരസതയിൽ കുട്ടികൾക്ക് ഉണർവേകുന്ന പ്രവർത്തനമായിരുന്നു ഇതെന്ന് രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു. വാങ്ങൽ പോസ്റ്റ് ബോക്സിൽ  കത്തുകൾ നിക്ഷേപിക്കും ഒക്കെ കുട്ടികൾക്ക് നവ്യാനുഭവമായി വിശേഷങ്ങൾ വായിച്ച് അറിഞ്ഞപ്പോൾ അധ്യാപകർക്കും സന്തോഷം തപാൽദിനം ഏറ്റവും അർത്ഥവത്തായ രീതിയിൽ ആഘോഷിക്കാൻ നല്ലപാഠം കോ-ഓർഡിനേറ്റർ മാരും പ്രവർത്തകരും പ്രയത്നിച്ചു  
[[പ്രമാണം:15367Sports20225.jpg|ലഘുചിത്രം|109x109ബിന്ദു|<gallery>
പ്രമാണം:15367Sports20226.jpg
പ്രമാണം:15367Sorts20224.jpg
പ്രമാണം:15367sports20221.jpg
പ്രമാണം:15367Sports20222.jpg
പ്രമാണം:15367Sports20223.jpg
പ്രമാണം:15367Sports20225.jpg
</gallery>]]
<gallery showfilename="yes">
പ്രമാണം:THapaldinacharanam1.jpg|തപാൽ ദിനം
പ്രമാണം:THapaldinacharanam1.jpg|തപാൽ ദിനം
</gallery>
</gallery>