"ജി.എച്ച്.എസ്. അയിലം/പരിസ്ഥിതി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
2025-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേകം അസംബ്ളി കൂടുകയും അസംബ്ളിയിൽ പരിസ്ഥിതി ദിനാഘോഷ സന്ദേശം വായിക്കുകയും കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രസംഗങ്ങൾ,കവിത എന്നിവ കുട്ടികൾ അവതരിപ്പിച്ചു.പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്വിസ് മത്സരം,പോസ്റ്റർ രചന മത്സരം എന്നിവ നടത്തി . | 2025-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്‍കൂളിൽ സംഘടിപ്പിച്ചു.പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേകം അസംബ്ളി കൂടുകയും അസംബ്ളിയിൽ പരിസ്ഥിതി ദിനാഘോഷ സന്ദേശം വായിക്കുകയും കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രസംഗങ്ങൾ,കവിത എന്നിവ കുട്ടികൾ അവതരിപ്പിച്ചു.പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്വിസ് മത്സരം,പോസ്റ്റർ രചന മത്സരം എന്നിവ നടത്തി . | ||
പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടു.പ്രസ്തുത ചടങ്ങിൽ പി.ടി.എ പ്രസിഡന്റ്,സ്കൂൾ ഹെഡ്‍മാസ്റ്റർ എന്നിവർ പങ്കെടുത്തു.<gallery> | പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്ത് വൃക്ഷതൈകൾ നട്ടു.പ്രസ്തുത ചടങ്ങിൽ പി.ടി.എ പ്രസിഡന്റ്,സ്കൂൾ ഹെഡ്‍മാസ്റ്റർ എന്നിവർ പങ്കെടുത്തു. | ||
[[പ്രമാണം:42085 envior 10.jpg|ലഘുചിത്രം]] | |||
<gallery> | |||
പ്രമാണം:42085 envior1.jpg|alt= | പ്രമാണം:42085 envior1.jpg|alt= | ||
പ്രമാണം:42085 envior 2.jpg|alt= | പ്രമാണം:42085 envior 2.jpg|alt= | ||