"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | <gallery> | ||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
{{Yearframe/Pages}} '''2024 ജൂൺ 3''' ന് നടന്ന '''പ്രവേശനോത്സവം''' നവാഗതർക്ക് ഹ്യദ്യമായ അനുഭവമായി. 252 വിദ്യാർതഥികളാണ് 5ാം ക്ലാസ്സിൽ പ്രവേശനം നേടിയത്.തദവസരത്തിൽ 'സൈമ്പർ സെക്യൂരിറ്റി 'എന്ന വിഷയത്തിൽ മാതാപിതാക്കൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. [[പ്രമാണം:26015 fatima ghs fortkochi 2024.jpg|ലഘുചിത്രം|പരിസ്ഥിതിദിനം കൗൺസിലർ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് ഉദഘാടനം ചെയ്യുന്നു. ]] | |||
[[പ്രമാണം:26015 vayanadhinam.jpg|ലഘുചിത്രം|ഹെഡ്മിസ്ട്രസ് വായനാവാരം ഉദഘാടനം ചെയ്തു.]] | |||
'''ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച്''' വിവിധ പരിപാടികൾ ഫാറ്റിമ ഗേൾസ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. വാർഡ് കൗൺസിലർ ശ്രി. ആന്റണി കുരീത്തറ ഡെപ്യൂട്ടി എച്ച് . എം ഡീന. ഡി.പീ ക്ക് വൃക്ഷത്തൈ സമ്മാനിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്തു.സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. | |||
'''ജൂൺ 19 വായനാദിനത്തിൽ''' വായനയുടെ ആചാര്യനായ യശ: ശരീരനായ ശ്രീ പി. എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുകയും ചെയ്തു. വായനാവാരാഘോഷത്തിെൻറ ഭാഗമായി വിവിധമത്സരങൾ സംഘടിപ്പിച്ചു. | |||
'''ജൂൺ 21സംഗീത - യോഗദിനത്തിൽ''' ഫ്ലാവെർസ് ടോപ്സിങ്ങർ ലൂടെ പ്രശസ്തയായ മിയ മെഹക് വിഷിഹ്ട്ടാതിഥിയായി . സംഗീത വിരുന്നും , യോഗാഭ്യയാസ പ്രകടനങ്ങളും ചടങ്ങിന് മാറ്റ് കൂട്ടി. | |||
15:51, 30 മേയ് 2025-നു നിലവിലുള്ള രൂപം
-
കുറിപ്പ്1
-
കുറിപ്പ്2
| Home | 2025-26 |
2024 ജൂൺ 3 ന് നടന്ന പ്രവേശനോത്സവം നവാഗതർക്ക് ഹ്യദ്യമായ അനുഭവമായി. 252 വിദ്യാർതഥികളാണ് 5ാം ക്ലാസ്സിൽ പ്രവേശനം നേടിയത്.തദവസരത്തിൽ 'സൈമ്പർ സെക്യൂരിറ്റി 'എന്ന വിഷയത്തിൽ മാതാപിതാക്കൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി.


ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ഫാറ്റിമ ഗേൾസ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. വാർഡ് കൗൺസിലർ ശ്രി. ആന്റണി കുരീത്തറ ഡെപ്യൂട്ടി എച്ച് . എം ഡീന. ഡി.പീ ക്ക് വൃക്ഷത്തൈ സമ്മാനിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്തു.സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ജൂൺ 19 വായനാദിനത്തിൽ വായനയുടെ ആചാര്യനായ യശ: ശരീരനായ ശ്രീ പി. എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുകയും ചെയ്തു. വായനാവാരാഘോഷത്തിെൻറ ഭാഗമായി വിവിധമത്സരങൾ സംഘടിപ്പിച്ചു.
ജൂൺ 21സംഗീത - യോഗദിനത്തിൽ ഫ്ലാവെർസ് ടോപ്സിങ്ങർ ലൂടെ പ്രശസ്തയായ മിയ മെഹക് വിഷിഹ്ട്ടാതിഥിയായി . സംഗീത വിരുന്നും , യോഗാഭ്യയാസ പ്രകടനങ്ങളും ചടങ്ങിന് മാറ്റ് കൂട്ടി.
