ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Basithakode (സംവാദം | സംഭാവനകൾ)
Basithakode (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മാതൃഭൂമി - സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2024-25 ==
{{PSchoolFrame/Pages}}
{{Yearframe/Pages}}
എ.എം.യു.പിഎസ്  ആ ക്കോട് വിരിപ്പടം എ ക്കോ ക്ലബ് അധ്യാപകരും കൂടി വിവിധ പ്രവർത്തനങ്ങൾ  നടത്തി. കമ്പോസ്റ്റ് നിർമ്മാണമായിരുന്നു പ്രധാന വിഷയം. കൂടാതെ പുതിയ കൃഷി രീതികളെ കുറിച്ചും കൃഷി പരിപാലന രീതികളെ കുറിച്ചും വളപ്രയോഗത്തെ കുറിച്ചും കൃഷി ഓഫീസർ അബ്ദുൽ സത്താർ  കുട്ടികളുമായിവിവരങ്ങൾ  പങ്കുവെച്ചു.വിവിധ കാർഷിക രീതികൾ എന്നിവയെക്കുറിച്ച് കൃഷി ഓഫീസർ സംവാദo നടത്തി.കൂടാതെ സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ എക്കോ ക്ലബ് വിദ്യാർത്ഥികൾ വിളവെടുത്തു

=== അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ===
<gallery widths="300" heights="450">
പ്രമാണം:18364 SEED YOGADAY 2024-25 (3).jpg|alt=
പ്രമാണം:18364 SEED YOGADAY 2024-25 (1).jpg|alt=

</gallery>അന്താരാഷ്ട്ര യോഗാദിനത്തിൽ വിദ്യാർത്ഥികൾക്ക് യോഗ ക്ലാസ്സ്‌ സംഘടിപിച്ച് വിരിപ്പാടം സ്കൂൾ. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സീഡ് വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ് യോഗദിന സന്ദേശം നൽകി. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് റിസ്‌വാന ടീച്ചർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.സമദ് മാസ്റ്റർ, സിജി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

=== വായന മാസാചരണ പരിപാടിക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം ===
എ. എം.യു പി എസ് അക്കോട് വിരിപ്പാടം സ്കൂളിൽ  അധ്യാപകർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വിവിധ പരിപാടികളോടെ പായ് വസ്തുക്കളുടെ  ഉപയോഗം കുറക്കുന്നതിനായി പ്രവർത്തനങ്ങൾ നടത്തി. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മാലിന്യങ്ങളാ ക്കി ശേഖരിക്കുകയും വിഘടിപ്പിക്കാവുന്നതും അല്ലാത്തതുമ് വേർതിരിക്കുകയും ചെയ്തു.ഇതിനായി മൂന്ന് വേസ്റ്റ് ബാസ്ക്കറ്റുകൾ സ്കൂൾ കോർണറിൽസ്ഥാപിച്ചു. അതുപോലെതന്നെ സയൻസ് ക്ലബ്ബിന്റെ കീഴില് എക്കോ ക്ലബ്ബ് വിദ്യാർത്ഥികളും സയൻസ് ടീച്ചറും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് ബോധവൽക്കരണ ക്ലാസും നടത്തി.

<gallery widths="1200" heights="500" caption="'''''<small&gt;വിരിപ്പാടം സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ നിർമിച്ച &quot;അക്ഷരങ്ങളുടെ എഴുത്തുകാർ &quot;ആൽബം സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറുന്നു.</small&gt;'''''">
== മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ച് സീഡ് ക്ലബ്ബ് ==
പ്രമാണം:18364 vAYANADINAM 2024 JUNE (4).jpg|alt=
വിദ്യാർ ഥികൾ ഒരുക്കുന്ന മഴക്കാല പച്ചക്കറി കൃഷിയു ടെ ഉദ്ഘാടനം കൊണ്ടോട്ടി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമന നിർവഹിച്ചു. വെണ്ട, കൈപ്പ, പച്ചമുളക്, കറി വേപ്പില തുടങ്ങിയവയാണ് പ്ര ധാന കൃഷി ഇനങ്ങൾ. വിദ്യാർഥികളിൽ ജൈവകൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. പ്രഥമാധ്യാ പകൻ സി.ആർ. മഹേഷ്, കൊണ്ടോട്ടി ഉപജില്ലാ സീനിയർ സൂപ്രണ്ട് കെ.സി. മനോജ്, സ്‌കൂൾ അക്കാദമിക് കോഡിനേറ്റർ ഡോ. എ.ടി. അബ്ദുൽ ജബ്ബാർ, സീഡ് കോ ഡിനേറ്റർ സി. നിമി, മോട്ടമ്മൽ മുജീബ്, കെ.സി. മുജീബ്, സീഡ് ക്ലബ്ബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
</gallery>ദേശീയ വായനദിനം ആചരിക്കുന്നത്തിൻ്റെ ഭാഗമായി വായന പരിപോഷിപ്പിക്കുന്നതിനു ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ആക്കോട് വിരിപ്പാടം സ്കൂൾ. വായന ദിന പരിപാടികളുടെ ഉദ്ഘാടനവും സ്കൂൾ വിദ്യാരംഗം ക്ലബ്‌ൻ്റെ ഉദ്ഘാടനവും പ്രശസ്ത എഴുത്തുക്കാരനും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ റഹ്മാൻ മധുരക്കുഴി നിർവഹിച്ചു. ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ മഹേഷ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സീഡ് വിദ്യാരംഗം ക്ലബ് വിദ്യാർത്ഥികൾ,പി ടി എ പ്രസിഡണ്ട് ജുബൈർ, അധ്യാപകരായ മുജീബ് റഹ്മാൻ, ബഷീർ, റിസ്‌വാന, സൗഫില, സിജി, മൻസൂർ തൗഫീഖ് സീഡ് കോ ഓർഡിനേറ്റർ നിമി തുടങ്ങിയവർ പങ്കെടുത്തു

=== സീസൺ വാച്ച് പുരസ്ക്കാരം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന് ===
== വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ഭീമൻ കൊളാഷ് നിർമ്മിച്ച് എക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ. ==
വിരിപ്പാടം:  മാത്യഭൂമിയും വിപ്രോയും ചേർന്ന് കേരളത്തിലെ വിദ്യാലയങളിൽ നടപ്പിലാക്കുന്ന കലാവസ്ഥ വ്യതിയാനം വ്യക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം നിരീച്ചിച്ചറിയുന്ന സീസൺവാച്ച് 2023-24 വർഷത്തെ പുരസ്ക്കാരം മലപ്പുറം ജില്ലയിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന് ലഭിച്ചു
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്ന കട്ടിങ്ങുകൾ ഉപയോഗിച്ചായിരുന്നു കൊളാഷ് നിർമിച്ചത്. കൊളാഷ് നിർമ്മാണത്തിന് ശേഷം വയനാട് ദുരന്തത്തെ കുറിച്ച് പ്രഥമ അധ്യാപകൻ മഹേഷ് മാസ്റ്റർ സംസാരിച്ചു. കൂടാതെ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ബോധവൽക്കരണവും നടത്തി.അതിനുശേഷം എല്ലാ വിദ്യാർത്ഥികൾക്കും കൊളാഷ് കാണാനുള്ള അവസരവും ഒരുക്കി. അധ്യാപകരായ ഫഹ്‌മിത ടീച്ചർ,റിസ്വാന ടീച്ചർ,നിമി ടീച്ചർ,അഫീദ ടീച്ചർ,തൗഫീഖ് മാസ്റ്റർ എന്നിവർ നേതൃത്വം കൊടുത്തു
 
== സ്കൂളിലെ എക്കോ ക്ലബ് വിദ്യാർത്ഥികൾ തുണി സഞ്ചികൾ നിർമ്മിച്ചു. ==
 വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നാണ് 40-ൽ അധികം സഞ്ചികൾ നിർമിച്ചത്. സഞ്ചികൾ സ്കൂളിലെ പ്രധാന അധ്യാപകൻ  ശ്രീ. മഹേഷ് മാസ്റ്റർ പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾ നിർമ്മിച്ച തുണി സഞ്ചികൾ അടുത്തുള്ള കടകളിലേക്ക് വിതരണം  ചെയ്തു
 
== ജൈവവൈവിധ്യങ്ങൾ തേടി ഒരു പഠനയാത്ര ==
സ്കൂളിലെ എക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടാണിക്കൽ ഗാർഡൻ, കാരാട് സോപാനം ഓർഗാനിക് നഴ്സറി എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി.വിവിധതരം ഔഷധസസ്യങ്ങൾ വ്യത്യസ്തങ്ങളായ കള്ളിമുൾ ചെടികൾ തുടങ്ങി ജൈവവൈവിധ്യങ്ങളുടെ കലവറകൾ തേടിയുള്ള യാത്രയായിരുന്നു
 
== ലോക മണ്ണ് ദിനത്തിൽ  മണ്ണിൽ പൊന്ന് വിളയിക്കാനൊരുങ്ങി എൻ ജി സി ക്ലബ്ബ്‌ വിദ്യാർത്ഥികൾ ==
ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. മണ്ണിനെ അടുത്തറിയാൻ  മണ്ണിലൂടെ യാത്രയും മണ്ണിൽ പൊന്നു വിളയിക്കുക എന്ന ലക്ഷ്യത്തോടെ വിവിധയിനം പച്ചക്കറികൾ നടാനും തുടക്കമിട്ടു. മണ്ണിനെ  അടുത്തറിയാനായി ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ മഡ് ഫുട്ബോളും സംഘടിപ്പിച്ചു. പരിപാടിക്ക് എൻജിസി കോഡിനേറ്റർ സിദ്ദീഖ് എം സി, ജുനൈദ് ഇ കെ, റസീല  തുടങ്ങിയവർ നേതൃത്വം നൽകി
 
== സ്കൂൾ ക്യാമ്പസ്സിലെ ചോർച്ചയുള്ള പൈപ്പുകളെ തേടി ==
.എം.യു.പി.എസ് ആക്കോട് വിരിപ്പാടം എക്കോ ക്ലബ് അംഗങ്ങൾ ഒരാഴ്ച നീണ്ട സർവ്വേ നടത്തി,  സ്കൂൾ ക്യാമ്പസിലെ പൈപ്പുകളുടെ ചോർച്ചയായിരുന്നു പ്രധാന വിഷയം. ഈ സർവ്വേയിലൂടെ വിദ്യാർത്ഥികൾത്തികൾ സ്കൂളിൽ ആകെയുള്ള 83 പൈപ്പുകളിൽ നിന്ന് ചോർച്ചയുള്ള 7 പൈപ്പുകൾ കണ്ടെത്തി. എക്കോ ക്ലബ്ബുകളുടെ തുടർച്ചയായ സർവ്വേ നടത്തലും പരിഹാരമാർഗ്ഗങ്ങൾ നടപ്പിലാക്കുകയും ചെയ്തതിന് ശേഷം ചോർച്ചയുള്ള പൈപ്പുകളുടെ എണ്ണം കുറയുകയും അമിത വെള്ളത്തിന്റെ ഉപയോഗം കുറക്കാനും സാധിച്ചു
 
== ജൈവവൈവിധ്യങ്ങൾ തേടി ഒരു പഠനയാത്ര ==
വിരിപ്പാടം:  ആക്കോട് വിരിപ്പാടം എ എം യു പി എസ് സ്കൂളിലെ എക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബൊട്ടാണിക്കൽ ഗാർഡൻ, കാരാട് സോപാനം ഓർഗാനിക് നഴ്സറി എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി.വിവിധതരം ഔഷധസസ്യങ്ങൾ വ്യത്യസ്തങ്ങളായ കള്ളിമുൾ ചെടികൾ തുടങ്ങി ജൈവവൈവിധ്യങ്ങളുടെ കലവറകൾ തേടിയുള്ള യാത്രയായിരുന്നു
 
== സമീപ പ്രദേശങ്ങളിലേ ജലശ്രോതസ്കളിലേ ജലത്തിൻ്റെ ഗുണനിലവാരം പരിശോധിച്ചു ==
സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും ജലസംഭരണികളിലെ ജലത്തിൻ്റെ ഗുണനിലവാരം കണ്ടെത്തി.കുട്ടികൾ സമീപ പ്രദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന ജലത്തിന് മികച്ച ഗുണനിലവാരം ആയിരുന്നു കണ്ടെത്തിയത്. (PH- 7).ഏകദേശം 10 കുട്ടികൾ ഇതിൽ പങ്കെടുത്തു. ജലശ്രോതസ്സുകളെ തിരിച്ചറിയാനും അവയുടെ സംരക്ഷണ പ്രാധാന്യം മനസ്സിലാക്കാനും കൂടാതെ പി.എച്ച് മൂല്യം കണ്ടെത്തുന്നതിനും കുട്ടികൾക്ക് പരിശീലനം നൽകുക കൂടി പ്രവർത്തനത്തിൻ്റെ ലക്ഷ്യമായിരുന്നു. പരിപാടികൾക്ക് സയൻസ് അധ്യാപകരായം ബഷീർ കെ, ഫസീല കെ, ഫഹ്മിദ എന്നിവർ നേതൃത്വം നൽകി.
 
== തൈകൾ വെച്ചുപ്പിടിപ്പിച്ചു ==
സ്കൂളിലെ എക്കോ ക്ലബ് വിദ്യാർത്ഥികൾ സസ്യങ്ങൾ വെച്ചുപിടിപ്പിച്ചു. പ്രദേശിക ഇനങ്ങൾക്കും സ്വദേശിക ഇനങ്ങൾക്കും പ്രാധാന്യം നൽകിയായിരുന്നു സസ്യങ്ങൾ വെച്ചുപിടിപ്പിച്ചത്. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ ആയിരുന്നു സസ്യങ്ങൾ വെച്ചുപിടിപ്പിച്ചത്.പഴങ്ങളുടെ തൈകളായിരുന്നു കൂടുതലും. ഏകദേശം 50-ൽ അധികം സസ്യങ്ങൾ വെച്ചുപിടിപ്പിച്ചു.
 
== സ്കൂൾ  ക്യാമ്പസിൽ ഈ വേസ്റ്റ് നിയന്ത്രണ പരിപാടികൾ നടത്തി ==
സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളായ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വ്യത്യസ്തമായ പ്രവർത്തനങ്ങളോടെ ഈ വേസ്റ്റ് മാനേജ്മെന്റ് പരിപാടികൾ നടത്തി. കുട്ടികൾക്കിടയിൽ ഡിജിറ്റൽ ക്ലാസ്സിലൂടെ ഈ മാലിന്യ സംസ്കരണത്തെ കുറിച്ച് ബോധവൽക്കരണം നടത്തി.  കൂടാതെ എക്കോ ക്ലബ്ബിലെ കുട്ടികൾ സ്കൂൾ കമ്പസിലേ  മാലിന്യം ഈ വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിച്ചു (15/6/2024)
 
== ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തി ==
സ്കൂളിൽ എക്കോ ക്ലബ്ബ് അംഗങ്ങളും അധ്യാപകരും 21/6/24  -ന് വിവിധ പരിപാടികൾ നടത്തി. സ്കൂൾ ക്യാമ്പസിൽ ഊർജ്ജം പാഴാക്കുന്നതിൽ പ്രതിഷേധിച്ച് കുട്ടികൾ ക്കിടയിൽ റാലി നടത്തി. കൂടാതെ ഓരോ ക്ലാസിലും ഉപയോഗിക്കുന്ന ബൾബുകളുടെ തരം നിരീക്ഷിച്ച് ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികൾ സർവ്വേ നടത്തി. ഐസിടി ഉപയോഗിച്ചുള്ള സൗരോർജ ത്തിന്റെ ഗുണങ്ങളെക്കുറിചുള്ള ഒരു വീഡിയോയും വിദ്യാർത്ഥികൾക്കിടയിൽ പ്രദർശിപ്പിച്ചു.
 
== ജലസംരക്ഷണ ബോധവൽക്കരണ പരിപാടിയും ജല ആവാസ വ്യവസ്ഥയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം വളർത്തി ==
സ്കൂളിൽ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് 20/6/24 -ന്  വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി. എക്കോ ക്ലബ്ബ് അധ്യാപകരും വിദ്യാർത്ഥികളും ജല ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി റാലി നടത്തി. ഇതിൻ്റെ ഭാഗമായി അടുത്തുള്ള ജല ആവാസവ്യവസ്ഥയിലേക്ക്  പ്രകൃതി നടത്തം നടത്തുകയും അത് നിലനിർത്തുന്നതിന് ആവശ്യമായ ബോധവൽക്കരണ സംഭാഷണം കുട്ടികളുമായി പങ്കുവെച്ചു.
 
== പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം കാമ്പയ്ൻ ==
എക്കോ ക്ലബ്ബിന്റെയും സയൻസ് ടീച്ചേഴ്സിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ പ്ലാസ്റ്റിക് ഒറ്റത്തവണ ഉപയോഗം കുറക്കുന്ന പ്രവർത്തനങ്ങൾ നടത്തി. അധ്യാപകരും വിദ്യാർത്ഥികളും പ്ലാസ്റ്റിക്കിന്റെ ഒറ്റത്ത വണ ഉപയോഗം കുറയ്ക്കും എന്ന് പ്രതിജ്ഞയെടുത്തു. ഒരു കൂട്ടം എക്കോ ക്ലബ് വിദ്യാർത്ഥികൾ പ്ലാസ്റ്റിക്കിന്റെ  ഉപയോഗത്തെക്കുറിച്ച് വിവിധ ക്ലാസുകളിൽ സർവ്വേ നടത്തി. പ്ലാസ്റ്റിക്കിന്റെ ഒറ്റതവണ ഉപയോഗം കുറയ്ക്കാൻ അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതി സൗഹൃദ സ്റ്റീൽ കുപ്പികളും പാത്രങ്ങളും ഉപയോഗിക്കാൻ തുടങ്ങി.
 
== ജൂൺ 5 ലോക പരിസ്ഥിതി ദിനo എ എം യുപിഎസ് ആക്കോട് വിരിപ്പാടം സ്കൂളിൽ വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ആചരിച്ചു. ==
സ്കൂൾ സയൻസ് ക്ലബിന്റ് നേതൃത്വത്തിൽ കുട്ടികൾ പരസ്പരം വൃക്ഷ തൈ കൈമാറുകയും തുണി സഞ്ചികൾ വിതരണം ചെയ്യുകയും ചെയ്തു.   പരിപാടി പരിസ്ഥിതി പ്രവർത്തകനായ മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ ശ്രീ കെ ആലി വാഴക്കാട് ഉദ്ഘാടനം ചെയ്തു. കൂടാതെ NGC യുടെ ആഭിമുഖ്യത്തിൽ  മുത്തശ്ശി മരത്തെ ആദരിക്കുകയുംചെയ്തു.

21:43, 5 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

എ.എം.യു.പിഎസ്  ആ ക്കോട് വിരിപ്പടം എ ക്കോ ക്ലബ് അധ്യാപകരും കൂടി വിവിധ പ്രവർത്തനങ്ങൾ  നടത്തി. കമ്പോസ്റ്റ് നിർമ്മാണമായിരുന്നു പ്രധാന വിഷയം. കൂടാതെ പുതിയ കൃഷി രീതികളെ കുറിച്ചും കൃഷി പരിപാലന രീതികളെ കുറിച്ചും വളപ്രയോഗത്തെ കുറിച്ചും കൃഷി ഓഫീസർ അബ്ദുൽ സത്താർ  കുട്ടികളുമായിവിവരങ്ങൾ  പങ്കുവെച്ചു.വിവിധ കാർഷിക രീതികൾ എന്നിവയെക്കുറിച്ച് കൃഷി ഓഫീസർ സംവാദo നടത്തി.കൂടാതെ സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ എക്കോ ക്ലബ് വിദ്യാർത്ഥികൾ വിളവെടുത്തു

എ. എം.യു പി എസ് അക്കോട് വിരിപ്പാടം സ്കൂളിൽ  അധ്യാപകർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും വിവിധ പരിപാടികളോടെ പായ് വസ്തുക്കളുടെ  ഉപയോഗം കുറക്കുന്നതിനായി പ്രവർത്തനങ്ങൾ നടത്തി. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മാലിന്യങ്ങളാ ക്കി ശേഖരിക്കുകയും വിഘടിപ്പിക്കാവുന്നതും അല്ലാത്തതുമ് വേർതിരിക്കുകയും ചെയ്തു.ഇതിനായി മൂന്ന് വേസ്റ്റ് ബാസ്ക്കറ്റുകൾ സ്കൂൾ കോർണറിൽസ്ഥാപിച്ചു. അതുപോലെതന്നെ സയൻസ് ക്ലബ്ബിന്റെ കീഴില് എക്കോ ക്ലബ്ബ് വിദ്യാർത്ഥികളും സയൻസ് ടീച്ചറും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് ബോധവൽക്കരണ ക്ലാസും നടത്തി.

മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ച് സീഡ് ക്ലബ്ബ്

വിദ്യാർ ഥികൾ ഒരുക്കുന്ന മഴക്കാല പച്ചക്കറി കൃഷിയു ടെ ഉദ്ഘാടനം കൊണ്ടോട്ടി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമന നിർവഹിച്ചു. വെണ്ട, കൈപ്പ, പച്ചമുളക്, കറി വേപ്പില തുടങ്ങിയവയാണ് പ്ര ധാന കൃഷി ഇനങ്ങൾ. വിദ്യാർഥികളിൽ ജൈവകൃഷിയെ കുറിച്ച് അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. പ്രഥമാധ്യാ പകൻ സി.ആർ. മഹേഷ്, കൊണ്ടോട്ടി ഉപജില്ലാ സീനിയർ സൂപ്രണ്ട് കെ.സി. മനോജ്, സ്‌കൂൾ അക്കാദമിക് കോഡിനേറ്റർ ഡോ. എ.ടി. അബ്ദുൽ ജബ്ബാർ, സീഡ് കോ ഡിനേറ്റർ സി. നിമി, മോട്ടമ്മൽ മുജീബ്, കെ.സി. മുജീബ്, സീഡ് ക്ലബ്ബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ഭീമൻ കൊളാഷ് നിർമ്മിച്ച് എക്കോ ക്ലബ്ബ് വിദ്യാർത്ഥികൾ.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്ന കട്ടിങ്ങുകൾ ഉപയോഗിച്ചായിരുന്നു കൊളാഷ് നിർമിച്ചത്. കൊളാഷ് നിർമ്മാണത്തിന് ശേഷം വയനാട് ദുരന്തത്തെ കുറിച്ച് പ്രഥമ അധ്യാപകൻ മഹേഷ് മാസ്റ്റർ സംസാരിച്ചു. കൂടാതെ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ബോധവൽക്കരണവും നടത്തി.അതിനുശേഷം എല്ലാ വിദ്യാർത്ഥികൾക്കും കൊളാഷ് കാണാനുള്ള അവസരവും ഒരുക്കി. അധ്യാപകരായ ഫഹ്‌മിത ടീച്ചർ,റിസ്വാന ടീച്ചർ,നിമി ടീച്ചർ,അഫീദ ടീച്ചർ,തൗഫീഖ് മാസ്റ്റർ എന്നിവർ നേതൃത്വം കൊടുത്തു

സ്കൂളിലെ എക്കോ ക്ലബ് വിദ്യാർത്ഥികൾ തുണി സഞ്ചികൾ നിർമ്മിച്ചു.

 വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നാണ് 40-ൽ അധികം സഞ്ചികൾ നിർമിച്ചത്. സഞ്ചികൾ സ്കൂളിലെ പ്രധാന അധ്യാപകൻ  ശ്രീ. മഹേഷ് മാസ്റ്റർ പ്രകാശനം ചെയ്തു. വിദ്യാർത്ഥികൾ നിർമ്മിച്ച തുണി സഞ്ചികൾ അടുത്തുള്ള കടകളിലേക്ക് വിതരണം  ചെയ്തു

ജൈവവൈവിധ്യങ്ങൾ തേടി ഒരു പഠനയാത്ര

സ്കൂളിലെ എക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടാണിക്കൽ ഗാർഡൻ, കാരാട് സോപാനം ഓർഗാനിക് നഴ്സറി എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി.വിവിധതരം ഔഷധസസ്യങ്ങൾ വ്യത്യസ്തങ്ങളായ കള്ളിമുൾ ചെടികൾ തുടങ്ങി ജൈവവൈവിധ്യങ്ങളുടെ കലവറകൾ തേടിയുള്ള യാത്രയായിരുന്നു

ലോക മണ്ണ് ദിനത്തിൽ  മണ്ണിൽ പൊന്ന് വിളയിക്കാനൊരുങ്ങി എൻ ജി സി ക്ലബ്ബ്‌ വിദ്യാർത്ഥികൾ

ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. മണ്ണിനെ അടുത്തറിയാൻ  മണ്ണിലൂടെ യാത്രയും മണ്ണിൽ പൊന്നു വിളയിക്കുക എന്ന ലക്ഷ്യത്തോടെ വിവിധയിനം പച്ചക്കറികൾ നടാനും തുടക്കമിട്ടു. മണ്ണിനെ  അടുത്തറിയാനായി ക്ലബ്ബിൻ്റെ അഭിമുഖ്യത്തിൽ മഡ് ഫുട്ബോളും സംഘടിപ്പിച്ചു. പരിപാടിക്ക് എൻജിസി കോഡിനേറ്റർ സിദ്ദീഖ് എം സി, ജുനൈദ് ഇ കെ, റസീല  തുടങ്ങിയവർ നേതൃത്വം നൽകി

സ്കൂൾ ക്യാമ്പസ്സിലെ ചോർച്ചയുള്ള പൈപ്പുകളെ തേടി

എ.എം.യു.പി.എസ് ആക്കോട് വിരിപ്പാടം എക്കോ ക്ലബ് അംഗങ്ങൾ ഒരാഴ്ച നീണ്ട സർവ്വേ നടത്തി,  സ്കൂൾ ക്യാമ്പസിലെ പൈപ്പുകളുടെ ചോർച്ചയായിരുന്നു പ്രധാന വിഷയം. ഈ സർവ്വേയിലൂടെ വിദ്യാർത്ഥികൾത്തികൾ സ്കൂളിൽ ആകെയുള്ള 83 പൈപ്പുകളിൽ നിന്ന് ചോർച്ചയുള്ള 7 പൈപ്പുകൾ കണ്ടെത്തി. എക്കോ ക്ലബ്ബുകളുടെ തുടർച്ചയായ സർവ്വേ നടത്തലും പരിഹാരമാർഗ്ഗങ്ങൾ നടപ്പിലാക്കുകയും ചെയ്തതിന് ശേഷം ചോർച്ചയുള്ള പൈപ്പുകളുടെ എണ്ണം കുറയുകയും അമിത വെള്ളത്തിന്റെ ഉപയോഗം കുറക്കാനും സാധിച്ചു

ജൈവവൈവിധ്യങ്ങൾ തേടി ഒരു പഠനയാത്ര

വിരിപ്പാടം:  ആക്കോട് വിരിപ്പാടം എ എം യു പി എസ് സ്കൂളിലെ എക്കോ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബൊട്ടാണിക്കൽ ഗാർഡൻ, കാരാട് സോപാനം ഓർഗാനിക് നഴ്സറി എന്നിവിടങ്ങളിലേക്ക് പഠനയാത്ര നടത്തി.വിവിധതരം ഔഷധസസ്യങ്ങൾ വ്യത്യസ്തങ്ങളായ കള്ളിമുൾ ചെടികൾ തുടങ്ങി ജൈവവൈവിധ്യങ്ങളുടെ കലവറകൾ തേടിയുള്ള യാത്രയായിരുന്നു

സമീപ പ്രദേശങ്ങളിലേ ജലശ്രോതസ്കളിലേ ജലത്തിൻ്റെ ഗുണനിലവാരം പരിശോധിച്ചു

സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും ജലസംഭരണികളിലെ ജലത്തിൻ്റെ ഗുണനിലവാരം കണ്ടെത്തി.കുട്ടികൾ സമീപ പ്രദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന ജലത്തിന് മികച്ച ഗുണനിലവാരം ആയിരുന്നു കണ്ടെത്തിയത്. (PH- 7).ഏകദേശം 10 കുട്ടികൾ ഇതിൽ പങ്കെടുത്തു. ജലശ്രോതസ്സുകളെ തിരിച്ചറിയാനും അവയുടെ സംരക്ഷണ പ്രാധാന്യം മനസ്സിലാക്കാനും കൂടാതെ പി.എച്ച് മൂല്യം കണ്ടെത്തുന്നതിനും കുട്ടികൾക്ക് പരിശീലനം നൽകുക കൂടി പ്രവർത്തനത്തിൻ്റെ ലക്ഷ്യമായിരുന്നു. പരിപാടികൾക്ക് സയൻസ് അധ്യാപകരായം ബഷീർ കെ, ഫസീല കെ, ഫഹ്മിദ എന്നിവർ നേതൃത്വം നൽകി.

തൈകൾ വെച്ചുപ്പിടിപ്പിച്ചു

സ്കൂളിലെ എക്കോ ക്ലബ് വിദ്യാർത്ഥികൾ സസ്യങ്ങൾ വെച്ചുപിടിപ്പിച്ചു. പ്രദേശിക ഇനങ്ങൾക്കും സ്വദേശിക ഇനങ്ങൾക്കും പ്രാധാന്യം നൽകിയായിരുന്നു സസ്യങ്ങൾ വെച്ചുപിടിപ്പിച്ചത്. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ ആയിരുന്നു സസ്യങ്ങൾ വെച്ചുപിടിപ്പിച്ചത്.പഴങ്ങളുടെ തൈകളായിരുന്നു കൂടുതലും. ഏകദേശം 50-ൽ അധികം സസ്യങ്ങൾ വെച്ചുപിടിപ്പിച്ചു.

സ്കൂൾ  ക്യാമ്പസിൽ ഈ വേസ്റ്റ് നിയന്ത്രണ പരിപാടികൾ നടത്തി

സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളായ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വ്യത്യസ്തമായ പ്രവർത്തനങ്ങളോടെ ഈ വേസ്റ്റ് മാനേജ്മെന്റ് പരിപാടികൾ നടത്തി. കുട്ടികൾക്കിടയിൽ ഡിജിറ്റൽ ക്ലാസ്സിലൂടെ ഈ മാലിന്യ സംസ്കരണത്തെ കുറിച്ച് ബോധവൽക്കരണം നടത്തി.  കൂടാതെ എക്കോ ക്ലബ്ബിലെ കുട്ടികൾ സ്കൂൾ കമ്പസിലേ  മാലിന്യം ഈ വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിച്ചു (15/6/2024)

ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തി

സ്കൂളിൽ എക്കോ ക്ലബ്ബ് അംഗങ്ങളും അധ്യാപകരും 21/6/24 -ന് വിവിധ പരിപാടികൾ നടത്തി. സ്കൂൾ ക്യാമ്പസിൽ ഊർജ്ജം പാഴാക്കുന്നതിൽ പ്രതിഷേധിച്ച് കുട്ടികൾ ക്കിടയിൽ റാലി നടത്തി. കൂടാതെ ഓരോ ക്ലാസിലും ഉപയോഗിക്കുന്ന ബൾബുകളുടെ തരം നിരീക്ഷിച്ച് ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികൾ സർവ്വേ നടത്തി. ഐസിടി ഉപയോഗിച്ചുള്ള സൗരോർജ ത്തിന്റെ ഗുണങ്ങളെക്കുറിചുള്ള ഒരു വീഡിയോയും വിദ്യാർത്ഥികൾക്കിടയിൽ പ്രദർശിപ്പിച്ചു.

ജലസംരക്ഷണ ബോധവൽക്കരണ പരിപാടിയും ജല ആവാസ വ്യവസ്ഥയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം വളർത്തി

സ്കൂളിൽ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് 20/6/24 -ന് വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി. എക്കോ ക്ലബ്ബ് അധ്യാപകരും വിദ്യാർത്ഥികളും ജല ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി റാലി നടത്തി. ഇതിൻ്റെ ഭാഗമായി അടുത്തുള്ള ജല ആവാസവ്യവസ്ഥയിലേക്ക്  പ്രകൃതി നടത്തം നടത്തുകയും അത് നിലനിർത്തുന്നതിന് ആവശ്യമായ ബോധവൽക്കരണ സംഭാഷണം കുട്ടികളുമായി പങ്കുവെച്ചു.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം കാമ്പയ്ൻ

എക്കോ ക്ലബ്ബിന്റെയും സയൻസ് ടീച്ചേഴ്സിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ പ്ലാസ്റ്റിക് ഒറ്റത്തവണ ഉപയോഗം കുറക്കുന്ന പ്രവർത്തനങ്ങൾ നടത്തി. അധ്യാപകരും വിദ്യാർത്ഥികളും പ്ലാസ്റ്റിക്കിന്റെ ഒറ്റത്ത വണ ഉപയോഗം കുറയ്ക്കും എന്ന് പ്രതിജ്ഞയെടുത്തു. ഒരു കൂട്ടം എക്കോ ക്ലബ് വിദ്യാർത്ഥികൾ പ്ലാസ്റ്റിക്കിന്റെ  ഉപയോഗത്തെക്കുറിച്ച് വിവിധ ക്ലാസുകളിൽ സർവ്വേ നടത്തി. പ്ലാസ്റ്റിക്കിന്റെ ഒറ്റതവണ ഉപയോഗം കുറയ്ക്കാൻ അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതി സൗഹൃദ സ്റ്റീൽ കുപ്പികളും പാത്രങ്ങളും ഉപയോഗിക്കാൻ തുടങ്ങി.

ജൂൺ 5 ലോക പരിസ്ഥിതി ദിനo എ എം യുപിഎസ് ആക്കോട് വിരിപ്പാടം സ്കൂളിൽ വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ആചരിച്ചു.