"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== എൽ എസ് എസ്, യു എസ് എസ് വിജയികളെ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ അനുമോദിച്ചു === <gallery widths="512" heights="300"> പ്രമാണം:18364 2025-26 LSSUSS AKOSHAM.jpg|alt= പ്രമാണം:18364 2025-26 LSSUSS AKOSHAM 1.jpg|alt= </gallery>2024-25 അധ്യാന വർഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Yearframe/Pages}}
=== എൽ എസ് എസ്, യു എസ് എസ് വിജയികളെ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ അനുമോദിച്ചു ===
=== എൽ എസ് എസ്, യു എസ് എസ് വിജയികളെ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ അനുമോദിച്ചു ===
<gallery widths="512" heights="300">
<gallery widths="512" heights="300">

16:38, 19 മേയ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


എൽ എസ് എസ്, യു എസ് എസ് വിജയികളെ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ അനുമോദിച്ചു

2024-25 അധ്യാന വർഷത്തെ എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആക്കോട് വിരിപ്പാടം എ.എം യു പി സ്കൂൾ അനുമോദിച്ചു. എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ വാഴക്കാട് പഞ്ചായത്തിൽ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കിയ വിരിപ്പാടം യു പി സ്കൂൾ വിജയാരവം എന്ന പേരിൽ സ്കൂളിൽ വിജയാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയായിരുന്നു. പരീക്ഷയെഴുതിയ വിദ്യാർത്ഥികളേയും, രക്ഷിതാക്കളേയും മികച്ച വിജയം നേടുന്നതിന് ആത്മാർത്ഥതയോടെ പ്രയത്നിച്ച അധ്യാപകരെയും സ്കൂൾ മാനേജ്മെൻ്റ് അഭിനന്ദിക്കുകയും മധുരപലഹാരവും, മെഡലുകളും നൽകി അനുമോദിക്കുകയും ചെയ്തു. സ്കൂളിൽനിന്ന് പരീക്ഷയെഴുത 30 കുട്ടികൾ യു എസ് എസ് ഉം, 16 കുട്ടികൾ എൽഎസ്എസും നേടിയിരുന്നു. ആഘോഷ പരിപാടികൾ സ്കൂൾ മാനേജർ ശ്രീ. മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ ജുബൈർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി ആർ മഹേഷ് മാസ്റ്റർ, അസിസ്റ്റൻ്റ് മാനേജർ സി വി എ കബീർ, സീനിയർ അസിസ്റ്റൻ്റ് മുജീബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ, എസ് കെ മുഹ്സിൻ, എം സി സിദ്ധീഖ് മാസ്റ്റർ, റാഷിദ് മാസ്റ്റർ, കെ സി മുജീബ്മാസ്റ്റർ, റസീൽ മാസ്റ്റർ, പി പി ബഷീർ മാസ്റ്റർ , ഷഹർബാൻ ടീച്ചർ, സബീനടീച്ചർ എന്നിവർ പ്രസംഗിച്ചു.