ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,735
തിരുത്തലുകൾ
(ചെ.) (Sheelukumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/ഹൈസ്കൂൾ എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
{{Yearframe/Header}} | |||
[[പ്രമാണം:42071.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
=== <big><u>'''നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ്''' '''എക്‌സാമിനേഷൻ.'''</u></big> === | |||
ദേശിയ തലത്തിൽ നടത്തുന്ന ഈ സ്‌കോളർഷിപ്പ് പരീക്ഷ കേരളത്തിൽ നടത്തുന്നതിനുളള ചുമതല എസ് സി ഇ ആർ ടി ക്കാണ്. | |||
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2016''' | |||
2016 വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്നും 25 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടി. | |||
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2017''' | |||
2017 വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്നും 15 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടി. | |||
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2018''' | |||
2018 വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്നും 12 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹതനേടി. | |||
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2019''' | |||
2019 വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്നും 16 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹതനേടി., ഗോപിക ഐ ജി , അസ്‍ന എസ് , മിഥുന എസ് നായർ , അഖിലേഷ് പി ഐ , അനന്തു ബി , അൽഫിന എസ് എൻ , മൻസൂറ എം എസ് , അമൃത എസ് ബിനു , അൽഫിയ ആർ , മുഹമ്മദ് ഷാഫി , ദേവിക ജയൻ , അമൃത മോഹൻ , സാവേരി എസ് കെ , ജ്യോതിഷ് ജെ എ , സൂരജ് എംഎസ് , കാവ്യ ജയൻ എന്നീ കുട്ടികളാണ് അർഹതനേടിയത്. പ്രണവ് സുരേഷ് എൻ ടി എസ് എസി രണ്ടാംഘട്ട പരീക്ഷക്ക് അർഹതനേടി | |||
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2020''' | |||
2020 വർഷത്തിൽ 6 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടി. ആദിത്യൻ എസ് പി , ആലിയ എൻ എസ് , നിരഞ്‍ജന എസ് ആർ , ശ്രേയ നായർ ബി ആർ , ശിൽപ ബി എസ് , ശ്രീഹരി ജെ എന്നിവരാണ് അർഹതനേടിയത്. | |||
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2021''' | |||
2021 വർഷത്തിൽ 19 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹതനേടി.,അപ്‍സാന നൗഷാദ് , ജസിയ എസ് , അനന്തു ആർ ഷിബു, വിഷ്‍ണു ജി ആർ , അഫ്‍സാന ജെ ബി , ഫവാസ് എസ് , മാളവിക എസ് , അസ്‍ന എസ് അൻസാർ , വൈഗ അജയൻ , അഭിജിതാ ഷാജി , ദേവിക എ ആർ ,ഷിഫാന ഫാത്തിമ എസ് , അഭിനവ് ആർ , അംനിയമുളള വൈ , ജെറിൻ ഫ്രാൻസിസ് ഡി , ആമിന റഹ്‍മാൻ എൻ എസ് , ലക്ഷ്‍മി നന്ദ ജെ ആർ , ശബരിനാഥൻ എ , സനിത ആർ എസ് അർഹതനേടിയത്. | |||
'''നാഷണൽ മീൻസ് കം മെറിറ്റ് സ്‍കോളർഷിപ്പ് 2022''' | |||
2022 വർഷത്തിൽ 12 കുട്ടികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹതനേടി. അഭിനന്ദ് ഷാജു(20220045437), അനന്യ എസ് കുമാർ | |||
(20220045313), അനശ്വര എസ് ഒ (20220045315), അഷ്‍ടമി നായർ ഡി എസ് (20220045334), ദേവനന്ദ ആർ എസ് ( 20220045584), ഫവാസ്വൽ റഹുമാൻ | |||
എസ് (20220045731), നാദിയ ഫാത്തിമ ആർ എസ് ( 20220045621 ), സാഗര അഭിലാഷ് (20220045645), സാന്ദ്ര ആർ ( 20220045406 ), ഷിവ വി ആർ ( 20220045649), ശിവഹരി എസ് എച്ച് ( 20220045774 ), സുബഹാന ഫാത്തിമ എ എസ്( 20220045659) എന്നിവരാണ് അർഹതനേടിയത്. | |||
തിരുത്തലുകൾ