"എ.എസ്.ബി.എസ്. പേരൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ഒറ്റപ്പാലം സബ്ജില്ലയിലെ ലക്കിടി പേരൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. == | |||
=== പ്രത്യേകതകൾ === | |||
* മികച്ച അക്കാദമിക നിലവാരം | |||
* മത്സര പരീക്ഷകളിലെ ഉന്നത വിജയം | |||
* മനോഹരമായ സ്കൂൾ ക്യാമ്പസ്. | |||
* LSS-USS പരീക്ഷയിൽ ഉന്നത വിജയം | |||
* സ്കൗട്ട് പരിശീലനം | |||
* സബ്ജില്ലാ മേളകളിൽ മികച്ച വിജയം | |||
[[പ്രമാണം:20249 SCHOOL4.jpg|ലഘുചിത്രം|BAALA SAMAJAM]] | [[പ്രമാണം:20249 SCHOOL4.jpg|ലഘുചിത്രം|BAALA SAMAJAM]] | ||
[[പ്രമാണം:20249 SCHOOL1.jpg|ലഘുചിത്രം|സ്കൂൾ അന്കണം]] | [[പ്രമാണം:20249 SCHOOL1.jpg|ലഘുചിത്രം|സ്കൂൾ അന്കണം]] | ||
[[പ്രമാണം:20249 SCHOOL2.jpg|ലഘുചിത്രം|സ്കൂൾ അസംബ്ലി]] | [[പ്രമാണം:20249 SCHOOL2.jpg|ലഘുചിത്രം|സ്കൂൾ അസംബ്ലി]] | ||
[[പ്രമാണം:20249 SCHOOL3.jpg|ലഘുചിത്രം|SCHOOL ASSEMBLY]] | [[പ്രമാണം:20249 SCHOOL3.jpg|ലഘുചിത്രം|SCHOOL ASSEMBLY]] | ||
==ചിത്രശാല== | |||
<gallery> | |||
പ്രമാണം:20249 SCHOOL2.jpg|സ്കൂൾഅസംബ്ലി | |||
പ്രമാണം:20249 SCHOOL4.jpg|ബാലസമാജം | |||
</gallery> | |||
== '''എന്റെ ഗ്രാമം പേരൂർ''' == | |||
പത്തിരിപ്പാലയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പേരൂർ . കാർഷിക രീതിക്കും സംഭാവനകൾക്കും പേരുകേട്ടതാണ് പേരൂർ. | |||
=== '''വിദ്യാലയം''' === | |||
==== '''എ.എസ്.ബി.എസ് പേരൂർ''' ==== | |||
പാലക്കാട് ജില്ലയിൽ ലക്കിടി പേരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ പേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പേരൂർ എ എസ് ബി സ്കൂൾ . പേരൂർ നായർ വീട്ടിലെ മുത്തശ്ശിയായ നീലിയമ്മ എന്ന കുട്ടിനേത്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . 1910 ജനുവരി 10 ന് പേരൂരിലെ പ്രസിദ്ധമായ നായർ വീടിന്റെ മാനേജ്‍മെന്റിൽ ചുരുക്കം കുട്ടികളും ഒരു ചെറിയ ഷെഡുമായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. സാമ്പത്തികമായും , വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈ നാട്ടിലെ ജനങ്ങൾക്ക് സൗജന്യമായി അക്ഷരവിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം . നാലാം തരം വരെ മാത്രമായിരുന്നു എലിമെന്ററി സ്കൂൾ .1957 ,58 ,59 വർഷത്തോടുകൂടി സീനിയർ ബേസിക് സ്കൂൾ (യു .പി ) ആയി ഉയർത്തപ്പെട്ടു . പ്രീ പ്രൈമറി മുതൽ 7 ആം തരം വരെ അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇന്ന് 105 ആം വയസ്സിൽ എത്തി നിൽക്കുകയാണ് . | |||