"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 24: | വരി 24: | ||
ശില്പശാലയിൽ കുട്ടികൾ ചന്ദ്രഗ്രഹണം, സൗരയൂഥം, എമർജൻസി ലാമ്പ് എന്നിവ നിർമിച്ചു. നീൽ ്് ആംസ്ട്രോങ്ന്റെ വളർച്ച കാണിക്കുന്നതായിരുന്നു ടാബ്ലോ . | ശില്പശാലയിൽ കുട്ടികൾ ചന്ദ്രഗ്രഹണം, സൗരയൂഥം, എമർജൻസി ലാമ്പ് എന്നിവ നിർമിച്ചു. നീൽ ്് ആംസ്ട്രോങ്ന്റെ വളർച്ച കാണിക്കുന്നതായിരുന്നു ടാബ്ലോ . | ||
[[പ്രമാണം:18677 24 july27.jpg|ലഘുചിത്രം|ഒളിമ്പിക് ദീപശിഖാ പ്രയാണം]] | [[പ്രമാണം:18677 24 july27.jpg|ലഘുചിത്രം|ഒളിമ്പിക് ദീപശിഖാ പ്രയാണം]] | ||
സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാരീസ് ഒളിമ്പിക്സ് ന്റെ വരവറിയിക്കാൻ ദീപശിഖാ പ്രയാണം നടത്തി. പിടി ടീച്ചർ ബ്രൈറ്റി പരിപാടിക്ക് നേതൃത്വം നൽകി. | സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാരീസ് ഒളിമ്പിക്സ് ന്റെ വരവറിയിക്കാൻ ദീപശിഖാ പ്രയാണം നടത്തി. പിടി ടീച്ചർ ബ്രൈറ്റി പരിപാടിക്ക് നേതൃത്വം നൽകി. | ||
[[പ്രമാണം:18677 24aug3.jpg|ലഘുചിത്രം|പ്രേംചന്ദ് ദിനാചരണം]] | |||
[[പ്രമാണം:18677 24aug8.jpg|ലഘുചിത്രം|യുദ്ധവിരുദ്ധ റാലി]] | |||
ഉറുദു - ഹിന്ദി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രേംചന്ദ് ദിനത്തോട് അനുബന്ധിച്ച് വ്യത്യസ്ത മത്സരങ്ങൾ നടത്തി. ക്വിസ് മത്സരത്തിൽ 6F ലെ ഷഹാനയും പോസ്റ്റർ നിർമാണത്തിൽ 7D യിലെ ആയിഷ നസ്ലിയും ഒന്നാം സ്ഥാനം നേടി. | |||
[[പ്രമാണം:18677 24 Aug9.jpg|ലഘുചിത്രം|സഡോക്കു ി പക്ഷി നിർമാണം]] | |||
- JRC യുടെ നേതൃത്വത്തിൽ നാഗസാക്കി ദിനത്തിൽ യുദ്ധ വിരുദ്ധ റാലിയും സഡോക്കു പക്ഷിനനിർമാണവും ്നു. | |||
[[പ്രമാണം:18677 24aug19.jpg|ലഘുചിത്രം|വയനാടിനൊരു കൈത്താങ്ങ്]] | |||
Scout and guides ൻ്റെ നേതൃത്വത്തിൽ വയനാട് ദുരന്ത ബാധിതർക്കായി കൈകോർക്കാൻ ചെറിയ തുക പിരിച്ചെടുത്ത് നൽകി. കുട്ടികൾക്ക് വേണ്ടി സ്കൂൾ ലീഡർ ഫെസൻ ബിൻ ഫിറോസ് തുക കൈമാറി. | |||
[[പ്രമാണം:18677 24aug23.jpg|ലഘുചിത്രം|ഉറുദു :ടാലൻ്റ് എക്സാം]] | |||
ഉറുദു ക്ലബ്ബ് കുട്ടികൾക്കായി ടാലൻ്റ് സെർച്ച് എക്സാം സംഘടിപ്പിച്ച. 7 A യിലെ ഉസ് വ ഒന്നാം സ്ഥാനം നേടി. | |||
[[പ്രമാണം:18677 24sep28.jpg|ലഘുചിത്രം|ലഹരിവിരുദ്ധ സംവാദം]] | |||
ലഹരി വിരുദ്ധ സംവാദ സദസ് സംഘടിപ്പിച്ചു. | |||
[[പ്രമാണം:18677 24oct9.jpg|ലഘുചിത്രം|ജെ ആർ സി ക്വിസ് വിജയികൾ]] | |||
വടക്കാങ്ങര എം.പി.ജി.യു.പി. സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്ത് സംവാദസദസ് സംഘടിപ്പച്ചു. റഫീഖ് മാഷ് സ് ജാസ്മിൻ ടീച്ചർ, ബാസിമ എന്നിവർ നേതൃത്വം നൽകി. | |||
[[പ്രമാണം:18677 24dec5.jpg|ലഘുചിത്രം|സ്കൗട്ട് ആൻഡ് ഗൈഡ് പഠന യാത്ര]] | |||
_ JRC ഹെൻ്റി ഡ്യൂനൻ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു കെൻസ (6 A ) വിജയിയായി. | |||
സ്കൗട്ട് ആൻറ് ഗൈഡ്സ് വിദ്യാർത്ഥികൾക്കായി നില | |||
[[പ്രമാണം:18677 7jan25.jpg|ലഘുചിത്രം|സഹവാസ യൂണിറ്റ് ക്യാമ്പ് ]] | |||
മ്പൂരിലേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ച സ്കൗട്ട് ആൻഡ് ഗൈഡ് ന്റെ ഏകദിന സഹവാസ ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു.ു. | |||
[[പ്രമാണം:18677 25feb20.jpg|ലഘുചിത്രം|മാഗസിൻ പ്രകാശനം ]] | |||
വിദ്യരംഗം ക്ലബ് ന്റെ ആഭിമുഖ്യത്തിൽ മലയാള ദിനത്തിൽ കുട്ടികളുടെ മാഗസിൻ നിർമാണവും പ്രദർശനവും നടന്നു.. കൺവീനർ ശ്രീലക്ഷ്മി ടീച്ചർ നേതൃത്വം നൽകി. | |||