"ജി.എച്ച്.എസ്സ്.കൊടുവായൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anupamaanil (സംവാദം | സംഭാവനകൾ)
No edit summary
Anupamaanil (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== 2021 ==
സയൻസ് ക്ലബ് മികച്ച രീതിയിൽ നടക്കുന്നു. 2021 ൽ സനുജ ടീച്ചർ ക്ലബിനെ നയിച്ചു.
സയൻസ് ക്ലബ് മികച്ച രീതിയിൽ നടക്കുന്നു. 2021 ൽ സനുജ ടീച്ചർ ക്ലബിനെ നയിച്ചു.


ഈ വർഷം ബിൻസി ടീച്ചർ ക്ലബ്ബിനെ നയിക്കുന്നു. 2022 വർഷത്തെ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണ യജ്ഞത്തോടെ ആരംഭിച്ചു. റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ സ്കൂളിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു .
== 2022 ==
ഈ വർഷം ബിൻസി ടീച്ചർ ക്ലബ്ബിനെ നയിക്കുന്നു. 2022 വർഷത്തെ പ്രവർത്തനങ്ങൾ '''പരിസ്ഥിതി സംരക്ഷണ യജ്ഞ'''ത്തോടെ ആരംഭിച്ചു. റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ സ്കൂളിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു . ചടങ്ങിൽ കൊടുവായൂർ റോട്ടറി ക്ലബ് പ്രസിഡന്റ് ടോണി സന്നിഹിതൻ ആയിരുന്നു. കുട്ടികൾക്കായി പരിസ്ഥിതി ദിന പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. വിദഗ്ധരുടെ ക്ലാസ്സുകളും ഉണ്ടായിരുന്നു .
 
ജൂൺ 21 '''ചാന്ദ്ര ദിനം''' വിവിധങ്ങളായ പരിപാടികളോട് കൂടെ സമുചിതമായി ആചരിച്ചു. ചാന്ദ്ര ദിന പ്രദർശനം ,ക്വിസ് എന്നിവ നടത്തി.
 
[[പ്രമാണം:21019 science club-nature.jpeg|ലഘുചിത്രം|environment day]]
 
=== ഓസോൺ ദിനം 2022 ===
 
== സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനം ആചരിച്ചു. കുട്ടികൾ വിവിധ പോസ്റ്ററുകൾ നിർമിച ==
'''ജ‍ൂൺ 5 പരിസ്ഥിതിദിനം 2025'''
[[പ്രമാണം:Environmentdayjune5.jpg|ലഘുചിത്രം]]
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ഡപ്യൂട്ടി എച്ച് എം സുഗേഷ് മാഷ് പരിപാടിക്ക് നേതൃത്വം വഹിച്ചു. പ്രാർത്ഥന, പ്രതിജ്ഞ, പോസേറ്റർ , പ്ലക്കാർഡ്, പരിസ്ഥിതി ഗാനം, റാലി എന്നിവ പരിസ്ഥിതി ദിനം ക‍ൂടുതൽ ആകർഷകമാക്കി.