"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18677 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:18677 24june10.jpg|ലഘുചിത്രം|uss winners 2023-24]]
[[പ്രമാണം:18677 24june217.jpg|ലഘുചിത്രം|uss വിജയി കൾ]]
സ്കൂളിൽ 2023 - 24 വർഷത്തിലെ 7 കുട്ടികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു. പുതിയ അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഈ നേട്ടം മുതൽ കൂട്ടായി .
[[പ്രമാണം:18677 24june212.jpg|ലഘുചിത്രം|സുബ്രതോ ടീം]]
സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.
[[പ്രമാണം:18677 24 july11.jpg|ലഘുചിത്രം|പി.എൻ പണിക്കർ ജില്ലാ തല ചിത്രരചനയിൽ മൂന്നാം സ്ഥാനം : ഷിഫ]]
പി.ൻ. പണിക്കർ ഫൌണ്ടേഷൻ സംഘടിപ്പിച്ച ജില്ലാതല യു.പി.വിഭാഗം ചിത്രരചന മത്സരത്തിൽ  സ്കൂളിലെ
[[പ്രമാണം:18677 24 july12.jpg|ലഘുചിത്രം|ജില്ലാതല വിജയികൾ : ചിത്രരചന]]
ഷിഫ. സി പി 6E മൂന്നാം സ്ഥാനവും ആയിഷ നസ്‌ലി 7D നാലാം സ്ഥാനവും നേടി സ്കൂളിന്റെ യശസ്സ് ഉയർത്തി.
മലപ്പുറം ജില്ലാ അണ്ടർ 11
[[പ്രമാണം:18677 24aug2.jpg|ലഘുചിത്രം|ജില്ലാ ചെസ് ചാമ്പ്യൻഷിപ്പ് വിജയി]]
ചെസ്സ് ചാമ്പ്യൻഷിപ്പിൽ MPGUP വടക്കാങ്ങര സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥി റിഷാൻ റഷീദ് വി ചാമ്പ്യനായി.
കോട്ടയത്തു നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.
[[പ്രമാണം:18677 24aug12.jpg|ലഘുചിത്രം|സ്വദേശ് മെഗാ ക്വിസ് സബ്ജില്ലാ വിജയി: മെഹ്സിൻ ഹാരിസ്]]
[[പ്രമാണം:18677 24 sep14.jpg|ലഘുചിത്രം|ആസ്വാദന കുറിപ്പ് മത്സര വിജയി]]
സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം 7A ക്ലാസിലെ മെഹ്സിൻ ഹാരിസ് കരസ്ഥമാക്കി.
[[പ്രമാണം:18677 24 Aug20.jpg|ലഘുചിത്രം|പുസ്തകാസ്വാദനം : ജില്ലയിൽ രണ്ടാം സ്ഥാനം ]]
വായന ദിനാഘോഷ ഭാഗമായി ജില്ലയിൽ നടത്തിയ മാതൃഭൂമി സീഡ്  ആസ്വാദന കുറിപ്പ്'മത്സരത്തിൽ മെസിൻ ഹാരിസ് രണ്ടാം്ഥാനം നേടി
[[പ്രമാണം:18677 24aug22.jpg|ലഘുചിത്രം|സബ്ജില്ലാ ചെസ്: വ്യക്തിഗത ചാമ്പ്യൻ]]
സ്കൂളിന് തിളക്കമാർന്ന വിജയം നേടിത്തന്നു.
സബ്ജില്ലാ ചെസ് ചാമ്പ്യൻഷിപ്പി ൽ യു പി വിഭാഗം വ്യക്തിഗത ചാമ്പ്യനായി 5A യിലെ റിഷാൻ റഷീദ സ്കൂളിൻ്റെ അഭിമാനമായി.
[[പ്രമാണം:18677 24sep25.jpg|ലഘുചിത്രം|ബാഡ്മിൻ്റെൺ റണ്ണറപ്പ്]]
സബ്ജില്ലാ ബാഡ്മിൻ്റൺ സബ്ജൂനിയർ വിഭാഗത്തിൽ സ്കൂൾ റണ്ണറപ്പായി. ആൺകുട്ടികളുടെ ടീമാണ് തിളക്കമാർന്ന വിജയം നേടി തന്നത്. ന്യൂഹ്മാൻ 6 A , സബ്ജില്ലാ ടീമിലേക്ക് യേഗ്യത നേടി.
[[പ്രമാണം:18677 24sep30.jpg|ലഘുചിത്രം|അറിവുത്സവം വിജയികൾ]]
[[പ്രമാണം:18677 24oct3.jpg|ലഘുചിത്രം|റിഷാൻ റഷീദ്]]
[[പ്രമാണം:18677 24oct4.jpg|ലഘുചിത്രം|അറിവുത്സവം വിജയി]]
കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ വെച്ച് നടന്ന അഖിലേന്ത്യാ ചെസ്സ് ടൂർണമെന്റിൽ വടക്കാങ്ങര MPGUPS ന്റെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റിഷാൻ റഷീദ് മികച്ച പ്രകടനം നടത്തി ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി.
അറിവുത്സവം മങ്കട സബ്ജില്ലാ ചാമ്പ്യനായി മെഹ്സിൻ ഹാരിസ് തിളങ്ങി.
[[പ്രമാണം:18677 24oct6.jpg|ലഘുചിത്രം|യു.പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം]]
സബ്ജില്ലാ തല സ്പോർട്സ് മത്സരത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. UP വിഭാഗത്തിൽ ഓവ
റോൾ മൂന്നാം സ്ഥാനവും UP കിഡ്ഡീസ് വിഭാഗത്തിൽ റണ്ണർ അപ് സ്ഥാനവും സ്കൂൾ കരസ്ഥമാക്കി.
[[പ്രമാണം:18677 24oct7.jpg|ലഘുചിത്രം|സബ്ജില്ലാ സ്പോർട്സ് ൽ 2 ട്രോഫികൾ നേടിയെടുത്തു]]
കിഡ്ഡീസ് വിഭാഗം 4 x 100m  റിലേയിൽ ഗോൾഡ് അടക്കം സ്കൂൾ നിരവധി വെള്ളിയും വെങ്കലവും നേടിയിരുന്നു.
അർഷ , മാസിൻ, സൻഹ, നിസ്ബ, ഹുദ, നിഹ് മ എന്നിവർ സ്കൂളിന് വേണ്ടി മെഡൽ നേട്ടം കൈവരിച്ചു.
[[പ്രമാണം:18677 24oct16.jpg|ലഘുചിത്രം|ഐ ടി മേള ഓവറോൾ രണ്ടാം സ്ഥാനം]]
[[പ്രമാണം:18677 24oct17.jpg|ലഘുചിത്രം|working model]]
GHSS പള്ളിപ്പുറം സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിലും പ്രവൃത്തി പരിചയത്തിലും സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. സയൻസ്, സോഷ്യൽ , ഗണിതം എന്നീ  മേ ഖലകളിലും കുട്ടികൾ A ഗ്രേഡോടെ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളും നിരവധി ഗ്രേഡുകളും സ്വന്തമാക്കി.
[[പ്രമാണം:18677 24oct25.jpg|ലഘുചിത്രം|കെൻസ : രണ്ടാം സ്ഥാനം പ്രസംഗം]]
- JRC ജില്ലാതല പ്രസംഗ മത്സരത്തിൽ 6 A യിലെ കെൻസ രണ്ടാം സ്ഥാനം നേടി സ്കൂളിന് അഭിമാനമായി.
[[പ്രമാണം:18677 24nov1.jpg|ലഘുചിത്രം|ഓവറോൾ രണ്ടാം സ്ഥാനം  അറബിക് മൂന്നാം സ്ഥാനം]]
[[പ്രമാണം:18677 24nov2.jpg|ലഘുചിത്രം|ഗ്രൂപ്പ് സോംങ് : ഒന്നാം സ്ഥാനം]]
33 മത് സബ്ജില്ലാ കലോത്സവത്തിൽ സ്കൂൾ ആതിഥേയത്വം വഹിച്ചു. പ്രസ്തുത കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും അറബിക് വിഭാഗത്തിൽ മൂന്നാം സ്ഥാനവും സ്കൂൾ നേടിയെടുത്തു. ജില്ലാ മത്സരത്തിലേക്ക് സ്കൂളിൻ്റെ ഗ്രൂപ്പ് സോംങ്ങ് ഒന്നാം സ്ഥാനത്തോടെ തിരഞ്ഞെടുക്ക പ്പെട്ടു.
[[പ്രമാണം:18677 24nov15.jpg|ലഘുചിത്രം|ലൈബ്രറി കൗൺസിൽ ക്വിസ് : പഞ്ചായത്ത് തല വിജയികൾ]]
ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ  രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചു. നജ രണ്ടാം സ്ഥാനവും ശ്രാവൺ മൂന്നാം സ്ഥാനവും നേടി.
[[പ്രമാണം:18677 24nov16.jpg|ലഘുചിത്രം|ഗാന്ധി ദർശൻ : ഓവറോൾ ഒന്നാം സ്ഥാനം]]
ഗാന്ധി ദർശൻ സബ്ജില്ലാ ഓവറോൾ ചാമ്പ്യൻഷിപ്പ്  തുടർച്ചയായി രണ്ടാം തവണയും എം.പി.ജി.യു പി. എസ് കരസ്ഥമാക്കി. നിരവധി കുട്ടികൾ ഒന്ന്, രണ്ട് ,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
[[പ്രമാണം:18677 24 dec1.jpg|ലഘുചിത്രം|എ.ഇ.ഒ നേതൃത്വം നൽകിയ സ്റ്റാഫ് മീറ്റിംങ്]]
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഇക്ബാൽ സർ വിദ്യാലയം സന്ദർശിക്കുകയും സ്റ്റാഫ് മീറ്റിംങ് സംഘടിപ്പിക്കുകയും ചെയ്തു. സ്കൂളിൻ്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ചു.
[[പ്രമാണം:18677 2jan25.jpg|ലഘുചിത്രം|പ്രസംഗം ഗാന്ധി ദർശൻ  ഫസ്റ്റ് :ഖൻസ 6A]]
റവന്യൂ ജില്ലാ കലോത്സവത്തിൽ ആശ്രിത 7A നാടോടി നൃത്തത്തിൽ എ ഗ്രേഡും സംഘഗാനം ടീം ബി ഗ്രേഡും നേടിയത് സ്കൂളിന് അഭിമാന മുഹൂർത്തമായി.
[[പ്രമാണം:18677 3jan25.jpg|ലഘുചിത്രം|വാട്ടർ കളർ  third ഗാന്ധി ദർശൻ ::ആയിഷ നസലി 7D]]
ഗാന്ധി ദർശൻ ജില്ലാ മത്സരത്തിൽ khansa പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും ആയിഷ nazli വാട്ടർ കളർ ഇൽ മൂന്നാം സ്ഥാനവും നേടി സ്കൂളിന്റെ പേര് ഉയർത്തി.
[[പ്രമാണം:18677 25may20.jpg|ലഘുചിത്രം|uss വിജയികൾ 2025]]
33 കുട്ടികൾക്ക് uss ലഭിച്ചു.. സബ്ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ uss ലഭിച്ച ഗവണ്മെന്റ്സ്കൂൾ എന്ന നേട്ടം സ്കൂളിന് അക്കാദമിക് പ്രവർത്തനങ്ങൾക്കുള്ള അംഗീകരമായി.