"ലിറ്റിൽ കൈറ്റ്സ്/2025/അറിയിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
== എട്ടാംക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗമാകാം ==
== എട്ടാംക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് അംഗമാകാം ==
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടായിരത്തോളം സർ ക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിൽ അംഗത്വത്തി ന് എട്ടാംക്ലാസുകാർക്ക് '''ജൂൺ 12 വരെ അപേക്ഷിക്കാം'''. തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ 18-ന് നടക്കും. സ്കൂളുകളിൽനിന്ന് ലഭിക്കുന്ന അപേക്ഷ പ്രഥമാധ്യാപകർക്കാണ് നൽകേണ്ടത്.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാംക്ലാസുകാർക്ക് '''[https://kite.kerala.gov.in/KITE/itsadmin/uploads/docs/1032.pdf ജൂൺ 17 വരെ] അപേക്ഷിക്കാം'''. തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ 25-ന് നടക്കും. സ്കൂളുകളിൽനിന്ന് ലഭിക്കുന്ന അപേക്ഷ പ്രഥമാധ്യാപകർക്കാണ് നൽകേണ്ടത്.

=== അഭിരുചിപരീക്ഷ ===
=== അഭിരുചിപരീക്ഷ ===
വരി 11: വരി 11:

സ്കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്നവർക്ക് പത്താംക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബിൽ ഇതുവരെ 4.9 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. '''കൂടുതൽ വിവരങ്ങൾക്ക്''': [https://www.kite.kerala.gov.in/KITE/itsadmin/uploads/docs/1030.pdf www.kite.kerala.gov.in]

<br>
 
04/06/2025
* [https://kite.kerala.gov.in/KITE/itsadmin/uploads/docs/1030.pdf അപേക്ഷ സംബന്ധിച്ച സർക്കുലർ 02-06-2025]
* [https://kite.kerala.gov.in/KITE/itsadmin/uploads/docs/1032.pdf തീയതി ദീർഘിപ്പിച്ച സർക്കുലർ 04-06-2025]<br> 04/06/2025
"https://schoolwiki.in/ലിറ്റിൽ_കൈറ്റ്സ്/2025/അറിയിപ്പുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്