"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 56: | വരി 56: | ||
അർഷ , മാസിൻ, സൻഹ, നിസ്ബ, ഹുദ, നിഹ് മ എന്നിവർ സ്കൂളിന് വേണ്ടി മെഡൽ നേട്ടം കൈവരിച്ചു. | അർഷ , മാസിൻ, സൻഹ, നിസ്ബ, ഹുദ, നിഹ് മ എന്നിവർ സ്കൂളിന് വേണ്ടി മെഡൽ നേട്ടം കൈവരിച്ചു. | ||
[[പ്രമാണം:18677 24oct16.jpg|ലഘുചിത്രം|ഐ ടി മേള ഓവറോൾ രണ്ടാം സ്ഥാനം]] | |||
[[പ്രമാണം:18677 24oct17.jpg|ലഘുചിത്രം|working model]] | |||
GHSS പള്ളിപ്പുറം സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിലും പ്രവൃത്തി പരിചയത്തിലും സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. സയൻസ്, സോഷ്യൽ , ഗണിതം എന്നീ മേ ഖലകളിലും കുട്ടികൾ A ഗ്രേഡോടെ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളും നിരവധി ഗ്രേഡുകളും സ്വന്തമാക്കി. | |||
[[പ്രമാണം:18677 24oct25.jpg|ലഘുചിത്രം|കെൻസ : രണ്ടാം സ്ഥാനം പ്രസംഗം]] | |||
- JRC ജില്ലാതല പ്രസംഗ മത്സരത്തിൽ 6 A യിലെ കെൻസ രണ്ടാം സ്ഥാനം നേടി സ്കൂളിന് അഭിമാനമായി. | |||
[[പ്രമാണം:18677 24nov1.jpg|ലഘുചിത്രം|ഓവറോൾ രണ്ടാം സ്ഥാനം അറബിക് മൂന്നാം സ്ഥാനം]] | |||
[[പ്രമാണം:18677 24nov2.jpg|ലഘുചിത്രം|ഗ്രൂപ്പ് സോംങ് : ഒന്നാം സ്ഥാനം]] | |||
33 മത് സബ്ജില്ലാ കലോത്സവത്തിൽ സ്കൂൾ ആതിഥേയത്വം വഹിച്ചു. പ്രസ്തുത കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും അറബിക് വിഭാഗത്തിൽ മൂന്നാം സ്ഥാനവും സ്കൂൾ നേടിയെടുത്തു. ജില്ലാ മത്സരത്തിലേക്ക് സ്കൂളിൻ്റെ ഗ്രൂപ്പ് സോംങ്ങ് ഒന്നാം സ്ഥാനത്തോടെ തിരഞ്ഞെടുക്ക പ്പെട്ടു. | |||
[[പ്രമാണം:18677 24nov15.jpg|ലഘുചിത്രം|ലൈബ്രറി കൗൺസിൽ ക്വിസ് : പഞ്ചായത്ത് തല വിജയികൾ]] | |||
ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചു. നജ രണ്ടാം സ്ഥാനവും ശ്രാവൺ മൂന്നാം സ്ഥാനവും നേടി. | |||
[[പ്രമാണം:18677 24nov16.jpg|ലഘുചിത്രം|ഗാന്ധി ദർശൻ : ഓവറോൾ ഒന്നാം സ്ഥാനം]] | |||
ഗാന്ധി ദർശൻ സബ്ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി രണ്ടാം തവണയും എം.പി.ജി.യു പി. എസ് കരസ്ഥമാക്കി. നിരവധി കുട്ടികൾ ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. | |||
[[പ്രമാണം:18677 24 dec1.jpg|ലഘുചിത്രം|എ.ഇ.ഒ നേതൃത്വം നൽകിയ സ്റ്റാഫ് മീറ്റിംങ്]] | |||
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഇക്ബാൽ സർ വിദ്യാലയം സന്ദർശിക്കുകയും സ്റ്റാഫ് മീറ്റിംങ് സംഘടിപ്പിക്കുകയും ചെയ്തു. സ്കൂളിൻ്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ചു. | |||
[[പ്രമാണം:18677 2jan25.jpg|ലഘുചിത്രം|പ്രസംഗം ഗാന്ധി ദർശൻ ഫസ്റ്റ് :ഖൻസ 6A]] | |||
റവന്യൂ ജില്ലാ കലോത്സവത്തിൽ ആശ്രിത 7A നാടോടി നൃത്തത്തിൽ എ ഗ്രേഡും സംഘഗാനം ടീം ബി ഗ്രേഡും നേടിയത് സ്കൂളിന് അഭിമാന മുഹൂർത്തമായി. | |||
[[പ്രമാണം:18677 3jan25.jpg|ലഘുചിത്രം|വാട്ടർ കളർ third ഗാന്ധി ദർശൻ ::ആയിഷ നസലി 7D]] | |||
ഗാന്ധി ദർശൻ ജില്ലാ മത്സരത്തിൽ khansa പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും ആയിഷ nazli വാട്ടർ കളർ ഇൽ മൂന്നാം സ്ഥാനവും നേടി സ്കൂളിന്റെ പേര് ഉയർത്തി. | |||
[[പ്രമാണം:18677 25may20.jpg|ലഘുചിത്രം|uss വിജയികൾ 2025]] | |||
33 കുട്ടികൾക്ക് uss ലഭിച്ചു.. സബ്ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ uss ലഭിച്ച ഗവണ്മെന്റ്സ്കൂൾ എന്ന നേട്ടം സ്കൂളിന് അക്കാദമിക് പ്രവർത്തനങ്ങൾക്കുള്ള അംഗീകരമായി. | |||