എ.എസ്.ബി.എസ്. പേരൂർ/എന്റെ ഗ്രാമം
ഒറ്റപ്പാലം സബ്ജില്ലയിലെ ലക്കിടി പേരൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പ്രത്യേകതകൾ
- മികച്ച അക്കാദമിക നിലവാരം
- മത്സര പരീക്ഷകളിലെ ഉന്നത വിജയം
- മനോഹരമായ സ്കൂൾ ക്യാമ്പസ്.
- LSS-USS പരീക്ഷയിൽ ഉന്നത വിജയം
- സ്കൗട്ട് പരിശീലനം
- സബ്ജില്ലാ മേളകളിൽ മികച്ച വിജയം
![](/images/thumb/3/38/20249_SCHOOL4.jpg/300px-20249_SCHOOL4.jpg)
![](/images/thumb/2/23/20249_SCHOOL1.jpg/300px-20249_SCHOOL1.jpg)
![](/images/thumb/c/c8/20249_SCHOOL2.jpg/300px-20249_SCHOOL2.jpg)
![](/images/thumb/7/73/20249_SCHOOL3.jpg/300px-20249_SCHOOL3.jpg)
ചിത്രശാല
-
സ്കൂൾഅസംബ്ലി
-
ബാലസമാജം