ഉള്ളടക്കത്തിലേക്ക് പോവുക

"വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{VHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
8281443403 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSchoolFrame/Pages}}
{{VHSchoolFrame/Pages}}1979ൽ സ്ഥാപിതമായ ഈ സ്കൂൾ നിരവധി അംഗികാരങ്ങൾ നേടിയിട്ടുണ്ട്.കല കായിക മത്സരങ്ങളിലും അക്കാദമിക പ്രവ‌ർത്തനങ്ങളിലും തനതു വ്യക്തിമുദ്ര പതിപ്പിക്കാൻ സ്കൂളിന് കഴിഞ്‍ഞിട്ടുണ്ട്. കല സാസ്കാരിക മേഖലകളിൽ  നിരവധി മഹത് വ്യക്തികളെ വാർത്തെടുക്കുന്നതിന് ഈ സരസ്വതി വിദ്യാലയത്തിന് വലിയ പങ്കുണ്ട് .കലാ കായിക മൽസരങ്ങളിൽ സംസ്ഥാന തലങ്ങളിൽ വരെ കുട്ടികൾ പങ്കെടുത്ത്  സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. തുടർച്ചയായി നൂറ് ശതമാനം വിജയം കരസ്തമാക്കാനും സ്കൂളിന് കഴി‍‍ഞ്ഞിട്ടുണ്ട്.

20:06, 26 മേയ് 2025-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

1979ൽ സ്ഥാപിതമായ ഈ സ്കൂൾ നിരവധി അംഗികാരങ്ങൾ നേടിയിട്ടുണ്ട്.കല കായിക മത്സരങ്ങളിലും അക്കാദമിക പ്രവ‌ർത്തനങ്ങളിലും തനതു വ്യക്തിമുദ്ര പതിപ്പിക്കാൻ സ്കൂളിന് കഴിഞ്‍ഞിട്ടുണ്ട്. കല സാസ്കാരിക മേഖലകളിൽ നിരവധി മഹത് വ്യക്തികളെ വാർത്തെടുക്കുന്നതിന് ഈ സരസ്വതി വിദ്യാലയത്തിന് വലിയ പങ്കുണ്ട് .കലാ കായിക മൽസരങ്ങളിൽ സംസ്ഥാന തലങ്ങളിൽ വരെ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. തുടർച്ചയായി നൂറ് ശതമാനം വിജയം കരസ്തമാക്കാനും സ്കൂളിന് കഴി‍‍ഞ്ഞിട്ടുണ്ട്.