"ജി.എച്ച്.എസ്. വടശ്ശേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=48140|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=39|വിദ്യാഭ്യാസ ജില്ല=WANDOOR|റവന്യൂ ജില്ല=Malappuram|ഉപജില്ല=areekode|ലീഡർ=SHABIN|ഡെപ്യൂട്ടി ലീഡർ=MISTHAH|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Abdul gafoor K|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Jaseela K|ചിത്രം=|ഗ്രേഡ്=}} | |||
== LK 2024_27 batch School unit camp == | == LK 2024_27 batch School unit camp == | ||
2024- 27 Batch ന്റെ സ്കൂൾ തല യൂണിറ്റ്ക്യാമ്പ് ന്റെ ഒന്നാം ഘട്ടം മെയ് 23 ന് നടത്തി . | |||
'''അതിന്റെ മുന്നോടിയായി DRG പരിശീലനം GGVHSS Wandoor ൽ 19/05/2025 ന് നടന്നു . kite master mistress മാരായ Abdul Gafoor ,Jaseela എന്നിവർ പങ്കെടുത്തു . GHS AREEKODEലെ SHALINI ടീച്ചർ ആയിരുന്നു ക്യാമ്പ് ട്രെയിനർ . 23 ആം തിയ്യതി വെള്ളിയാഴ്ച 9 .30 മുതൽ 4 .30 വരെ REELS MAKING ,SHORTS MAKING, VIDEO DOCUMENTATION, VIDEO EDITING എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തു. മാസ്റ്റർ ട്രൈനെർ ആയ SHIHABUDHEEN Sir ക്ലാസ് സന്ദർശിച്ചു. കുട്ടികൾക്ക് REELS നിർമാണവും VIDEO നിർമാണവും വളരെ ഇഷ്ടമായി. ഗ്രൂപ്പടിസ്ഥാനത്തിൽ അസ്‌സൈന്മെന്റ് ചെയ്തു.''' <gallery> | |||
2024- 27 Batch ന്റെ സ്കൂൾ തല യൂണിറ്റ്ക്യാമ്പ് ന്റെ ഒന്നാം ഘട്ടം മെയ് 23 ന് നടത്തി . | |||
'''അതിന്റെ മുന്നോടിയായി DRG പരിശീലനം GGVHSS Wandoor ൽ 19/05/2025 ന് നടന്നു . kite master mistress മാരായ Abdul Gafoor ,Jaseela എന്നിവർ പങ്കെടുത്തു . GHS AREEKODEലെ SHALINI ടീച്ചർ ആയിരുന്നു ക്യാമ്പ് ട്രെയിനർ . 23 ആം തിയ്യതി വെള്ളിയാഴ്ച 9 .30 മുതൽ 4 .30 വരെ REELS MAKING ,SHORTS MAKING, VIDEO DOCUMENTATION, VIDEO EDITING എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തു. മാസ്റ്റർ ട്രൈനെർ ആയ SHIHABUDHEEN Sir ക്ലാസ് സന്ദർശിച്ചു. കുട്ടികൾക്ക് REELS നിർമാണവും VIDEO നിർമാണവും വളരെ ഇഷ്ടമായി. ഗ്രൂപ്പടിസ്ഥാനത്തിൽ അസ്‌സൈന്മെന്റ് ചെയ്തു.''' | |||
<gallery> | |||
Camp 2024 2027 phase1.jpg | Camp 2024 2027 phase1.jpg | ||
പ്രമാണം:48140 camp 2025.jpg | പ്രമാണം:48140 camp 2025.jpg | ||
20:23, 29 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 48140-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48140 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | Malappuram |
| വിദ്യാഭ്യാസ ജില്ല | WANDOOR |
| ഉപജില്ല | areekode |
| ലീഡർ | SHABIN |
| ഡെപ്യൂട്ടി ലീഡർ | MISTHAH |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Abdul gafoor K |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Jaseela K |
| അവസാനം തിരുത്തിയത് | |
| 29-05-2025 | 48140 |
LK 2024_27 batch School unit camp
2024- 27 Batch ന്റെ സ്കൂൾ തല യൂണിറ്റ്ക്യാമ്പ് ന്റെ ഒന്നാം ഘട്ടം മെയ് 23 ന് നടത്തി .
അതിന്റെ മുന്നോടിയായി DRG പരിശീലനം GGVHSS Wandoor ൽ 19/05/2025 ന് നടന്നു . kite master mistress മാരായ Abdul Gafoor ,Jaseela എന്നിവർ പങ്കെടുത്തു . GHS AREEKODEലെ SHALINI ടീച്ചർ ആയിരുന്നു ക്യാമ്പ് ട്രെയിനർ . 23 ആം തിയ്യതി വെള്ളിയാഴ്ച 9 .30 മുതൽ 4 .30 വരെ REELS MAKING ,SHORTS MAKING, VIDEO DOCUMENTATION, VIDEO EDITING എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തു. മാസ്റ്റർ ട്രൈനെർ ആയ SHIHABUDHEEN Sir ക്ലാസ് സന്ദർശിച്ചു. കുട്ടികൾക്ക് REELS നിർമാണവും VIDEO നിർമാണവും വളരെ ഇഷ്ടമായി. ഗ്രൂപ്പടിസ്ഥാനത്തിൽ അസ്‌സൈന്മെന്റ് ചെയ്തു.
LK preliminary camp 2024-27
2024 -27 ബാച്ചിന്റെ സ്കൂൾതല preliminary camp 06/08/2024 ന് സ്കൂൾ IT ലാബിൽ വെച്ചു നടന്നു . Animation, programming , robotics എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. മാസ്റ്റർ ട്രെയിനർ SHIHABUDHEEN sir ക്ലാസ് നയിച്ചു . മുഴുവൻ കുട്ടികളും പങ്കെടുത്തു. അതിനു ശേഷം രക്ഷിതാക്കൾക്കുള്ള ക്ലാസ് നടന്നു . 25 ൽ കൂടുതൽ രക്ഷിതാക്കൾ പങ്കെടുത്തു.
LK Aptitude Test 2024_27 batch
15 ജൂൺ 2024 നു ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടന്നു. 56 കുട്ടികൾ അപേക്ഷ സമർപ്പിച്ചിരുന്നു. 55 കുട്ടികൾ പരീക്ഷ എഴുതി.
June 24 ന് select ചെയ്ത 40 കുട്ടികളുടെ list പ്രസിദ്ധീകരിച്ചു.